Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനിലെ 5 എണ്ണ സംഭരണശാലകള്‍ കത്തിച്ച് ഇസ്രയേലിന്റെ ബോംബിങ്ങ്…ആകാശത്ത് നിന്നും പെയ്യുന്നത് കറുത്ത മഴ

ഇറാനിലെ നിരവധി എണ്ണപ്പാടങ്ങളില്‍ ബോംബിട്ട് ഇസ്രയേല്‍. ടെഹ്റാനിലെ അഞ്ച് എണ്ണ ശേഖരിച്ച ഡിപ്പോകളിലാണ് ബോംബിട്ടത്. ഓറഞ്ച് നിറത്തില്‍ കത്തുന്ന എണ്ണപ്പാടങ്ങളും അതില്‍ നിന്നും ഉയരുന്ന കറുത്ത പുകയും ഇസ്രയേല്‍ ആക്രമണത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2026, 10:32 pm IST
inWorld

ടെഹ്റാന്‍: ഇറാനിലെ നിരവധി എണ്ണപ്പാടങ്ങളില്‍ ബോംബിട്ട് ഇസ്രയേല്‍. ടെഹ്റാനിലെ അഞ്ച് എണ്ണ ശേഖരിച്ച ഡിപ്പോകളിലാണ് ബോംബിട്ടത്. ഓറഞ്ച് നിറത്തില്‍ കത്തുന്ന എണ്ണപ്പാടങ്ങളും അതില്‍ നിന്നും ഉയരുന്ന കറുത്ത പുകയും ഇസ്രയേല്‍ ആക്രമണത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്നു. ബോംബിങ്ങിന്റെ ശക്തിയില്‍ തൊട്ടടുത്ത കെട്ടിടങ്ങളിലെ ജനാലകള്‍ അടര്‍ന്ന് തെറിച്ചുവീഴുന്നത് കാണാമായിരുന്നു.

ടെഹ്റാന്‍ നഗരത്തിലെ എണ്ണവിതരണം സ്തംഭിച്ചിരുന്നു. എണ്ണസംഭരണ ശാലകള്‍ കത്തിയതിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ ഹൈഡ്രോകാര്‍ബണും സള്‍ഫറും നൈട്രജന്‍ ഓക്സൈഡും നിറഞ്ഞത് ജനങ്ങളില്‍ ശ്വാസംമുട്ടലുണ്ടാക്കി. കറുത്ത പുകപടലങ്ങള്‍ അന്തരീക്ഷത്തിലും റോഡിലും നിറഞ്ഞതിനാല്‍ പകല്‍പോലും ഹെഡ് ലൈറ്റിട്ട് മാത്രമേ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞുള്ളൂ.

ശനിയാഴ്ച രാത്രിയില്‍ കുറത്തു പുക കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് അന്തരീക്ഷസമ്മര്‍ദ്ദത്തില്‍ വന്ന മാറ്റം കാരണം ആകാശത്ത് നിന്നും ഇറ്റു വീണ വെള്ളത്തുള്ളികളുടെ നിറം കറുത്തതായിരുന്നുവെന്നും പറയുന്നു. ഇതാദ്യമായാണ് ഇസ്രയേല്‍ ഇറാന്റെ എണ്ണസംഭരണശാലകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത്. ഇറാന്‍ ഭരണകൂടത്തെ ഭയപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്ന് കരുതുന്നു.

ഇറാനിലെ വ്യോമപാത മുഴുവനായി ഇസ്രയേലിന്റെയും അമേരിക്കയുടെയും യുദ്ധവിമാനങ്ങള്‍ കയ്യടക്കിയിരിക്കുകയാണ്. ചൈനയുടെ കയ്യില്‍ നിന്നും വാങ്ങിയ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാത്തതിനാല്‍ അമേരിക്കയുടെയോ ഇസ്രയേലിന്റെയോ വിമാനങ്ങള്‍ കാര്യമായി വീഴ്‌ത്താനും ഇറാന് കഴിഞ്ഞിട്ടില്ല.

പലയിടങ്ങളിലും ഇസ്രയേല്‍ ശക്തമായ കാര്‍പെറ്റ് ബോംബിങ്ങും നടത്തി. ശത്രുവിനെ ഭയപ്പെടുത്താന്‍ കൃത്യമായ ഒരു ലക്ഷ്യത്തില്‍ മാത്രം ബോംബിടാതെ പരക്കെ ബോംബിടുന്ന രീതിയാണ് കാര്‍പെറ്റ് ബോംബിങ്ങ്.

ബഹ്റൈനിലെ കടല്‍വെള്ളം ശുദ്ധീകരിക്കുന്ന കൂറ്റന്‍ പ്ലാന്‍റ് തകര്‍ത്ത് ഇറാന്‍

ഇതിന് ബദലായി ഇറാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ബഹ്റൈനിലെ കടല്‍വെള്ളം ശുദ്ധീകരിക്കുന്ന കൂറ്റന്‍ പ്ലാന്‍റ് ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു.

Tags: Israel attackLatest newsIran warIsrael bombingOil fieldOil depot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.