Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെരുമാറ്റത്തിലൂടെയേ വിവേചനം ഇല്ലാതാക്കാനാവൂ; സാങ്കേതികവിദ്യയുടെ പിടിയില്‍പ്പെട്ട് മാനുഷിക മൂല്യങ്ങള്‍ ബലികഴിക്കരുത്: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 11:42 am IST
inIndia, Parivar

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): സാമൂഹിക തിന്മകളുടെയും വിവേചനത്തിന്റെയും മൂലകാരണം വ്യവസ്ഥിതിയല്ല, മനസ്ഥിതിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇരുട്ടിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരുട്ട് മാറില്ല, മറിച്ച് ഒരു വിളക്ക് കൊളുത്തുകയാണ് പരിഹാരം. പെരുമാറ്റത്തിലെ മാറ്റത്തിലൂടെ മാത്രമേ വിവേചനം ഇല്ലാതാക്കാന്‍ കഴിയൂ, സര്‍സംഘചാലക് പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ഹിമാലയന്‍ കള്‍ച്ചറല്‍ സെന്റര്‍ ആഡിറ്റോറിയത്തില്‍ സംഘയാത്രയുടെ നൂറ് വര്‍ഷം- പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ യുഗത്തില്‍, സാങ്കേതികവിദ്യ ഒരു മാര്‍ഗം മാത്രമാണ്. ലക്ഷ്യമല്ല. അത് സംയമനത്തോടെയും അച്ചടക്കത്തോടെയും ഉപയോഗിക്കണം. കുടുംബത്തിനായി കൂടുതല്‍ സമയം ഓരോരുത്തരും നീക്കിവയ്‌ക്കണം. എല്ലാവരുമായും അടുപ്പത്തോടെ പെരുമാറാനാവണം. സാങ്കേതികവിദ്യയുടെ പിടിയില്‍പ്പെട്ട് മാനുഷികമായ മൂല്യങ്ങള്‍ ബലികഴിക്കരുത്, അദ്ദേഹം പറഞ്ഞു.

ഹിന്ദുസമൂഹം ഒരുമിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. മാതൃരാജ്യത്തോടുള്ള ഭക്തി ഓരോ പൗരനിലും ഉണ്ടാവണം. ലോകം സത്യം അംഗീകരിക്കണമെങ്കിലും ശക്തി ആവശ്യമാണ്. അതുകൊണ്ട് ശക്തി നേടേണ്ടത് അനിവാര്യമണ്. പക്ഷേ അതിന്റെ ഉപയോഗം നിയന്ത്രിക്കണം. രാഷ്‌ട്രം ശക്തമാണെങ്കില്‍, പൗരന്മാരും ശക്തരായിരിക്കും. രാഷ്‌ട്രം ദുര്‍ബലമാണെങ്കില്‍, ആരും സ്വന്തം രാജ്യത്ത് സുരക്ഷിതരായിരിക്കില്ല. ഭരണവ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം പുരുഷന് തുല്യമാകണം. 33 ശതമാനമല്ല, അമ്പത് ശതമാനമാകണം അത്. അദ്ദേഹം പറഞ്ഞു.

സംഘം വിശാലമായ ഒരു സാമൂഹിക ശക്തിയാണെന്ന് സര്‍സംഘചാലക് പറഞ്ഞു. അതിന്റെ ഓരോ വശങ്ങള്‍ മാത്രം കണ്ട് വിലയിരുത്തരുത്. സമഗ്രമായി കാണണം. പഞ്ചസാര കണ്ടല്ല രുചിച്ചാണ് മധുരമുള്ളതാണെന്ന് അറിയുന്നത്. സംഘത്തെ അറിയാനും അതിനുള്ളില്‍ വരണം. വ്യക്തിത്വവികസനമാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കാരണം ശക്തരായ വ്യക്തികള്‍ക്ക് മാത്രമേ ശക്തമായ ഒരു സമൂഹവും രാഷ്‌ട്രവും കെട്ടിപ്പടുക്കാന്‍ കഴിയൂ, അദ്ദേഹം പറഞ്ഞു.

Tags: RSSDR. Mohan bhagavathFamily
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.