Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എൻജിൻ തകരാര്‍; 150 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാൻഡിംഗ്

ജിജേഷ് ആര്‍. ബി.byജിജേഷ് ആര്‍. ബി.
Feb 24, 2026, 01:10 pm IST
inIndia

ന്യൂദല്‍ഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാൻഡിംഗ്. 150 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് പോയ ബോയിംഗ് 737വിമാനമാണ് തിരിച്ചിറക്കിയത്. എൻജിനുകളിലൊന്നില്‍ തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ അനുമതി തേടി പൈലറ്റ് എയർട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയായിരുന്നു.

രാവിലെ 6.45ന് വിമാനം സുരക്ഷിതമായി ഇറങ്ങിയെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും കോക്പിറ്റില്‍ തീപിടിത്ത മുന്നറിയിപ്പ് ഉണ്ടായിട്ടെല്ലും അദ്ദേഹം പറഞ്ഞു. എത് സാഹചര്യവും നേരിടാൻ വിമാനത്താവള അധികൃതർ നടപടി സ്വീകരിച്ചിരുന്നു.

അടുത്തിടെ മുംബയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനവും എൻജിൻ തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. എൻജിനുകളിലൊന്നിനാണ് അന്നും തകരാർ കണ്ടെത്തിയത്. തുർന്ന് അടിയന്തര ലാൻഡിംഗ് നടത്താൻ എയർട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കുകയായിരുന്നു.ഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാൻഡിംഗ്. 150 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് പോയ ബോയിംഗ് 737വിമാനമാണ് തിരിച്ചിറക്കിയത്. എൻജിനുകളിലൊന്നില്‍ തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ അനുമതി തേടി പൈലറ്റ് എയർട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയായിരുന്നു.

രാവിലെ 6.45ന് വിമാനം സുരക്ഷിതമായി ഇറങ്ങിയെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും കോക്പിറ്റില്‍ തീപിടിത്ത മുന്നറിയിപ്പ് ഉണ്ടായിട്ടെല്ലും അദ്ദേഹം പറഞ്ഞു. എത് സാഹചര്യവും നേരിടാൻ വിമാനത്താവള അധികൃതർ നടപടി സ്വീകരിച്ചിരുന്നു.

അടുത്തിടെ മുംബയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനവും എൻജിൻ തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. എൻജിനുകളിലൊന്നിനാണ് അന്നും തകരാർ കണ്ടെത്തിയത്. തുർന്ന് അടിയന്തര ലാൻഡിംഗ് നടത്താൻ എയർട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കുകയായിരുന്നു.

Tags: Spice Jet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

ചെന്നൈ സ്‌പൈസ്ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

India

വിമാനത്തില്‍ പക്ഷിയിടിച്ചു; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

India

വിമാനത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയ വൃദ്ധയെ സഹായിച്ച അക്ഷയും ശ്രീഗയും താരങ്ങള്‍; ഈ സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് അഭിനന്ദനം

India

യാത്രക്കാരുടെ വർദ്ധനവ്; ഹൈദരാബാദ്-അയോദ്ധ്യ നോൺ സ്റ്റോപ്പ് വിമാനങ്ങൾ അവതരിപ്പിച്ച് സ്പൈസ് ജെറ്റ്

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.