Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കല്യാണം കഴിച്ചത് ഹിന്ദുവിനെ;’ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ? ബിജെപിയിലേക്ക് പോവുകയാണോ?’; മറുപടിയുമായി ബീന ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 03:45 pm IST
in Entertainment

പൊങ്കാല കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും സോഷ്യല്‍ മീഡിയയിലെ ബഹളങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. പൊങ്കാലയിട്ടതിന്റെ പേരില്‍ നടി റെനീഷ റഹ്മാനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ റെനീഷ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ നടി ബീന ആന്റണിയും രംഗത്തെത്തുകയാണ്.

ക്രിസ്ത്യാനിയായ ബീന പൊങ്കാലയിട്ടത് ചിലര്‍ക്ക് പിടിച്ചിട്ടില്ല. സ്വന്തം മതത്തെ അപമാനിച്ചുവെന്നും മതം മാറിയെന്നുമൊക്കെയാണ് ബീനയ്‌ക്കതെിരെ ഉയരുന്ന ആക്രമണങ്ങള്‍ പറയുന്നത്. താന്‍ വീട് ഉണ്ടാക്കാനാണ് പൊങ്കാലയിട്ടതെന്നാണ് ബീന ആന്റണി പറയുന്നത്. മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യാനിയെ അപമാനിച്ചിട്ടില്ലെന്നും ബീന മറുപടി നല്‍കുന്നുണ്ട്.

ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത് ഹിന്ദുവിനെയാണ്. പക്ഷെ ഇന്നു വരെ ഞാന്‍ മതം മാറിയിട്ടില്ല. ക്രിസ്ത്യാനിയായി തന്നെയാണ് ജീവിക്കുന്നത്. അതുകൊണ്ട് ആറ്റുകാല്‍ പൊങ്കാലയിടാന്‍ പറ്റില്ല എന്നൊന്നുമില്ല. ഞാന്‍ എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന ഒരാളാണ്. കല്യാണം കഴിഞ്ഞതിന് ശേഷമല്ല അത്. എന്റെ അപ്പച്ചന്‍ കെട്ടു നിറച്ച് മലയ്‌ക്ക് പോയിട്ടുണ്ട്. അങ്ങനൊരു പാരമ്പര്യമാണ് എന്റേത് എന്നാണ് ബീന ആന്റണി പറയുന്നത്.

ക്രിസ്ത്യാനി ആയതു കൊണ്ട് പൊങ്കാലയിടാന്‍ പാടില്ല എന്നില്ല. അതൊന്നും ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്താനല്ല. കുറേപ്പേര്‍ കമന്റിട്ടു, ക്രിസ്ത്യാനിയല്ലേ നിനക്ക് നാണമില്ലേ എന്നൊക്കെ. കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കര വിഷമം തോന്നുന്നുവെന്നും ബീന പറയുന്നു. അതേസമയം തനിക്ക് ആരേയും ബോധവത്കരിക്കാനില്ലെന്നും താരം പറയുന്നു. ഇതിനിടെ താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തയോടും ബീന പ്രതികരിക്കുന്നുണ്ട്.

എല്ലാം കൂടി കൂട്ടി വായിക്കുന്നതായിരിക്കും. ലൈക്കിനും ഷെയറിനും പ്രശസ്തിയ്‌ക്കും വേണ്ടി എന്തൊക്കയോ പടച്ചുവിടുകയാണ്. ഞങ്ങള്‍ കലാകാരന്മാരാണ്. ഒരു ഓരത്തു കൂടി ജോലിയും കാര്യങ്ങളുമായി പോവുകയാണ്. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല” എന്നാണ് ബീന ആന്റണി പറയുന്നത്.

അതേസമയം കോളേജില്‍ താന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നുവെന്നും എന്നാല്‍ കലാകാരിയായതോടെ ആരാണ് നന്മ ചെയ്യുന്തനെന്ന് നോക്കി നില്‍ക്കാനാണ് ആഗ്രഹമെന്നും ബീന പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകള്‍ ചെയ്യരുതെന്നും തനിക്ക് ഒരു അജണ്ടയും ഇല്ലെന്നും ഈ തൊഴില്‍മേഖലയില്‍ നിന്നു പോകണം എന്ന് മാത്രമേ ആഗ്രഹമുള്ളൂവെന്നും ബീന ആന്റണി പറയുന്നു.

താന്‍ ഒരിക്കലും തന്റെ മതത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഇപ്പോഴും പള്ളിയില്‍ പോകാറുണ്ടെന്നും ബീന പറയുന്നു. താനും മനുവും ഒരുമിച്ച് പള്ളിയിലും അമ്പലത്തിലും പോകുന്നവരാണെന്നും ബീന പറയുന്നു. തങ്ങളെ വെറുതെ വിടണമെന്നും മതം പറഞ്ഞ് ജീവിക്കുന്നവരെ കാണുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Tags: bjpattukal pongalaMalayalam ActressLatest newsBeena Antony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.