Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കൈകാലുകൾക്ക് നിറം വർദ്ധിപ്പിക്കാൻ ചില നാടന്‍ വഴികളിതാ !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 11:18 am IST
in Lifestyle

മുഖം സംരക്ഷിക്കുന്നതുപോലെ ആരും കൈകാലുകൾ സംരക്ഷിക്കാറില്ല. എന്നാൽ മുഖത്തെപോലെ പരിചരണം ലഭിക്കേണ്ട ശരീരഭാഗങ്ങളാണ് കൈകാലുകൾ. പലരുടെയും കൈകാലുകൾക്ക് മുഖത്തിന്റെ അത്രയും നിറം ഉണ്ടാവില്ല. അങ്ങനെയെങ്കിൽ കൈകളുടെയും കാലിന്റേയും കറുപ്പ് ഇല്ലാതാക്കി ശരീരത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന ചിലമാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്ന് മാത്രമല്ല ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ആണ് ഇത്തരത്തില്‍ കൈക്കും കാലിനും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ഓറഞ്ച് തൊലിയും പാലും

ഓറഞ്ച് തൊലിയും പാലും ചേര്‍ന്ന മാസ്‌ക് ചര്‍മ്മത്തിന് നിറംവര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നല്ലതു പോലെ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലി പാലില്‍ മിക്‌സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച്‌പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍മൂന്ന് ദിവസം ഇത് തുടര്‍ച്ചയായി ചെയ്യുക. ഇത് കൈക്കും കാലിനും നിറം വര്‍ദ്ധിപ്പിക്കുന്നു. നിറം കുറഞ്ഞ കൈക്കും കാലിനും ഉത്തമ പരിഹാരമാണ് പാലും ഓറഞ്ച് തൊലിയും.

പച്ചപ്പാല്‍

പച്ചപ്പാല്‍ ഉപയോഗിച്ച്‌ കൈക്കും കാലിനും നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാം.പാലിന്റെ പത നല്ലതു പോലെ കൈയ്യിലും കാലിലും തേച്ച്‌ പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിലുള്ള ലാക്ടിക് ആസിഡ് ആണ് ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നത്. ഇത് കൈക്കും കാലിനും നല്ല നിറം നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത്തരം ഭാഗങ്ങളില്‍ ചര്‍മ്മത്തിന് കട്ടി കൂടുതലാണ്. ഇത്ചര്‍മ്മത്തെ സോഫ്റ്റ് ആക്കുകയും ചെയ്യുന്നു.

കറ്റാര്‍ വാഴ, കുക്കുമ്പര്‍

കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും അവസാന വാക്കാണ്. ഇതിനോടൊപ്പം അല്‍പം കുക്കുമ്പര്‍ നീര് കൂടി മിക്‌സ് ചെയ്ത് അത് കൈക്കും കാലിനും തേച്ച്‌ പിടിപ്പിക്കാം. ഇത് ചര്‍മത്തിന് നിറവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

ചന്ദനവും തക്കാളിയും

ചന്ദനം തക്കാളി നീരില്‍ മിക്‌സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച്‌പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കൈകാലിലെ നിറം വര്‍ദ്ധിപ്പിച്ച്‌ ചര്‍മ്മത്തിന് തിളക്കവും നിറവുംവര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. 20 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തിലാണ് കഴുകിക്കളയേണ്ടത്.

കടലമാവ്

കടലമാവ് കൊണ്ട് ഇത്തരം പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാം. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ് പാലില്‍ മിക്‌സ് ചെയ്ത്പേസ്റ്റ് രൂപത്തിലാക്കി ഇത് കൈയ്യിലും കാലിലും തേച്ച്‌ പിടിപ്പിക്കാം. ഇത്നല്ലതു പോലെ ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് എന്നും വൈകുന്നേരം ചെയ്താല്‍ അത് കൈകാലുകള്‍ക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

Tags: leg and handbrightness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.