Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 04:55 am IST
inFootball
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌

ലണ്ടന്‍: പുതിയ പരിശീലകന്‍ ലയാം റോസെനിയോറിന് കീഴില്‍ അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ചവരുന്ന ചെല്‍സി പക്ഷെ ആഴ്‌സണലിന്റെ കരുത്തിന് മുന്നില്‍ മുട്ടുമടക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് ചെല്‍സി 1-2ന് ആഴ്‌സണലിനോട് പരാജയപ്പെട്ടത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ചെല്‍സി ആഴ്‌സണലിന് മുന്നില്‍ തോല്‍ക്കുന്നത്. കരബാവോ കപ്പ് സെമിയിലെ രണ്ട് പാദങ്ങളിലും പരാജയപ്പെട്ടു. ഈ കാലയളവില്‍ ചെല്‍സി തോല്‍വി അറിഞ്ഞ ഏക ടീം കൂടിയാണ് ആഴ്‌സണല്‍.

കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ചെല്‍സി ഒപ്പത്തിനൊപ്പം നല്‍ക്കുന്ന പോരാട്ടം കാഴ്‌ച്ചവച്ചു. സെറ്റ്പീസിലൂടെയാണ് മത്സരത്തിലെ മൂന്ന് ഗോളുകളും വീണത്. 21-ാം മിനിറ്റില്‍ ആഴ്‌സണലിന് അനുകൂലമായ കോര്‍ണര്‍ കിക്കില്‍ നിന്നും വില്ല്യം സാലിബ ഗോള്‍ നേടി. ആഴ്‌സണലിന്റെ ഈ ഒരു ഗോളിന് ആദ്യ പുകിതി തീരുന്നതിന് തൊട്ടുമുമ്പേ ചെല്‍സി സമനില നേടി. ചെല്‍സിക്ക് അനുകൂലമായ കോര്‍ണര്‍ കിക്ക് ആഴ്‌സണലിന്റെ സെല്‍ഫ് ഗോളായാണ് കലാശിച്ചത്. രണ്ടാം പകുതിയിലേക്ക് കടന്നപ്പോഴും മത്സരത്തില്‍ ആഴ്‌സണല്‍ ഒരുപടി മുന്നില്‍ നിന്നു. 66-ാം മിനിറ്റില്‍ ഗോളും നേടി. മറ്റൊരു കോര്‍ണര്‍ കിക്കില്‍ നിന്നും ജൂറിയന്‍ ടിംബര്‍ ആണ് ഗോള്‍ നേടിയത്. 70-ാം മിനിറ്റില്‍ ചെല്‍സിയുടെ പെഡ്രോ നെറ്റോ ആഴ്‌സണല്‍ താരത്തെ ഗുരുതരമായി ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് പത്ത് പേരായി ചുരുങ്ങിയ ചെല്‍സിക്ക് മുന്നില്‍ സാധ്യതകള്‍ അസ്തമിച്ചു.

ജയത്തോടെ 29 മത്സരങ്ങളില്‍ നിന്ന് ആഴ്‌സണലിന് 64 പോയിന്റായി. തൊട്ടുതാഴെ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. 28 മത്സരങ്ങളില്‍ നിന്ന് 59 പോയിന്റുണ്ട്. അടുത്തിടെയായി ദീര്‍ഘകാലത്തെ പോരായ്‌മകളില്‍ നിന്നും കുതിച്ച് മുന്നേറുന്ന യുണൈറ്റഡ് 51 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

Tags: ArsenalChelseaEnglish Premier League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

ചെല്‍സി താരങ്ങളുടെ ആഹ്ലാദം
Football

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.