Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാജിക് മഷ്റൂം കഴിച്ചതിന്റെ പേരില്‍ 14 വര്‍ഷം മനോരോഗികള്‍ക്കുള്ള മരുന്ന് കഴിച്ച നടി ലെന; മൂന്നാര്‍, കൊടൈ യാത്രയില്‍ മാജിക് മഷ്റൂം പരീക്ഷിക്കല്ലേ…

മലയാള സിനിമയിലെ കരുത്തുറ്റ നടി ലെന തനിക്ക് മാജിക് മഷ്റൂം കഴിച്ചതിനെ തുടര്‍ന്ന് 14 വര്‍ഷത്തോളം ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ആത്മീയമായ അന്വേഷണങ്ങൾക്കിടയിൽ കൊടൈക്കനാലിൽ വച്ച് ‘മാജിക് മഷ്‌റൂം’ പരീക്ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 07:02 pm IST
in Kerala, Entertainment
കൊടൈക്കനാലില്‍ തേനില്‍ മുക്കിയ മാജിക് മഷ്റൂം കഴിച്ചതിന്‍റെ ലഹരി ആസ്വദിച്ച് നില്‍ക്കുന്ന ചെറുപ്പക്കാര്‍ (വലത്ത്)

കൊടൈക്കനാലില്‍ തേനില്‍ മുക്കിയ മാജിക് മഷ്റൂം കഴിച്ചതിന്‍റെ ലഹരി ആസ്വദിച്ച് നില്‍ക്കുന്ന ചെറുപ്പക്കാര്‍ (വലത്ത്)

തിരുവനന്തപുരം: മലയാള സിനിമയിലെ കരുത്തുറ്റ നടി ലെന തനിക്ക് മാജിക് മഷ്റൂം കഴിച്ചതിനെ തുടര്‍ന്ന് 14 വര്‍ഷത്തോളം ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ആത്മീയമായ അന്വേഷണങ്ങൾക്കിടയിൽ കൊടൈക്കനാലിൽ വച്ച് ‘മാജിക് മഷ്‌റൂം’ പരീക്ഷിച്ചത്. ഇതിനെ തുടര്‍ന്ന് ലെനയെ ആശുപത്രിയിലാക്കി. ഇതിനെ ‘ഭ്രാന്ത്’ എന്ന് വീട്ടുകാരും സുഹൃത്തുക്കളും തെറ്റിദ്ധരിച്ചതോടെ ഏകദേശം 14 വർഷത്തോളം കടുത്ത സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നു. മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം ശരീരഭാരം കുറയുകയും കടുത്ത വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. സാമ്പത്തികമായി തകർന്നടിഞ്ഞ സമയത്ത്‌ ആത്മഹത്യാ ചിന്തകൾ പോലും തന്നെ വേട്ടയാടിയിരുന്നതായി ലെന വെളിപ്പെടുത്തി.

തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമായിരുന്നു ഇതെന്ന് ലെന. ഒടുവിൽ പള്ളിയിൽ പോയി മനമുരുകി പ്രാർത്ഥിച്ച നിമിഷം തന്നെ തേടിയെത്തിയ ‘ഓമനത്തിങ്കൾ പക്ഷി’ എന്ന സീരിയലാണ് ജീവിതത്തിൽ വഴിത്തിരിവായത്. ജീവിതത്തിൽ തകർന്നുപോയ ഒരു പെൺകുട്ടിയുടെ വേഷം തന്റെ അപ്പോഴത്തെ അവസ്ഥയുമായി ചേർന്നുനിൽക്കുന്നതായിരുന്നു. ആ സീരിയലിലൂടെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായ താൻ, വർഷങ്ങൾക്കിപ്പുറം ഒരു വിജയിയായി ലോകത്തിന് മുന്നിൽ നിൽക്കുമ്പോൾ തന്റെ സത്യങ്ങൾ തുറന്നുപറയാൻ ഭയമില്ലെന്നും ലെന കൂട്ടിചേർത്തു. ഇന്ന് ഗഗൻയാൻ ദൗത്യം ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണന്റെ പങ്കാളിയായി പുതിയൊരു ജീവിതം നയിക്കുകയാണ് താരം.

എന്താണ് മാജിക് മഷ്റൂം?

