Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാൻ അത് ചെയ്യുമെന്ന് അവർ കരുതിയില്ല ; പൃഥ്വിയാണ് എന്നെ കുറിച്ച് അത് പറഞ്ഞത് ; ഭാവന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 06:56 pm IST
in Entertainment

ജിനു വി എബ്രഹാം രചനയും സംവിധാനവും നിര്‍വഹിച്ച് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആദം ജോണ്‍. മന്ത്രവാദവും ആഭിചാരവുമെല്ലാം സിനിമയില്‍ ഇതിവൃത്തമായി. പൃഥ്വിരാജ്, ഭാവന, ലെന, കെപിഎസി ലളിത എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമയില്‍ കെപിഎസി ലളിത കറുത്തച്ഛനൂട്ടുമായി ബന്ധപ്പെട്ട പറഞ്ഞ ഡയലോഗുകള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഭാവന നെഗറ്റീവ് റോളില്‍ എത്തിയ സിനിമ കൂടിയായിരുന്നു ആദം ജോണ്‍. നെഗറ്റീവ് റോളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിക്കാന്‍ ഭാവനയ്‌ക്ക് ഈയൊരൊറ്റ സിനിമയുടെ മാത്രം ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ എങ്ങനെയാണ് താന്‍ ആദം ജോണിലേക്ക് എത്തിയതെന്ന് സംസാരിക്കുകയാണ് താരം.

“എപ്പോഴും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയാറാണ്. ആദം ജോണ്‍ എന്ന സിനിമ വന്നപ്പോള്‍, അതില്‍ പൃഥ്വിയുടെ കഥാപാത്രത്തിന് ഒരു വൈഫ് ക്യാരക്ടര്‍ ഉണ്ട്, എന്നാല്‍ അവര്‍ അധികം സിനിമയിലില്ല, അവര് മരിച്ചുപോകും പെട്ടെന്ന്. എന്റെ കഥാപാത്രമാണ് സിനിമയില്‍ കൂടുതലുള്ളത്. പൃഥ്വിയുടെ അനിയന്റെ വൈഫാണ് ഞാന്‍ സിനിമയില്‍.

ജിനു എബ്രഹാം കരുതിയിരുന്നത് ആ റോള്‍ ഞാന്‍ ചെയ്യില്ല എന്നായിരുന്നു. കാരണം നായികയല്ലല്ലോ. പൃഥ്വി ആണ് ജിനുവിനോട് പറഞ്ഞത് ഭാവന അങ്ങനെ ആലോചിക്കുന്ന ഒരാളല്ല, എനിക്ക് ഉറപ്പാണ്, പോയി സംസാരിച്ചോളൂ എന്ന്. പിന്നീട് ഞാന്‍ കഥ കേട്ടു, ആ കഥാപാത്രം കുറച്ചുകൂടി നെഗറ്റീവ് ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്, പക്ഷെ നടന്നില്ല.മലയാള സിനിമയില്‍ ഇമേജ് നോക്കി സിനിമ ചെയ്യുന്ന രീതി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

16 വയസുള്ളപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ച ആളാണ് ഞാന്‍, അതനുസരിച്ചാണ് സിനിമകള്‍ ലഭിക്കുന്നതെങ്കില്‍ പിന്നെ എനിക്ക് അമ്മ വേഷങ്ങള്‍ മാത്രമല്ലേ കിട്ടേണ്ടത്? അമ്മയായി അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അതെന്തിനാ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് ഞാന്‍ അതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. പാര്‍വ്വതി ചേച്ചി സെറ്റില്‍ വരുമ്പോള്‍ പറയും ജയറാമും മൂന്ന് കുട്ടികളുമാണ് അഭിനയിക്കുന്നതെന്ന്,” ഭാവന പറയുന്നു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

Entertainment

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.