Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാന് വേണ്ടി വൈകാതെ ഇറങ്ങും ഹൂതികള്‍; ഹൂതികളുടെ നിശ്ശബ്ദത വലിയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തല്‍

ഇസ്രയേലും അമേരിക്കയും ആയത്തൊള്ള ഖമേനിയെ വധിക്കുകയും ഇപ്പോള്‍ വന്‍തോതില്‍ ഇറാനിലെ എണ്ണപ്പാടങ്ങള്‍ ബോംബിട്ട് തകര്‍ത്തിട്ടും ഒരക്ഷരം ഉരിയാടാതെ യെമനിലെ ഹൂതികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2026, 09:50 pm IST
inWorld
അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ന്യൂദല്‍ഹി:ഇസ്രയേലും അമേരിക്കയും ആയത്തൊള്ള ഖമേനിയെ വധിക്കുകയും ഇപ്പോള്‍ വന്‍തോതില്‍ ഇറാനിലെ എണ്ണപ്പാടങ്ങള്‍ ബോംബിട്ട് തകര്‍ത്തിട്ടും ഒരക്ഷരം ഉരിയാടാതെ യെമനിലെ ഹൂതികള്‍. ആയത്തൊള്ള ഖമേനി വളര്‍ത്തി വലുതാക്കിയ ഈ ഭീകരസംഘടന തന്ത്രപരമായ ആസൂത്രണത്തിന്റെ ഭാഗമായാണ് നിശ്ശബ്ദത പാലിക്കുന്നതെന്ന് കരുതുന്നു. ഹൂതികളുടെ നേതാവായ അബ്ദുള്‍ മാലിക് അല്‍ ഹൂതി ഇതിന്റെ സൂചന നല്‍കിക്കഴിഞ്ഞു. ഉചിതമായ സമയത്ത് യുഎസിനും ഇസ്രയേലിനും എതിരെ രംഗത്തിറങ്ങുമെന്നാണ് അബ്ദുള്‍ മാലിക് അല്‍ ഹൂതി വ്യക്തമാക്കിയിരിക്കുന്നത്.

ലെബനനിലെ ഹെസ്ബുള്ള എന്ന മറ്റൊരു ഭീകരസംഘടന ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചതോടെ തല്‍ക്കാലത്തേക്ക് ഹെസ്ബുള്ള പിന്‍വാങ്ങിയിരിക്കുകയാണ്. അമേരിക്കയ്‌ക്കും ഇസ്രയേലിനും എതിരായി ചരക്ക്കപ്പലുകള്‍ കാര്യമായി പോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരിക്കുകയാണ്. ഇത് വലിയ എണ്ണപ്രതിസന്ധിയിലേക്ക് ലോകത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. എണ്ണവില ബാരലിന് 100 ഡോളറിലേക്ക് കുതിയ്‌ക്കുകയാണ്.

എന്നിട്ടും ഹൂതികള്‍ മൗനം പാലിക്കുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അല്‍പദിവസം കഴിഞ്ഞായിരിക്കും ഹൂതികള്‍ രംഗപ്രവേശം ചെയ്യുക എന്നാണ് കരുതുന്നത്. ചെങ്കടലിന്റെ തെക്കേ ഭാഗവും ചെങ്കടലിനും ആഡെന്‍ കടലിടുക്കിനും ഇടയിലുള്ള വന്‍തോതില്‍ ചരക്ക് കപ്പലുകള്‍ പോക്കുവരവ് നടത്തുന്ന ബാബ് അല്‍ മണ്ടേപ് കടലിടുക്കിലും വന്‍സ്വാധീനമാണ് ഹൂതികള്‍ക്കുള്ളത്. ഇവര്‍ അധികവും ചരക്കുകപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തുക പതിവ്. ഇറാന് വേണ്ടി ഉചിതമായ സമയത്ത് ഹൂതികള്‍ രംഗപ്രവേശം ചെയ്യുമെന്നാണ് അറിയുന്നത്.

Tags: iranIsraelHezbollahWorld War 3HouthisLatest newsIran warYeman Houthis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.