Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 07:29 pm IST
inKerala, News, India

തിരുവനന്തപുരം: ‘കാശിയെ ക്രിസ്തുവിൽ മാനസാന്തരപ്പെടുത്തിയാൽ ഇൻഡ്യ മുഴുവനും സാധിക്കും’ എന്ന മലയാളികൂടിയായ കന്യാസ്ത്രീയുടെ വാക്കുകൾ വിശകലനം ചെയ്ത് ജോൺ ഡിറ്റോ.പി.ആർ ചോദിക്കുന്നു: വാരാണസി വീഴുമോ?
തത്ത്വചിന്തകൻ, കവി, അദ്ധ്യാപകൻ, മാധ്യമപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രസിദ്ധനായ ജോൺ ഡിറ്റോ.പി.ആർ ബൈബിളിന്റെ നാട്ടിലൂടെ നടത്തുന്ന് സഞ്ചാരത്തിലാണ്. ബദ്‌ലഹേമിൽ എത്തിയ വേളയിൽ ജോൺ ഡിറ്റോ എഴുതിയ ഫേസ്ബുക് കുറിപ്പിൽ വാരാണസിയും മലയാളി കന്യാസ്ത്രീകളും കാഴ്ചപ്പാടുകളും വരികയായിരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം: ”വാരാണസി വീഴുമോ?’
ബദ്‌ലഹേമിൽ, മാലാഖ ആട്ടിടയന്മാർക്ക് പ്രത്യക്ഷപ്പെട്ട ഗുഹയുടെ സമീപത്തിരിക്കുന്ന പള്ളിയുടെ മുമ്പിൽ, നടന്ന ക്ഷീണം മാറ്റാൻ ഇരിക്കുമ്പോൾ, ഇനിയും പോകാത്ത വിന്റർ ഫെബ്രുവരിയേയും തണുപ്പിച്ച് കൊണ്ടിരിക്കുമ്പോൾ, മലയാളി കന്യാസ്ത്രീകളും അവരുടെ ഗ്രൂപ്പും അവിടെയുണ്ടായിരുന്നു.
നമ്മുടെ രാജ്യത്ത് ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടത് എങ്ങനെ എന്തൊക്കെ ചെയ്യാം എന്നാണ് അവിടെ ചർച്ച നടന്നുകൊണ്ടിരിക്കുന്നത്. രാഷ്‌ട്രീയ സാമ്രാജ്യം സ്ഥാപിക്കുക എന്നതല്ല കേട്ടോ. ക്രിസ്തുവിൻറെ സന്ദേശം പകർന്ന് ഭാരതത്തെ ക്രിസ്തു മാർഗ്ഗത്തിലേക്ക് കൊണ്ടുവരിക എന്നു മാത്രം. ഒരു ക്രിസ്ത്യാനിയുടെ ഏറ്റവും പ്രാഥമികമായ ചിന്തയാണത്. വാരാണസിയിൽ ജോലിചെയ്യുന്ന സിസ്റ്റർ പറഞ്ഞു; ‘കാശിയെ ക്രിസ്തുവിൽ മാനസാന്തരപ്പെടുത്തിയാൽ ഇൻഡ്യ മുഴുവനും സാധിക്കും’
ഞാൻ അത്ഭുതത്തോടും കൗതുകത്തോടും കൂടി ആ പാവത്തിനെ നോക്കി.
ഒന്നും പറയാൻ ഉദ്ദേശിച്ചില്ലെങ്കിലും ഒരു വാക്ക് വായിൽ നിന്ന് ചാടി. ‘നടന്നത് തന്നെ .’ സിസ്റ്റർ അൽപ്പം നിർത്തി. നോക്കി.
എൻറെ ഓർമ്മയിൽ വാരാണസി തെളിഞ്ഞു.
ജയദേവ കവികളുടെ കീർത്തനാലാപം കേട്ട് ഗംഗാനദി മുകളിലേക്ക് വന്ന കാശിയിലെ കൽപ്പടവുകളിൽ
ഞാനുമിരുന്നതാണ്..
കാശി വിശ്വനാഥന്റെ മുമ്പിൽ നിന്നതാണ്.
മണികർണ്ണികാഘട്ടിൽ മനുഷ്യാവസ്ഥയുടെ നിസ്സാരതകൾ വെണ്ണീർ ആയിപ്പോകുന്നത് കണ്ടതാണ്.
കാശിവിശ്വനാഥനു മുൻപിൽ ഷഹനായി വായിച്ച് കാശിയിൽ ജീവിച്ചു മരിച്ച ഉസ്താദ് ബിസ്മില്ലാഖാന്റെ ഒറ്റമുറി വീട് കണ്ടതാണ്.
വയലാർ രാമവർമ്മ എഴുതിയ പാട്ട് വിശുദ്ധകുർബ്ബാനയിൽ പാടുന്ന നാട്ടിൽ എന്ത് മതമാനസാന്തരമാണ് വരേണ്ടത്
സിസ്റ്ററെ.. ?
ക്രിസ്തുവിന് എല്ലായിടത്തും പ്രവേശനമുണ്ട്. ക്രിസ്ത്യാനിക്കോ സഭകൾക്കോ അതില്ല എന്നോർക്കണം. ക്രിസ്തുവിനെക്കുറിച്ച് വായിച്ചതിൽ എനിക്ക് ഏറ്റവും മനോഹരമായി തോന്നിയത് സ്വാമി രംഗനാഥാനന്ദ എഴുതിയതാണ്. ‘മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങൾ’എന്ന പുസ്തകത്തിൽ.
അതിനാൽ നസ്രായനുവേണ്ടി കീഴ്‌പ്പെടുത്താനോ വീഴ്‌ത്താനോ ആരും പോകേണ്ടതില്ല.
അത്ഭുതത്തോടെ സിസ്റ്റർ മുഖത്തേക്കു നോക്കി.
‘ ശരിയാണ്. ‘ എന്നു പറഞ്ഞു. ഏതു നിരീശ്വര രാജ്യത്തും മത രാജ്യത്തും ധ്രുവരാജ്യത്തും ക്രിസ്തുവിന് സ്വീകാര്യതയുണ്ട്. പക്ഷെ ഇവാൻജലിസ്റ്റുകൾക്കില്ല.
മനുഷ്യൻറെ ആധിപത്യ പ്രവണതകൾക്ക് വിശ്വാസപരമായ ബിംബങ്ങളെ ഉപയോഗിക്കാറുണ്ട്. അതൊഴിവാക്കി അനുഭൂതി തലത്തിൽ മാത്രം ഉൾക്കൊള്ളുക എന്നതാണ് നല്ല പാഠം.
‘പൈതലാം യേശുവേ ഉമ്മ വച്ചുമ്മ വച്ചുണർത്തിയ
ആട്ടിടയരുന്നതരേ… നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു ‘
ചിത്രയുടെ പാട്ടിന്റെ പശ്ചാത്തലമാണത്.”

Tags: #Bedlahem#JohnDittoNunKashivaranasiBibleJesus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

India

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.