Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വിവിധത ഏകതയുടെ ആഘോഷം: ഡോ. മോഹന്‍ ഭാഗവത്

ലീഗ് ഓഫ് നേഷന്‍സ്, ഐക്യരാഷ്‌ട്രസഭ തുടങ്ങിയ ആഗോള സ്ഥാപനങ്ങള്‍ മാത്രം വിചാരിച്ചാല്‍ യുദ്ധങ്ങള്‍ തടയാന്‍ കഴിയില്ലെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 12:46 am IST
inIndia

ജയ്സാല്‍മീര്‍ (രാജസ്ഥാന്‍) : പാവനമായ ചാദര്‍ മഹോത്സവത്തില്‍ ഏകാത്മകതയുടെ സന്ദേശം പകര്‍ന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തില്‍ വൈവിധ്യങ്ങള്‍ ഏകതയുടെ അലങ്കാരവും ആഘോഷവുമാണ്. അത് വിഭജനത്തിന്റെയോ ഭിന്നതയുടെയോ ഉപകരണമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

871 വര്‍ഷത്തെ പാരമ്പര്യമുള്ള ദാദാ ഗുരുദേവ് ആചാര്യ ജിന്ദത്ത് സൂരിയുടെ ചാദര്‍ സനാതന സംസ്‌കൃതിയുടെ പ്രതീകമാണ്. തീ കൊണ്ട് കത്തിക്കാനോ, ആയുധങ്ങള്‍ കൊണ്ട് മുറിക്കാനോ, വെള്ളം കൊണ്ട് നനയ്‌ക്കാനോ കഴിയാത്ത സത്യത്തെയാണ് ചാദര്‍ അടയാളപ്പെടുത്തുന്നത്. നമ്മുടെ പൂര്‍വ്വികര്‍ തിരിച്ചറിഞ്ഞതും എല്ലായിടത്തും നിലനില്‍ക്കുന്നതുമായ സനാതന സത്യത്തിന്റെ തെളിവാണിത്.

സത്യം വിശാലമാണ്. അതിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍ വ്യത്യസ്തമാകുന്നത് സ്വാഭാവികമാണ്. ജൈനമത ബഹുസ്വരത അത്തരത്തിലൊരു വഴിയാണ്.ഐക്യത്തിലൂടെയേ സംഘര്‍ഷം അവസാനിപ്പിക്കാനാകൂ, സര്‍സംഘചാലക് പറഞ്ഞു.

സമൂഹത്തില്‍ ഏറ്റുമുട്ടലും ഭിന്നതകളും ഉണ്ടാകുന്നത് ആളുകള്‍ പരസ്പരം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നതു കൊണ്ടാണ്. നമ്മള്‍ ഒന്നാണെന്ന, ഒരേ ബോധത്തിന്റെ ഭാഗമാണെന്ന ഭാവം മനുഷ്യര്‍ സ്വീകരിക്കുമ്പോള്‍, സ്വാര്‍ത്ഥതയും വിവേചനവും സ്വയം അപ്രത്യക്ഷമാകും.

ലീഗ് ഓഫ് നേഷന്‍സ്, ഐക്യരാഷ്‌ട്രസഭ തുടങ്ങിയ ആഗോള സ്ഥാപനങ്ങള്‍ മാത്രം വിചാരിച്ചാല്‍ യുദ്ധങ്ങള്‍ തടയാന്‍ കഴിയില്ലെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. മനുഷ്യരാശിയുടെഅനുകമ്പയും ഐക്യദാര്‍ഢ്യവും അതിന് ആവശ്യമാണ്.പ്രസംഗത്തില്‍ മാത്രമല്ല, പെരുമാറ്റത്തിലും മാറ്റം വരണം. സൗഹൃദത്തിന് ജാതി, മത, ഭാഷാ, പ്രദേശ ഭേദങ്ങള്‍ തടസ്സമാകരുത്. സന്തോഷവും ദുഃഖവും ആഹാരവും, സാമൂഹിക ജീവിതവുമൊ പങ്കിടുമ്പോള്‍ മാത്രമേ യഥാര്‍ത്ഥത്തിലുള്ള സമാജ ശക്തി പ്രകടമാകൂ, അദ്ദേഹം പറഞ്ഞു.

വിവേചനവും സ്വാര്‍ത്ഥതയും ഉപേക്ഷിച്ച് രാജ്യത്തിനായി സ്വയം സമര്‍പ്പിക്കാന്‍ ഓരോരുത്തരും സജ്ജരാകണം. അതിലൂടെ ഭാരതം അഭിവൃദ്ധി നിറഞ്ഞ ഒരു രാഷ്‌ട്രമായി മാറുമെന്ന് മാത്രമല്ല, ഒരു ലോക നേതാവെന്ന നിലയില്‍, മുഴുവന്‍ മനുഷ്യരാശിക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാത കാണിക്കുകയും ചെയ്യും. അതിനായി എല്ലാവരും പ്രതിജ്ഞ ചെയ്യണം, സര്‍സംഘചാലക് പറഞ്ഞു.

ഐക്യമാണ് രാഷ്‌ട്രത്തിന്റെ യഥാര്‍ത്ഥ ശക്തിയെന്ന് ജൈനാചാര്യന്‍ ഗച്ഛാധിപതി ജിന്‍മണിപ്രഭാസാഗര്‍ മഹാരാജ് പറഞ്ഞു. ഭാരതത്തിന്റെ പതാക ലോകമെമ്പാടും ആദരവോടെ പറക്കുന്നുവെന്ന് ഉറപ്പാക്കാന്‍, എല്ലാ വിഭാഗങ്ങളിലെയും സംന്യാസിമാര്‍ ഏകതയുടെ സന്ദേശവുമായി രംഗത്തിറങ്ങണം ഭഗവാന്‍ മഹാവീരന്റെയും ശ്രീരാമന്റെയും ജീവിതം ഭാരതീയ സംസ്‌കാരത്തില്‍ ജാതീയതയ്‌ക്കും തൊട്ടുകൂടായ്‌മയ്‌ക്കും സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ ചാദര്‍ മഹോത്സവ തപാല്‍ സ്റ്റാമ്പുകള്‍, പ്രത്യേക നാണയങ്ങള്‍, ദാദാ ഗുരുദേവനെക്കുറിച്ചുള്ള പുസ്തകം എന്നിവ പ്രകാശനം ചെയ്തു. ഉത്സവ സമിതി ചെയര്‍മാന്‍ മംഗള്‍ പ്രഭാത് ലോധ, കോര്‍ഡിനേറ്റര്‍ തേ ജ് രാജ് ഗുലേച്ച, പദ്മഭൂഷണ്‍ ഡോ. ഡി.ആര്‍. മേത്ത തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: RSSDR. Mohan bhagavathChadar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.