Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജൂബിലി: ദേശീയ അമച്വര്‍ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും തൃശൂരില്‍ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 12:13 pm IST
inKerala
തപസ്യ കലാസാഹിത്യ വേദിയുടെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ദേശീയ അമച്വര്‍ നാടകോത്സവം തൃശൂരില്‍ പ്രശസ്ത നാടകാചാര്യന്‍ സി.എല്‍. ജോസ്, കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദിയുടെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ദേശീയ അമച്വര്‍ നാടകോത്സവം തൃശൂരില്‍ പ്രശസ്ത നാടകാചാര്യന്‍ സി.എല്‍. ജോസ്, കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: തപസ്യ കലാസാഹിത്യ വേദിയുടെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ദേശീയ അമച്വര്‍ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും തൃശൂരില്‍ തുടക്കം. പ്രശസ്ത നാടകാചാര്യന്‍ സി.എല്‍. ജോസ്, കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

കഴിവും പ്രതിഭയും ഉള്ളവര്‍ ഏത് പ്രതിസന്ധിയിലും ഉയര്‍ന്ന് വരിക തന്നെ ചെയ്യുമെന്നും ഒരു പ്രതിബന്ധവും പരിശ്രമശാലികള്‍ക്ക് മുന്നില്‍ തടസമല്ലെന്നും ജോസ് പറഞ്ഞു. ജീവിതത്തില്‍ നിന്ന് താന്‍ പഠിച്ച പാഠം ഇതാണ്. സാധാരണക്കാരുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ആണ് നാടക രംഗത്ത് പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രചോദനമായത്. ഒരുപാട് ജീവിതങ്ങളെ അരങ്ങില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമാണ് എന്നും ജോസ് പറഞ്ഞു. കലയ്‌ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവരെ കല സംരക്ഷിക്കുമെന്ന് സദനം കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.

തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായിരുന്നു. സി.എല്‍. ജോസ്, സദനം കൃഷ്ണന്‍കുട്ടി, അപര്‍ണ നങ്ങ്യാര്‍, രംഗചേതനക്ക് വേണ്ടി വി.എസ്. ഗിരീശന്‍ എന്നിവരെ ആദരിച്ചു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, സംഘടനാ
സെക്രട്ടറി സി. രജിത് കുമാര്‍, സംസ്‌കാര ഭാരതി ദേശീയ സമിതി അംഗം കെ. ലക്ഷ്മി നാരായണന്‍, തപസ്യ സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരന്‍, ജോ. ജനറല്‍ സെക്രട്ടറി സി. സി. സുരേഷ്, കെ. കിട്ടുനായര്‍, ശശി നാരായണന്‍ എന്നിവരും സംസാരിച്ചു.

തൃശിവപുരം മോഹന ചന്ദ്രന്‍, കലാലയം രാധ അനുസ്മരണം നടത്തി. കൊടകര ഉണ്ണിയും സംഘവും അവതരിപ്പിച്ച കേളിയോടെയാണ് പരിപാടിക്ക് തുടക്കമായത്. സുധീന്ദ്രന്‍ ചൂണ്ടലും സംഘവും അഷ്ടനാഗക്കളം രചിച്ചു.

ഗിരീഷ് കര്‍ണാട് രചിച്ച് ബി.വി. കാരന്ത് സംവിധാനം ചെയ്ത ഹയവദന നാടകം അരങ്ങേറി. നാല് ദിവസത്തെ നാടകോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് വൈകിട്ട് നാലിന് വള്ളുവനാടന്‍ അനുഷ്ഠാന കലാരൂപമായ പൂതനും തിറയും അവതരിപ്പിക്കും. തുടര്‍ന്ന് കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍, നടനകൈരളി വേണുജി, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, കലാനിലയം രാഘവന്‍, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം സംഗീത പ്രസാദ് എന്നിവരെ ആദരിക്കും. കലാമണ്ഡലം ഹരികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളി അരങ്ങേറും. ഗോവന്‍ നാടോടി ഗോത്ര നാടകം ആയ അജ്ഞാത കഥയും അരങ്ങേറും.

 

 

Tags: തപസ്യ കലാസാഹിത്യ വേദിTapasya Golden JubileeNational Amateur Drama Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.