Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘മഴയെത്തും മുന്‍പേ’ മികച്ച ടെലിസീരിയല്‍ ; കൃഷ്ണചന്ദ്രന്‍ മികച്ച നടന്‍; ശ്രീധന്യ മികച്ച നടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 09:23 pm IST
inEntertainment

തിരുവനന്തപുരം: 2024 ലെ കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമൃത ടി വി സംപ്രേക്ഷണം ചെയ്യുന്ന ‘മഴയെത്തും മുന്‍പേ’ മികച്ച ടെലി സീരിയലായും (സംവിധാനം: ജിജോ വര്‍ഗീസ് ആന്റണി), അതിലെ അഭിനേതാക്കളായ കൃഷ്ണചന്ദ്രന്‍ മികച്ച നടനായും, ശ്രീധന്യയെ മികച്ച നടിയായും തിരഞ്ഞെടുത്തു. കൗമുദി ടിവിയുടെ ‘വസുധ’ (സംവിധാനം: സൂരജ് എസ്.എസ്) ആണ് രണ്ടാമത്തെ മികച്ച സീരിയല്‍. കിഷോര്‍ റോഷിക്, ജാനകി മന്ത്ര എന്നിവരാണ് രണ്ടാമത്തെ മികച്ച നടീനടന്മാര്‍. മികച്ച ടെലിഫിലിമുകള്‍ക്കുള്ള പുരസ്‌കാരം ‘മൊളഞ്ഞി’ (20 മിനിറ്റില്‍ കുറഞ്ഞത്), ‘എഫ് ഫോര്‍ ഫ്രീഡം’ (20 മിനിറ്റില്‍ കൂടിയത്) എന്നീ ടെലിഫിലിമുകള്‍ സ്വന്തമാക്കി. മികച്ച സംവിധായകനായി അമോസിനെയും (പരിപാടി: ഒപ്പോണന്റ്), മികച്ച ബാലതാരമായി ബേബി അമേയയെയും (സ്വര്‍ഗവാതില്‍പ്പക്ഷി, ഉപ്പും മുളകും) തിരഞ്ഞെടുത്തു. മഴവില്‍ മനോരമയിലെ ‘മറിമായം’ മികച്ച ടിവി ഷോയ്‌ക്കും (എന്റര്‍ടൈന്‍മെന്റ്), ഫ്‌ളവേഴ്സ് ടിവിയിലെ ‘ഫ്‌ളവേഴ്സ് കോമഡി ഇത് ഐറ്റം വേറെ’ മികച്ച കോമഡി പ്രോഗ്രാമിനുമുള്ള അവാര്‍ഡുകള്‍ നേടി.

വാര്‍ത്താ-കഥേതര വിഭാഗങ്ങളില്‍ മനോരമ ന്യൂസിലെ ‘നാട്ടുസൂത്രം’ മികച്ച കറന്റ് അഫയേഴ്സ് ടിവി ഷോ ആയും ഏഷ്യാനെറ്റ് ന്യൂസിലെ ‘ജസ്റ്റ് കിഡിങ് കുട്ടികള്‍ക്കുള്ള മികച്ച പരിപാടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വാര്‍ത്താ അവതാരകയായി സ്വപ്ന ബി നായരും (അമൃത ടിവി), മികച്ച ആങ്കര്‍/ഇന്റര്‍വ്യൂവറായി ഹാഷ്മി താജ് ഇബ്രാഹിമും (24 ന്യൂസ്), മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി പ്രശാന്ത് കൃഷ്ണ ജിയും (മാതൃഭൂമി) പുരസ്‌കാരങ്ങള്‍ നേടി. ജനറല്‍ വിഭാഗത്തില്‍ ‘സേവ്സ് ഓഫ് ദി എംപയര്‍’, സയന്‍സ് വിഭാഗത്തില്‍ ‘നീലഗിരി മാര്‍ട്ടന്‍’, ജീവചരിത്ര വിഭാഗത്തില്‍ ‘ലെജന്‍ഡ്സ്’ (കെ വേണു), വനിതാ വിഭാഗത്തില്‍ ‘ഐ ആം എയ്റ്റീന്‍’ എന്നിവ മികച്ച ഡോക്യുമെന്ററികള്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. രചനാവിഭാഗത്തില്‍ ജിതിന്‍ കെ.സി എഴുതിയ ‘താരശരീരം ടെലിവിഷന്‍ പരിഭാഷപ്പെടുത്തുമ്പോള്‍’ മികച്ച ലേഖനമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്റെ ‘ടെലിവിഷന്‍ വിനിമയവും വിശകലനവും’ എന്ന ഗ്രന്ഥം പ്രത്യേക ജൂറി പരാമര്‍ശം നേടി.
അവാര്‍ഡ് നിര്‍ണയത്തിനായി കഥാവിഭാഗത്തില്‍ 81 എന്‍ട്രികളും കഥേതര വിഭാഗത്തില്‍ 140 എന്‍ട്രികളുമാണ് ലഭിച്ചത്. പി. സുകുമാര്‍ (കഥാവിഭാഗം) ജോണ്‍ സാമുവല്‍ (കഥേതര വിഭാഗം), ഡോ. വത്സലന്‍ വാതുശ്ശേരി (രചനാ വിഭാഗം) എന്നിവരാണ് ജൂറി ചെയര്‍പേഴ്സണ്‍മാര്‍.

Tags: Best Actress'mazhayethum munpe'Best Teleserial; KrishnachandranBest Actor; Sreedhanya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hollywood

ഓസ്‌കാര്‍ 2026 : മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി , ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മികച്ച ചിത്രം

Kerala

‘ഫെമിനിച്ചി ഫാത്തിമ’യ്‌ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; ടൊവിനോ മികച്ച നടന്‍, നസ്രിയ, റീമ നടിമാര്‍

Kerala

‘ആണ്‍പിറന്നോള്‍’ മികച്ച ടെലിവിഷന്‍ സീരിയല്‍ , അനൂപ് കൃഷ്ണന്‍ മികച്ച നടന്‍, റിയ, മറിയം മികച്ച നടിമാര്‍

Entertainment

കാനില്‍ പുതുചരിത്രം; മികച്ച നടിയായി അനസൂയ സെന്‍ഗുപ്ത, പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരി

പുതിയ വാര്‍ത്തകള്‍

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.