‘ചാര്‍ളി’ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. മാജിക് മഷ്റൂം കഴിച്ചിട്ടുണ്ടോ? എന്ന്. മയക്കമരുന്ന് കഴിച്ചതുപോലെ ഭ്രമകല്‍പനകളും ദിവാസ്വപ്നങ്ങളും സമ്മാനിക്കുന്ന ഈ മാജിക് മഷ്റൂം എന്താണ് ?

1938ലാണ് ആല്‍ബര്‍ട്ട് ഹോഫ്മാന്‍ എല്‍എസ് ഡി എന്ന രാസപദാര്‍ത്ഥം കണ്ട് പിടിച്ചത്. ഇത് നിരവധി തലമുറകളെ സ്വാധീനിച്ച മയക്കമരുന്നായിരുന്നു. കൂണുകളെ കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ 1957ല്‍ ഒരു കൂണ്‍ ആല്‍ബര്‍ട്ട് ഹോഫ് മാന് അയച്ചുകൊടുത്തു. അദ്ദേഹം ആ കൂണിലെ രാസവസ്തുക്കളെ വേര്‍തിരിച്ചെടുത്തു. അതില്‍ സൈലോസൈബിന്‍ എന്ന രാസവസ്തു ഉണ്ടെന്നും ഇത് മയക്കമരുന്ന് കഴിച്ചാലുള്ളതുപോലെ ഒരു സൈക്കഡലിക് ഇഫക്ട് കഴിക്കുന്നവരില്‍ ഉണ്ടാക്കുമെന്നും ആല്‍ബര്‍ട്ട് ഹോഫ്മാന്‍ കണ്ടെത്തി.

മാജിക് മഷ്റൂം അഥവാ മാജിക് കൂൺ എന്നത് സൈലോസൈബിൻ അല്ലെങ്കിൽ സൈലോസിൻ എന്നീ രാസവസ്തുക്കൾ അടങ്ങിയ ഒരു തരം കൂൺ ആണ്. ഈ രാസവസ്തുക്കൾ നിങ്ങൾക്ക് യഥാർത്ഥമല്ലാത്ത കാര്യങ്ങൾ കാണാനും കേൾക്കാനും അനുഭവിക്കാനും കാരണമാകുന്നു. കഴിക്കുന്നവരുടെ ഇന്ദ്രിയങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുന്നു. കാണുന്ന നിറങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമായി അനുഭവപ്പെടും. കേള്‍ക്കുന്ന പാട്ടുകള്‍ കൂടുതല്‍ മധുരിതമായി തോന്നും. ഒന്നിനെക്കുറിച്ചും യാതൊരു ദുഖമോ, വിഷാദമോ ഉണ്ടാകില്ല. പരമമായ ആനന്ദം. അതാണ് ഈ കൂണ്‍ കഴിക്കുന്നവരില്‍ ഉണ്ടാവുക.

മൂന്നാര്‍, കൊടൈക്കനാല്‍ യാത്രകളില്‍ നിങ്ങളെ കുടുക്കുന്ന മാജിക് മഷ്റൂം

മൂന്നാര്‍, കൊടൈക്കനാല്‍ യാത്രകളിലാണ് സാധാരണയായി ആളുകള്‍ മാജിക് മഷ്റൂം കഴിക്കാറുള്ളത്.
കൂണ്‍ തേനില്‍ മുക്കി കഴിക്കാന്‍ പറ്റുന്ന ചില ഹോട്ടലുകള്‍ ഇവിടെയുണ്ട്. മാജിക് കൂൺ ഉണങ്ങിയതോ പൊടിച്ചതോ ആയ രൂപത്തിലും വരും. ഈ കൂണ്‍ കഴിച്ചാല്‍ സൈലോസൈബീന്‍ എന്ന പദാര്‍ത്ഥം ഈ കൂണില്‍ നിന്നും ശരീരത്തില്‍ എത്തിയാലുടന്‍ പദാര്‍ത്ഥം പ്രവര്‍ത്തിച്ചുതുടങ്ങും. ഇതോടെ നമുക്ക് കാണാത്തത് കാണാനും കേള്‍ക്കാത്തത് കേള്‍ക്കാനും കഴിയും. ശരിയ്‌ക്കും മയക്കമരുന്ന് കഴിച്ചതുപോലുള്ള അവസ്ഥ.

Tags: Moonnar trippsychiatric medicineLenaLatest newsMagic MushroomKodikkanal tripMunnar trip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.