Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എനിക്കിഷ്ടമാണ് ഈ പോരാളിയെ’ എന്ന് ഖമേനിയെ പ്രശംസിച്ച സുനിത ദേവദാസ് നടത്തിയത് ജിഹാദി കൂട്ടിക്കൊടുപ്പെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത്

'എനിക്കിഷ്ടമാണ് ഈ പോരാളിയെ' എന്ന് ആയത്തൊള്ള ഖമേനിയെ പ്രശംസിച്ച് സുനിത ദേവദാസ് നടത്തിയ കമന്‍റ് ജിഹാദി കൂട്ടിക്കൊടുപ്പാണെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 08:21 pm IST
inIndia
ആയത്തൊള്ള ഖമേനിയെ സ്തുതിക്കുന്ന സുനിതയുടെ പോസ്റ്റ് (വലത്ത്)

ആയത്തൊള്ള ഖമേനിയെ സ്തുതിക്കുന്ന സുനിതയുടെ പോസ്റ്റ് (വലത്ത്)

തിരുവനന്തപുരം: ‘എനിക്കിഷ്ടമാണ് ഈ പോരാളിയെ’ എന്ന് ആയത്തൊള്ള ഖമേനിയെ പ്രശംസിച്ച് സുനിത ദേവദാസ് നടത്തിയ കമന്‍റ് ജിഹാദി കൂട്ടിക്കൊടുപ്പാണെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത്.

കൗണ്ട് ഡൗണ്‍ ഇസ്രയേല്‍ എന്ന് പറഞ്ഞ് ബോര്‍ഡുയര്‍ത്തുകയും ആ ലക്ഷ്യം കൈവരിയ്‌ക്കാന്‍ ആണവായുധം നിര്‍മ്മിയ്‌ക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണ് ഇറാനിലെ നേതാക്കള്‍. ജൂതവിരുദ്ധത എന്ന ആന്‍റിസെമിറ്റിസത്തില്‍ ജീവിക്കുന്ന നേതാക്കളാണ് ആയത്തൊള്ള അലി ഖമേനിയും കൂട്ടരും. എന്നാല്‍ ആ ഖമേനിയെ പോരാളി എന്ന് വിശേഷിപ്പിച്ച സുനിത ദേവദാസിന്റെ നിലപാട് ന്യായീകരിക്കാനാവില്ല.-ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

ഈ ജിഹാദിയായ ഖമേനി തല്ലിക്കൊന്ന ആളുകളുടെ എണ്ണം എത്രയാണെന്നറിയാമോ? ഖമേനിയുടെ വധശിക്ഷ്യ്‌ക്ക് വിധേയമാക്കപ്പെട്ട് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ എത്ര പേരുണ്ടെന്ന് അറിയാമോ? ഇത്തരമൊരു നേതാവായ ഖമേനിയെ പോരാളി എന്ന് വിശേഷിപ്പിച്ചത് ശരിയായില്ല.- ആരിഫ് ഹുസൈന്‍ തെരുവത്ത് ചോദിക്കുന്നു.

ഇറാനിലെ ഒരു വിഭാഗം ജനതയ്‌ക്ക് ആവശ്യമില്ലാത്ത ആളാണ് ഖമേനി. എങ്ങിനെയാണ് ഖമേനിയുടെ ഇസ്ലാമിക ദുര്‍ഭരണത്തില്‍ നിന്നും രക്ഷപ്പെടുക എന്ന് ഇവര്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് അത് ഇറാനില്‍ കഴിഞ്ഞ ദിവസം നടന്നത്. അത് അങ്ങിനെ മനസ്സിലാക്കാന്‍ സുനിത ദേവദാസിന് കഴിഞ്ഞില്ല. തട്ടമിട്ടില്ല എന്ന കാരണം പറഞ്ഞാണ് അവിടെ മഹ്സ അമീനി എന്ന സ്ത്രീ കൊല്ലപ്പെട്ടത്. മഹ്സ് അമീനി മാത്രമല്ല, അതുപോലെ നിരവധി സ്ത്രീകള്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഖമേനിയുടെ മതകാര്യ പൊലീസ് ആണ് അത് ചെയ്തത്. – ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

പെണ്‍കുട്ടികള്‍ പഠിക്കുന്നതിന്, സയന്‍സ് പഠിക്കുന്നതിന്, പുറത്തുപോകുന്നതിന് എല്ലാം ഖമേനി വിലക്ക് പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യം തടയുന്ന നിരവധി ഫത്വാകള്‍ ഖമേനി പ്രഖ്യാപിച്ചിരുന്നു. – ആരിഫ് ഹുസൈന്‍ പറയുന്നു. സുനിത ദേവദാസ് സംഘി എന്ന് വിളിച്ചതിനാല്‍ ഓം എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് ഈ വീഡിയോയില്‍ ആരിഫ് ഹുസൈന്‍ പ്രത്യക്ഷപ്പെട്ടത്.

Tags: KhameneiiranSunitha DevadasIsrael attackArif Hussain TheruvathTehranLatest newsAyatollah Ali Khamenei
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Entertainment

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.