Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുദര്‍ശന മഹിമയില്‍ ലോകശ്രദ്ധ നേടി ലോകമത പാര്‍ലമെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 01:05 pm IST
in Kerala, World
ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെയും റഷ്യന്‍ എംബസിയുടെയും ആഭിമുഖ്യത്തില്‍ റഷ്യയില്‍ സംഘടിപ്പിച്ച ലോകമത പാര്‍ലമെന്റ് റഷ്യന്‍ പാര്‍ലമെന്റ് അംഗം ആഞ്ചേല എഗോറെവ്‌ന ഗ്ലാജ്‌കോവ ഉദ്ഘാടനം ചെയ്യുന്നു

ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെയും റഷ്യന്‍ എംബസിയുടെയും ആഭിമുഖ്യത്തില്‍ റഷ്യയില്‍ സംഘടിപ്പിച്ച ലോകമത പാര്‍ലമെന്റ് റഷ്യന്‍ പാര്‍ലമെന്റ് അംഗം ആഞ്ചേല എഗോറെവ്‌ന ഗ്ലാജ്‌കോവ ഉദ്ഘാടനം ചെയ്യുന്നു

മോസ്‌കോ: ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെയും റഷ്യന്‍ എംബസിയുടെയും ആഭിമുഖ്യത്തില്‍ റഷ്യയില്‍ സംഘടിപ്പിച്ച ലോകമത പാര്‍ലമെന്റ് റഷ്യന്‍ പാര്‍ലമെന്റ് അംഗം ആഞ്ചേല എഗോറെവ്‌ന ഗ്ലാജ്‌കോവ ഉദ്ഘാടനം ചെയ്തു. ഗുരുദര്‍ശനത്തെ ലോകം പഠിക്കേണ്ടതുണ്ടെന്നും ഗുരുദേവ ദര്‍ശനത്തിന്റെയും സന്ദേശങ്ങളുടെയും മഹിമ ലോകത്താകമാനം ശാന്തിക്കും പരസ്പര സഹകരണത്തിനുമുള്ള വഴി തെളിയിക്കുമെന്നും റഷ്യന്‍ പാര്‍ലമെന്റ് അംഗം ആഞ്ചേല എഗോറെവ്‌ന ഗ്ലാജ്‌കോവ പറഞ്ഞു.

റഷ്യന്‍ ഭാഷയില്‍ തര്‍ജ്ജമ ചെയ്ത ദൈവദശകം പ്രാര്‍ത്ഥനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മോസ്‌കോ കുസിനെന്‍ സ്ട്രീറ്റിലെ കണ്‍സെര്‍ട്ട് ഹാളില്‍ നടന്ന സമ്മേളനത്തില്‍ റഷ്യയിലെ ഭാരത അംബാസഡര്‍ വിനയ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ലോകമത പാര്‍ലമെന്റ് റഷ്യന്‍ എഡിഷന്‍ ഇവന്റ് ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അധ്യക്ഷനായി.

ബുദ്ധസന്യാസി ദാഷിനിമ, സ്വാമിനി ആര്യനന്ദാദേവി (ശിവഗിരിമഠം), ഇവന്റ് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി.ബാബുരാജന്‍, ഹിന്ദു കൗണ്‍സില്‍ ഒഫ് റഷ്യ ചെയര്‍മാന്‍ സാധുപ്രിയദാസ്, സോഡ് നോം ഡോര്‍ഷിവ്, ദിശപ്രസിഡന്റ് ഡോ. രമേഷ്‌സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. മോസ്‌കോയിലെ എംബസി ഒഫ് ഇന്ത്യ, ജെഎന്‍സിസി മോസ്‌കോ, ഓള്‍ മോസ്‌കോ മലയാളി അസോസിയേഷന്‍, ഇസ്‌കോണ്‍ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് ലോകമത പാര്‍ലമെന്റ് സംഘടിപ്പിച്ചത്.

Tags: Parliament of World ReligionsSree Narayana Guru Darshanആലുവ സര്‍വമത സമ്മേളന ശതാബ്ദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്ര
Kerala

ഗുരുദേവന്‍ നടന്ന വീഥികളിലൂടെ തീര്‍ത്ഥാടന ഘോഷയാത്ര; ആയിരങ്ങള്‍ അണിനിരന്നു

ആസ്‌ട്രേലിയയിലെ മെല്‍ബെണില്‍ ശ്രീനാരായണഗുരു സോഷ്യല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗുരുദര്‍ശന സമീക്ഷ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ലോകം ഒന്നായി തീരുന്ന ഒരു കാലം ഉണ്ടാകുമെന്ന് ഗുരുദേവന്‍ പ്രവചിച്ചിട്ടുണ്ട്: സ്വാമി സച്ചിദാനന്ദ

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസാരിക്കുന്നു
Kerala

ഗുരുദര്‍ശനംഉള്‍ക്കൊള്ളുന്നവര്‍ അപരമതദ്വേഷം പ്രോത്സാഹിപ്പിക്കില്ല: വി.മുരളീധരന്‍

Kerala

ലോക മത പാര്‍ലമെന്റ്: ജന്മഭൂമി പ്രതിനിധിയായി പി ശ്രീകുമാറും

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.