Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 10:32 am IST
in Cricket

കൊല്‍ക്കത്ത: വിജയത്തില്‍ കുറഞ്ഞ ഒന്നും മതിയാകാത്ത ഒരു പോരാട്ടത്തിനായി ഭാരതം വീണ്ടും. ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ നിന്നും മുന്നേറാന്‍ ഭാരത ടീമിന് ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന മത്സരത്തില്‍ കൂടി വിജയിച്ചേ മതിയാകൂ. വൈകീട്ട് ഏഴിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

സൂപ്പര്‍ 8 ഗ്രൂപ്പ് ഒന്നില്‍ ഭാരതം ഇപ്പോഴും മൂന്നാം സ്ഥാനത്താണ്. കളിച്ച രണ്ട് കളികളും ജയിച്ച ദക്ഷിണാഫ്രിക്ക സെമി ബെര്‍ത്ത് ഉറപ്പാക്കി. ഗ്രൂപ്പില്‍ നിന്നും മുന്നേറുന്ന രണ്ടാം ടീം ഏതെന്നറിയാന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജയിക്കുന്നവര്‍ സെമിയിലെത്തും എന്ന സ്ഥിതിയിലാണ് മത്സരത്തിന്റെ ഘടന.

ഇന്നത്തെ രണ്ട് മത്സരങ്ങളും ഗ്രൂപ്പ് ഒന്നിലെ ടീമുകളുടേതാണ്. ആദ്യ മത്സരത്തിന്റെ ഫലം എന്തു തന്നെയായാലും രണ്ടാമത് നടക്കുന്ന ഭാരതം-വെസ്റ്റിന്‍ഡീസ് പോരാട്ടത്തെയും ഫലത്തെയും ബാധിക്കില്ല. വൈകീട്ട് മൂന്നിന് ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും തമ്മിലാണ് ആദ്യ പോരാട്ടം. സിംബാബ്‌വെ ജയിച്ചാല്‍ പോലും സെമി കാണില്ല. ഭാരതം-വെസ്റ്റിന്‍ഡീസ് പോരാട്ടത്തില്‍ ജയിക്കുന്നവര്‍ സെമിയിലെത്തുമെങ്കില്‍ മത്സരം ഏതെങ്കിലും കാരണത്താല്‍ നടക്കാതിരുന്ന് പോയിന്റ് പങ്കുവയ്‌ക്കേണ്ടിവന്നാല്‍ ഭാരതം പുറത്താകും. നിലവിലെ സ്ഥിതിയനുസരിച്ച് റണ്‍നിരക്കിന്റെ മുന്‍തൂക്കം വിന്‍ഡീസിനാണ്. അതിനാലാണ് ഭാരതത്തിനൊപ്പം രണ്ട് പോയിന്റുണ്ടായിട്ടും അവര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

ഭാരതത്തിന് മുമ്പ് സിംബാബ്‌വെയെ നേരിട്ട വിന്‍ഡീസ് 107 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയെങ്കിലും റണ്‍നിരക്കിനെ കാര്യമായി ബാധിച്ചില്ല. ഇത് രണ്ടും വിന്‍ഡീസിന് ഗുണം ചെയ്തു.

സിംബാബ്‌വെയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ വിജയത്തിലൂടെ ഭാരതത്തിന്റെ പ്രതീക്ഷ ഉയര്‍ന്നതിനൊപ്പം ബാറ്റര്‍മാര്‍ ഫോമിലേക്ക് ഉണര്‍ന്നിട്ടുണ്ട്. തുടര്‍ പരാജയമായിരുന്ന അഭിഷേക് ശര്‍മ വരെ അര്‍ദ്ധ സെഞ്ചുറി പ്രകടനം കാഴ്‌ച്ചവച്ചു. എന്നാല്‍ ഇന്നത്തെ എതിരാളികള്‍ സിംബാബ്‌വെയെ അപേക്ഷിച്ച് കുറേക്കൂടി കരുത്തരാണ്. സമ്മര്‍ദ്ദമേറിയ ഇന്നത്തെ നിര്‍ണായക ദിവസം സൂര്യകുമാറും യാദവും എങ്ങനെ അതിജീവിക്കുമെന്ന് കാത്തിരുന്നു കാണാം.

Tags: Twenty20 World CupIndia vs west indies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

Cricket

ട്വന്റി20 ലോക പോരിന് നാളെ തുടക്കം; വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യമത്സരം ഷാര്‍ജയില്‍

Cricket

വിശ്വവിജയികള്‍ക്ക് വീരോചിത വരവേല്പ്

Cricket

രോഹിത് ശര്‍മ്മ മണ്ണ് തിന്നത് എന്തിന്

Cricket

രോഹിത്തിന്റെ ആഘോഷം മെസിയോടുപമിച്ച് ഫിഫ

പുതിയ വാര്‍ത്തകള്‍

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.