Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവ കേരള സര്‍വേ: പ്രചാരണ സാമഗ്രികള്‍ വെറുതേയായി; ഖജനാവിനു നഷ്ടം കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2026, 07:07 am IST
in Kerala

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പാടിപ്പുകഴ്‌ത്താനും ജനരോഷത്തില്‍ നിന്നു താത്കാലിക രക്ഷപ്പെടലിനുമായി സര്‍ക്കാര്‍ ഫണ്ടില്‍ പാര്‍ട്ടി കേഡര്‍മാരെ നിയമിച്ചു തട്ടിക്കൂട്ടിയ നവ കേരള സര്‍വേയ്‌ക്കായി ഒരുക്കിയ പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കാനാകാതെയായതോടെ പൊതുഖജനാവിനു കോടികളുടെ നഷ്ടം.

നവ കേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതോടെ സര്‍വേയ്‌ക്കായി ഒരുക്കിയ പ്രചാരണ സാമഗ്രികള്‍ ആക്രിക്കടയില്‍ വില്‍ക്കുകയോ കൂട്ടിയിട്ടു കത്തിക്കുകയോ ചെയ്യേണ്ട അവസ്ഥയിലായി. കെട്ടുകണക്കിനു സാമഗ്രികളാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ കുറേയേറെ സര്‍വേയ്‌ക്കായി നിയോഗിക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും കുന്നുകൂടിയിട്ടുണ്ട്.

സര്‍വേ ഹൈക്കോടതി തടഞ്ഞതോടെ ബ്രോഷറുകള്‍, മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, പോസ്റ്ററുകള്‍, ഹോര്‍ഡിങ്ങുകള്‍, ബില്‍ ബോര്‍ഡുകള്‍ തുടങ്ങിയവാണ് ഉപയോഗിക്കാനാകാതെ വന്നത്. കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് വഴിയാണ് പിആര്‍ഡി പ്രചാരണ സാമഗ്രികള്‍ പ്രിന്റ് ചെയ്തത്. 96.35 ലക്ഷം ബ്രോഷറുകളാണ് പ്രചാരണത്തിനായി അച്ചടിച്ചത്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് ഒരു കോടിയോളം അച്ചടിച്ചു. ഇതിനായി മാത്രം പിആര്‍ഡി വഴി കൈമാറിയത് 7.47 കോടി രൂപയാണ്. 25 ലക്ഷത്തിലേറെ പോസ്റ്ററുകളും അച്ചടിച്ചിരുന്നു. ഇതും വെറുതേയായി.
ബ്രോഷറുകള്‍, പോസ്റ്ററുകള്‍, ക്ഷണക്കത്തുകള്‍ എന്നിവയുടെ അച്ചടിക്കായി 9.16 കോടി രൂപ പിആര്‍ഡി വഴി കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങിന് കൈമാറിയിരുന്നു. കൂടാതെ, റോഡ് വശങ്ങളില്‍ ഹോര്‍ഡിങ്ങുകളും ബില്‍ ബോര്‍ഡുകളും സ്ഥാപിച്ചയിനത്തില്‍ 2.86 കോടിയോളം രൂപ വേറെയും ചെലവായി. സാമ്പത്തികമായി നട്ടംതിരിയുമ്പോഴും ധൂര്‍ത്തിനു കുറവൊന്നും വരുത്തില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഇതിലൂടെ സംസ്ഥാന സര്‍ക്കാര്‍.

 

Tags: Pinarayi Governmentനവ കേരള സര്‍വേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന് ജനങ്ങള്‍ വോട്ട് ചെയ്യാത്തത് പാര്‍ട്ടി കുടുംബങ്ങളിലെത്തി അന്വേഷിക്കും

Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

സര്‍ക്കാരിന്റെ അനാസ്ഥ: വ്യവസായങ്ങള്‍ വിഴിഞ്ഞം തുറമുഖം വിടാനൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.