Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പ സംഗമത്തിനെത്തിച്ച 19,200 പായ്‌ക്കറ്റ് പ്രസാദം അടിച്ചുമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 10:05 am IST
in Kerala

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിലെ അതിഥികള്‍ക്കു സമ്മാനിക്കാന്‍ പമ്പയിലെത്തിച്ച 24,600 പ്രസാദ പായ്‌ക്കറ്റുകളില്‍ 19,200 പായ്‌ക്കറ്റുകള്‍ ദേവസ്വം ജീവനക്കാരും അടുത്ത സുഹൃത്തുക്കളും അടിച്ചുമാറ്റിയതായി വിജിലന്‍സ്. അതിഥികള്‍ക്ക് വിതരണം ചെയ്തത് 5400 പായ്‌ക്കറ്റുകള്‍ മാത്രം.

അരവണ, അപ്പം, ആടിയ ശിഷ്ടം നെയ്യ്, മോദകം, വിഭൂതി, ചന്ദനം എന്നിവ 4100 പായ്‌ക്കറ്റ് വീതമാണ് ഒരുക്കിയിരുന്നത്. പ്രസാദങ്ങള്‍ അടങ്ങുന്ന അഞ്ച് പായ്‌ക്കറ്റും ഒരു കണ്ടെയ്‌നര്‍ അരവണയും അടങ്ങുന്നതാണ് ഒരു കിറ്റ്. 4100 പേരെങ്കിലും പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിടത്ത് എത്തിയത് വെറും 900 പേര്‍. ഇതില്‍ 300ലേറെ പേര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ്. ക്ഷണിക്കപ്പെട്ടവരില്‍ എത്തിയത് 600ല്‍ താഴെ ആളുകള്‍ മാത്രം.

12 ലക്ഷം രൂപ വില മതിക്കുന്ന പ്രസാദ കിറ്റുകളാണ് തയ്യാറാക്കിയത്. 900 അതിഥികള്‍ക്കായി വന്നത് 5400 പ്രസാദ പായ്‌ക്കറ്റ്. ശേഷിച്ച 19,200 പായ്‌ക്കറ്റ് പ്രസാദം തിരികെ സന്നിധാനത്തെത്തിയിട്ടില്ല. ദേവസ്വം ജീവനക്കാര്‍ പ്രസാദം വീതിച്ചെടുത്തു. ഇവര്‍ ഇത് പിന്‍വാതിലിലൂടെ വിറ്റോയെന്നു വ്യക്തമല്ല.

ഒരു കണ്ടെയ്‌നര്‍ അരവണയ്‌ക്ക് 100 രൂപ വച്ച് 4100 കണ്ടെയ്‌നറുകള്‍ക്കു മാത്രം 4,10,000 രൂപ വരും. 100 ഗ്രാം ആടിയ ശിഷ്ടം നെയ്യ് പായ്‌ക്കറ്റിന് 100 രൂപ. ആ ഇനത്തിലും 4,10,000 രൂപ. ഒരു പായ്‌ക്കറ്റ് അപ്പത്തിന് 60 രൂപ. ഇതിന് 2,46,000 രൂപ.

അയ്യപ്പ സംഗമത്തിനുണ്ടാക്കിയ പ്രസാദം എത്രയാണെന്നതിന് കണക്കൊന്നും ബോര്‍ഡ് ഓഡിറ്റര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടില്ല. അതിന്റെ യഥാര്‍ത്ഥ മൂല്യവും അറിയില്ല.

Tags: Sabarimala Global Ayyappa SangamamAYYAPPA PRASADAM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്ക് നൽകിയില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി

പുതിയ വാര്‍ത്തകള്‍

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.