Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ലോകത്തെ നയിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്: സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 03:59 pm IST
inIndia, Parivar

ഖേഡ (ഗുജറാത്ത്): ഇന്നത്തെ സാഹചര്യങ്ങളിൽ, ലോകത്തെ മുഴുവൻ നയിക്കാനുള്ള ചുമതല ഭാരതത്തിൻ്റേതാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ധർമ്മം പാലിച്ചു കൊണ്ട് ധർമ്മത്തെ സംരക്ഷിക്കാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ജേതൽപൂർ ധാം ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൽ ശ്രീ രേവതി ബൽദേവ് ഹരികൃഷ്ണ മഹാരാജ് ദ്വിശതാബ്ദി പട്ടോത്സവത്തിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് .

സംഘപ്രവർത്തനത്തിന്റെ ശതാബ്ദി കാലമാണിത്. ജേതൽപൂർ ധാമിന്റെ പ്രവർത്തനം ഇരുന്നൂറാണ്ട് പൂർത്തിയാക്കുന്ന സമ്മേളനത്തിൽ സംഘകാര്യകർത്താവെന്ന നിലയിൽ എന്റെ റോൾ ജൂനിയറിൻ്റേതാണ്. സനാതന ധർമ്മത്തെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. ധർമ്മം ശാശ്വതമാണ്; ഈശ്വരഹിതത്താൽ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിന്റെ നിയമങ്ങളാണ് ധർമ്മം, സർസംഘചാലക് പറഞ്ഞു.

നമ്മുടെ പെരുമാറ്റത്തിലൂടെ ധർമ്മം എന്താണെന്ന് വ്യക്തമാകണം. ധർമ്മം പിന്തുടരുക എന്നതിന്റെ അർത്ഥമതാണ്. ധർമ്മം ഒരുമയാണ്. നമ്മുടെ ജീവിതത്തെയും ധർമ്മത്താൽ ഏകീകരിക്കണം, അദ്ദേഹം പറഞ്ഞു.

സംഘത്തിന്റെ നിത്യ ആരാധന ശാഖയാണ്. ജേതൽപ്പൂർ ധാമിലെ ആരാധന വേദ പാരമ്പര്യത്തിന്റെ അർച്ചനയാണ്. ഒരു സാധാരണ വ്യക്തി എങ്ങനെ പെരുമാറണമെന്ന് വിശദീകരിക്കുന്ന ശിക്ഷാപത്രിക നമുക്കുണ്ട്. വാക്കുകൾക്ക് മാത്രമല്ല പെരുമാറ്റത്തിനും പ്രാധാന്യമുണ്ട്. ധർമ്മത്തിലൂടെ നാം ധർമ്മത്തെ സംരക്ഷിക്കണം, ധർമ്മത്തിന്റെ പ്രവൃത്തി ഒന്നിക്കുകയും മുന്നേറുകയും ചെയ്യുക എന്നതാണ്.

ഈശ്വര സൃഷ്ടിയിൽ ഓരോ വ്യക്തിക്കും വസ്തുവിനും ചില ലക്ഷ്യങ്ങളുണ്ട്. എല്ലാവരുമായും ഒത്തു ചേരുന്ന, ഉൾക്കൊള്ളുന്ന മനോഭാവമാണ് സമരസത. എല്ലാം ദൈവം സൃഷ്ടിച്ചതാണെങ്കിൽ, ഉയർന്നതും താഴ്ന്നതുമായ വ്യത്യാസങ്ങൾ എവിടെ നിന്ന് വന്നു? വിവേചനം ധർമ്മത്തെയും സമൂഹത്തെയും ദോഷകരമായി ബാധിക്കും, മോഹൻ ഭാഗവത് പറഞ്ഞു.

Tags: RSSDR. Mohan bhagavathBharatham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.