Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടിച്ചിടുന്ന ഡ്രോണോ മിസൈലോ തലയില്‍ വീഴാതെ നോക്കണേ….യുഎഇയില്‍ രണ്ട് പേര്‍ മരിച്ചത് അവശിഷ്ടങ്ങള്‍ തലയില്‍ വീണ്

ഇറാന്‍-യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ ഇറങ്ങാന്‍ ഭയപ്പെടുകയാണ് മലയാളികള്‍. കാരണം അബുദാബിയില്‍ ഒരാള്‍ മരിച്ചത് യുഎഇയുടെ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തിട്ട ഒരു ഡ്രോണിന്റെ അവശിഷ്ടം തലയില്‍ വീണാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 05:47 pm IST
inIndia
യുഎഇയില്‍ രണ്ട് വീടുകളുടെ മുറ്റത്തായി പതിച്ച ഇറാന്‍റെ വലിയ ഡ്രോണ്‍. ഇത് തലയില്‍ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

യുഎഇയില്‍ രണ്ട് വീടുകളുടെ മുറ്റത്തായി പതിച്ച ഇറാന്‍റെ വലിയ ഡ്രോണ്‍. ഇത് തലയില്‍ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ദുബായ്: ഇറാന്‍-യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ ഇറങ്ങാന്‍ ഭയപ്പെടുകയാണ് മലയാളികള്‍. ഇറാന്റെ ഡ്രോണുകളും മിസൈലുകളും വീണുണ്ടാകുന്ന സ്ഫോടനത്തെയല്ല, യുഎഇയുടെ മിസൈലുകള്‍ അടിച്ചിടുന്ന ഇറാന്റെ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ തലയില്‍ വീണുണ്ടാകുന്ന അപകടങ്ങളെയാണ് ആളുകള്‍ ഭയപ്പെടുന്നത്. അതിനാല്‍ ആരും റോഡില്‍ ഇറങ്ങുന്നില്ല. കമ്പനികളാകട്ടെ വര്‍ക്ക് അറ്റ് ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്. സാധനങ്ങള്‍ എല്ലാവരും ഫോണ്‍ ഓര്‍ഡര്‍ ചെയ്യുകയാണ്.

അബുദാബിയില്‍ ഒരാള്‍ മരിച്ചത് യുഎഇയുടെ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തിട്ട ഒരു ഡ്രോണിന്റെ അവശിഷ്ടം തലയില്‍ വീണാണ്. ദുബായിലും ഇത്തരം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം യുഎഇയില്‍ രണ്ട് വീടുകളുടെ മുറ്റത്തായി ഇറാന്റെ വലിയ ഡ്രോണ്‍ തകര്‍ന്നുവീണിരുന്നു. . ഇത് ദേഹത്ത് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തീപിടിച്ച് താഴെവീഴുന്ന ഡ്രോണുകളുടെ അവശിഷ്ടത്തിന് ഒരു ആളുടെ നീളമുണ്ട്. നല്ല ഭാരവും. കത്തിപ്പിടിച്ച് വീണ ഒരു ഡ്രോണ്‍ അവശിഷ്ടം താഴെ വീണാണ് കഴിഞ്ഞ ദിവസം ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ തീ പടര്‍ന്ന സംഭവം ഉണ്ടായി.

അമേരിക്കയില്‍ നിന്നും വാങ്ങിയ താഡ്, പേട്രിയറ്റ് എന്നീ വ്യോമപ്രതിരോധസംവിധാനം വളരെ ഫലപ്രദമായാണ് യുഎഇയില്‍ പ്രവര്‍ത്തിക്കുന്നത്. ഇറാനില്‍ നിന്നും എത്തുന്ന ബലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും താഡില്‍ നിന്നും പേട്രിയറ്റില്‍ നിന്നും കുതിച്ചുയരുന്ന മിസൈലുകള്‍ കൃത്യമായി അടിച്ചിടുന്നു. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഇറാനില്‍ നിന്നുള്ള 172 മിസൈലുകളെയും 841 ഡ്രോണുകളെയും യുഎഇയുടെ വ്യോമപ്രതിരോധസംവിധാനം അടിച്ചിട്ടിരുന്നു. അതിനാല്‍ നേരിട്ട് ഇറാന്റെ മിസൈലുകള്‍ വീണുണ്ടായ സ്ഫോടനങ്ങള്‍ തീരെ കുറവാണ് സംഭവിച്ചത്. പാം ജുമൈറയിലെ ഫെയര്‍മോണ്ട് എന്ന പഞ്ചനക്ഷത്രഹോട്ടല്‍ തീ പിടിച്ചതാണ് ഇത്തരത്തില്‍ ഉണ്ടായ ഒരു വലിയ ആക്രമണം.

അതേ സമയം ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തിടുമ്പോള്‍ അതില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തലയില്‍ വീഴുന്നതിനെയാണ് ആളുകള്‍ ഭയപ്പെടുന്നത്. അതിനാലാണ് എല്ലാവരോടും മുറിയില്‍ അടച്ചുപൂട്ടിയിരിക്കാന്‍ പറയുന്നത്. അതുപോലെ ജനവാതില്‍ക്കലിന് അരികിലും നില്‍ക്കരുത്. സാദിയത്ത് ഐലന്‍റ്, ഖലീഫ സിറ്റി, ബാനി യാസ്, മുഹമ്മദ് ബിന്‍ സായെദ് സിറ്റി തുടങ്ങി അബുദാബിയില്‍ പലയിടത്തും ഡ്രോണ്‍ അവശിഷ്ടങ്ങളും മിസൈല്‍ അവശിഷ്ടങ്ങളും വീഴുന്നത് പതിവാണ്.

Tags: UAE air defence systemUAEWorld War 3Iran attackTehranLatest newsDrone debrisMissile debris
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.