Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രംപ് പോലും മോദിയെ ഭയക്കുന്നു…മോദിയോട് ആദരവ് തോന്നിയെന്ന് ശ്രീകുമാരന്‍തമ്പി; മോദിയ്‌ക്ക് ശ്രീകുമാരന്‍ തമ്പിയുടെ പ്രശംസ

ട്രംപ് പോലും ഭയയ്‌ക്കുന്ന നേതാവായി മോദി മാറിയെന്നും മോദിയോട് ഏറെ ആദരവ് തോന്നിയെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി. ജീവിതത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിനും തോന്നാത്ത ആദരവ് തനിക്ക് മോദിയോട് തോന്നിയെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 11:38 pm IST
in Kerala

ന്യൂദല്‍ഹി: ട്രംപ് പോലും ഭയയ്‌ക്കുന്ന നേതാവായി മോദി മാറിയെന്നും മോദിയോട് ഏറെ ആദരവ് തോന്നിയെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി. ജീവിതത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിനും തോന്നാത്ത ആദരവ് തനിക്ക് മോദിയോട് തോന്നിയെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.

കേരളയെ കേരളം ആക്കി മാറ്റിയ തീരുമാനമെടുത്ത പ്രധാനമന്ത്രി മോദിയെ പ്രശംസിക്കാന്‍ കേരളത്തില്‍ നിന്നും പോയ സാഹിത്യകാരന്മാരുടെ സംഘത്തില്‍ ശ്രീകുമാരന്‍തമ്പിയും ഉണ്ടായിരുന്നു. ശ്രീകുമാരന്‍തമ്പി ഉള്‍പ്പെട്ട കേരളത്തിലെ സാഹിത്യകാരന്മാരുടെ സംഘം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് ശ്രീകുമാരന്‍ തമ്പിയുടെ ഈ പ്രതികരണം.

‘അദ്ദേഹം ലോകനേതാവായത് എന്തുകൊണ്ടാണെന്ന് മനസ്സിലായി’

കേരള എന്ന പേര് മാറ്റി കേരളം എന്നാക്കിയതിന് നന്ദിപറയാനാണ് ഞാന്‍ ഇവിടെ വന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഒരു ലോകനേതാവായത് എന്ന കാര്യം ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ബോധ്യമായി. – ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

‘മറ്റുള്ളവരോട് എങ്ങിനെ പെരുമാറണമെന്ന് മോദി എന്നെ പഠിപ്പിച്ചു’

മോദിയുടെ പെരുമാറ്റത്തെക്കുറിച്ച് പറയുമ്പോള്‍ തനിക്ക് പോലും മോദി ഒരു പാഠമായി എന്നാണ് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചത്. അദ്ദേഹം സംസാരിച്ചത് സാഹിത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമാണ്. ഞങ്ങളില്‍ ഒരാളായിട്ടല്ല, ഞങ്ങളേക്കാള്‍ താഴെ നിന്ന് സംസാരിക്കുന്ന ഒരാളുടെ വിനയത്തോടെയാണ് പ്രധാനമന്ത്രി മോദി ഞങ്ങളോട് സംസാരിച്ചത്. ആ വിനയം എനിയ്‌ക്കും ഒരു പാഠമായി. മനുഷ്യരോട് എങ്ങിനെ പെരുമാറണം എന്നതിന് വലിയ ഒരു ഉദാഹരണമായിരുന്നു അത്..- ശ്രീകുമാരന്‍ തമ്പി പറയുന്നു. ജോര്‍ജ്ജ് ഓണക്കൂര്‍, വി. മധുസൂദനന്‍നായര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags: PM ModiSreekumaran ThambiHumilityLatest newsHumblenessHumble PMModi Humilitykeralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

India

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.