Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Food

മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം ; മുട്ടയും,മീനും, തന്തൂരി ചിക്കനും ഉൾപ്പെടുന്ന ഡയറ്റ് പ്ലാൻ ; 51-ലും ഫിറ്റായി ഹൃത്വിക്ക് റോഷൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 09:16 pm IST
inFood

ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് താരങ്ങളിൽ പ്രധാനിയാണ് ഹൃത്വിക് റോഷൻ. വൈറലും ട്രെൻഡിങ്ങുമാകുന്ന ഫാസ്റ്റിങ് രീതികൾ പിന്തുടരുന്നതിന് പകരം താരം തിരഞ്ഞെടുക്കുന്നത് ചിട്ടയായി ക്രമീകരിച്ച ഡയറ്റ് പ്ലാനാണെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ പേഴ്സണൽ ഷെഫായ ശുഭം വിശ്വകർമ.

ശുഭം ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അദ്ദേഹം ഓരോ 2.5 മുതൽ 3 മണിക്കൂർ കൂടുമ്പോഴും ഭക്ഷണം കഴിക്കുകയും രാത്രി 9 മണിയോടെ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ശുഭം പറയുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കൃത്യമായി സന്തുലനം ചെയ്തതാണ് അദ്ദേഹത്തിന്റെ ഡയറ്റെന്നും ശുഭം പറയുന്നു.

മുട്ട, മത്സ്യം, പയർവർഗ്ഗങ്ങൾ, ക്വിനോവ, ഗ്രീക്ക് യോഗർട്ട്, നട്സ്, വിത്തുകൾ തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെട്ടതാണ് ഡയറ്റ്. പഞ്ചസാര, ഗ്ലൂട്ടൻ, സീഡ് ഓയിലുകൾ, കൂൺ എന്നിവ ഒഴിവാക്കുമ്പോഴും ബ്രൗണി അദ്ദേഹം ആസ്വദിക്കാറുണ്ടെന്നും ശുഭം പറയുന്നുണ്ട്.

ഹൃത്വിക്കിന്റെ ഫിറ്റ്നസ് പാരമ്പര്യമായി ലഭിച്ചതാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും ചിട്ടയായ വ്യായാമങ്ങൾ, ഭക്ഷണക്രമം എന്നിവ വർഷങ്ങളായി പിന്തുടരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്ന പല സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തമായി, ഹൃത്വിക് റോഷൻ ദിവസം മുഴുവൻ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നു.

ഉയർന്ന പ്രോട്ടീനുള്ള, ഗ്ലൂറ്റൻ കുറഞ്ഞ ബ്രൗണി ഹൃത്വിക് ആസ്വദിക്കുന്നുണ്ടെന്നും ഷെഫ് പറഞ്ഞു. ഇത് ഫിറ്റ്നസ് ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മധുരത്തോടുള്ള കൊതിയെ തൃപ്തിപ്പെടുത്താൻ അദ്ദേഹത്തെ സാഹായിക്കുന്നു.

കർശനമായ ചിട്ടകൾക്കിടയിലും ഇടയ്‌ക്കിടെ തിരഞ്ഞെടുത്ത ചീറ്റ് മീലും അദ്ദേഹം കഴിക്കാറുണ്ട്. തന്തൂരി ചിക്കൻ, ബാർബിക്യൂ ചിക്കൻ, നോ-കാർബ് ബർഗർ, ജോവർ (മണിച്ചോളം) ഉപയോഗിച്ചുള്ള പിസ്സ എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ട വിഭവങ്ങൾ. പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാനും താരം മറക്കാറില്ല.

 

Tags: food news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ? ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

പുതിയ വാര്‍ത്തകള്‍

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.