Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയ നടി അന്നാരാജന്റെ പെരുമാറ്റ രീതികളും അവിടെയെത്തിയ യൂട്യൂബര്‍മാര്‍ അതിന് സമൂഹമാധ്യമങ്ങളില്‍ നല്‍കിയ പ്രചാരണത്തിനും എതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 11:55 pm IST
inKerala

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയ നടി അന്നാരാജന്റെ പെരുമാറ്റ രീതികളും അവിടെയെത്തിയ യൂട്യൂബര്‍മാര്‍ അതിന് സമൂഹമാധ്യമങ്ങളില്‍ നല്‍കിയ പ്രചാരണത്തിനും എതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. ഇതോടെ നടി ഗത്യന്തരമില്ലാതെ നടി മാപ്പ് പറഞ്ഞിരിക്കുകയാണ്. പ്രഹസനത്തിനും പ്രശസ്തിക്കും വേണ്ടി എത്തിയ പലരുടെയും കൂട്ടത്തില്‍ അന്നാ രാജനെയും ഉള്‍പ്പെടുത്തി പലരും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.

പൊങ്കാല ഇടുന്നതിന് മുന്‍പ് അതില്‍ നേദിക്കേണ്ട സാധനങ്ങളൊക്കെ ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്ക് അന്നാ രാജന്‍ കൊടുക്കുന്നത് കാണാമായിരുന്നു. ഇതാണ് വലിയ വിമര്‍ശനത്തിന് ഇടയാക്കിയത്. അപ്പോള്‍ പൊങ്കാലയില്‍ നേദിക്കേണ്ട സാധനങ്ങളെല്ലാം ചുറ്റുപാടുമുള്ളവര്‍ക്ക് കൊടുത്ത് തീര്‍ത്തുകഴിഞ്ഞ് അതിന്റെ ഉച്ഛിഷ്ടമാണോ ദേവിക്ക് നേദിക്കുന്നത് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. പൊങ്കാലയിടാനല്ല, പ്രദര്‍ശനത്തിനാണ് അന്നാ രാജന്‍ വന്നത് എന്ന രീതിയില്‍ ഈ സംഭവം ഉയര്‍ത്തിക്കാട്ടി പലരും വിമര്‍ശിച്ചു. ഇതോടെയാണ് ഗത്യന്തരമില്ലാതെ അന്നാ രാജന് മാപ്പ് പറയേണ്ടി വന്നത്.

പ്രാര്‍ത്ഥനകളും ആത്മസമര്‍പ്പണത്തിന്റെ കണ്ണുനീരും ഉയരുന്ന ഒരു ഇടമാണ് ആറ്റുകാല്‍ പൊങ്കാല ദിനം. വ്രതശുദ്ധിയോടെയും മനശ്ശുദ്ധിയോടെയും വരേണ്ട ഇടമാണത്. നടി ചിപ്പിയെ പൊങ്കാലയിടാന്‍ പോലും സമ്മതിക്കാത്ത രീതിയില്‍ യൂട്യൂബര്‍മാര്‍ പൊതിഞ്ഞത് വലിയ പ്രശ്നമുണ്ടാക്കിയിരുന്നു. ഒടുവില്‍ പൊങ്കാലയിടാന്‍ എത്തിയ സാധാരണക്കാരിയായ മറ്റൊരു സ്ത്രീ എല്ലാ യൂട്യുബര്‍മാരെയും ചീത്തപറ‍ഞ്ഞ് ഓടിച്ചതോടെയാണ് ചിപ്പിയ്‌ക്കും സമാധാനത്തോടെ പൊങ്കാലയിടാന്‍ കഴിഞ്ഞത്.

Tags: pongalaChippyattukal pongalaLatest infoanna rajanActor Chippy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.