Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 03:41 am IST
inKerala

തൃശൂര്‍: തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം.ടി. വാസുദേവന്‍ നായരുടെ സ്മാരകം നിര്‍മ്മിക്കുന്നതിനെതിരെ അഖില കേരള എഴുത്തച്ഛന്‍ സമാജം. തുഞ്ചന്‍പറമ്പ് എഴുത്തച്ഛന്റെ സ്മാരകമാണ്. എം.ടി.യോടുള്ള എല്ലാ ആദരവും നിലനില്‍ക്കെ തന്നെ തുഞ്ചന്‍പറമ്പില്‍ അദ്ദേഹത്തിന്റെ സ്മാരകം നിര്‍മ്മിക്കുന്നതിനെ അനുകൂലിക്കാനാകില്ല. എംടിക്ക് സ്മാരകം വേണമെങ്കില്‍ അതിന് ഉചിതമായ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തണം. തുഞ്ചന്‍പറമ്പ് എഴുത്തച്ഛന്റെ സ്മാരകമായി സംരക്ഷിക്കണമെന്നും സമാജം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചിറ്റൂരിലെ തുഞ്ചന്‍ മഠവും സര്‍ക്കാരിന്റെ അവഗണന നേരിടുകയാണ്. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.ആര്‍. സുരേഷ് പറഞ്ഞു.

കേരളം ഭരിച്ച രണ്ടു മുന്നണികളും എഴുത്തച്ഛന്‍ സമുദായത്തെ അവഗണിച്ചതായി സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ എഴുത്തച്ഛന്‍ സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കണം. 15 ലക്ഷത്തോളം വരുന്ന സമുദായ അംഗങ്ങള്‍ 20 ലേറെ നിയമസഭാ സീറ്റുകളില്‍ നിര്‍ണായകശക്തിയാണെന്നും സമാജം ഭാരവാഹികള്‍ പറഞ്ഞു. മുന്നണികള്‍ തങ്ങളെ വിശ്വാസത്തിലെടുത്തില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യം ആലോചിക്കും.

അഖില കേരള എഴുത്തച്ഛന്‍ സമാജം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം 28ന് വൈകിട്ട് നാലിന് തൃശൂര്‍ തെക്കേഗോപുര നടയില്‍ നടക്കും. സമാജം രക്ഷാധികാരികളായ അഡ്വ. എം.എ. കൃഷ്ണനുണ്ണിയും ടി.ജി. രവിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് എന്നിവര്‍ സംസാരിക്കും. 28ന് വൈകീട്ട് നാലിന് തൃശൂര്‍ നഗരം ചുറ്റിയുള്ള പ്രകടനത്തിന് ശേഷമാകും പൊതുസമ്മേളനം നടക്കുക.

വാര്‍ത്താസമ്മേളനത്തില്‍ സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍. സുരേഷ്, ജനറല്‍ സെക്രട്ടറി വി.എ. രവീന്ദ്രന്‍, രക്ഷാധികാരി അഡ്വ. എം.എ. കൃഷ്ണനുണ്ണി, സൊസൈറ്റി സെക്രട്ടറി സി.എന്‍. സജീവന്‍, വൈസ് പ്രസിഡന്റുമാരായ കെ.ജി. അരവിന്ദാക്ഷന്‍, പി.എസ്. ജയഗോപാലന്‍, സുരേഷ് വേലായുധന്‍, സി.കെ. ബാലന്‍, എച്ച്.ആര്‍.ഡി സൊസൈറ്റി ജോ. സെക്രട്ടറി അഡ്വ. എന്‍. സന്തോഷ്, ട്രഷറര്‍ എം.എന്‍. ശശികുമാര്‍, ജില്ലാ പ്രസിഡന്റ് കെ.കെ. ജയറാം, ജില്ലാ സെക്രട്ടറി ജയകൃഷ്ണന്‍ ടി. മേപ്പുള്ളി എന്നിവര്‍ പങ്കെടുത്തു.

Tags: State ConferenceMT Vasudevan NairThunchanaparamb
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം
Kerala

ക്ഷേത്ര വിമോചന സമരത്തിന് സമയമായി: സ്വാമി വിവേകാമൃതാനന്ദപുരി

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

ഡോ. റീന എന്‍.ആര്‍., ഡോ. ദീപ്തി എം.
Kerala

സോവ്സി സംസ്ഥാന സമ്മേളനം സമാപിച്ചു

പുതിയ വാര്‍ത്തകള്‍

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.