Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ മോളെ മഹാലക്ഷ്മിയായി സങ്കല്പിച്ചാണ് സ്വീകരിച്ചത് ; പാദപൂജയും, അഷ്ടലക്ഷ്മീ പൂജയും നടത്തി ‘

വേദനയും, ബ്ലീഡിംഗുമൊക്കെയായി കുറേ പ്രാവശ്യം ആശുപത്രിയിലായിരുന്നു.ബ്ലഡില്‍ ഇന്‍ഫക്ഷനുള്ളത് കൊണ്ട് വേദനയുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 02:23 pm IST
in Entertainment

കുഞ്ഞിന്റെ പേരിടൽ വിശേഷങ്ങൾ പങ്ക് വച്ച് നടി ദുർഗ . മഹാലക്ഷ്മി വെല്‍കമിംഗ് ഹോം എന്നായിരുന്നു തീമെന്നും, കുഞ്ഞിനെ നമ്മള്‍ മഹാലക്ഷ്മിയായി സങ്കല്‍പ്പിച്ച്, നമ്മള്‍ വീട്ടിലേക്ക് സ്വീകരിക്കുകയാണെന്നും ദുർഗ പറഞ്ഞിരുന്നു .

‘ . മോളുടെ തൊണ്ണൂറാം ദിവസത്തെ ചടങ്ങായിരുന്നു. പേരിടലും, കുറച്ച് ചടങ്ങുകളുമൊക്കെയുണ്ടായിരുന്നു. നമ്മള്‍ അവളെയും കൊണ്ട് വേദിയിലേക്ക് വരുമ്പോള്‍ വിളക്കൊക്കെ കൊളുത്തിയാണ് സ്വീകരിച്ചത്. പാദപൂജ പോലെയുള്ള ചടങ്ങുകളും ചെയ്തിരുന്നു. ക്ലോത്തിലാണ് ചെയ്തത്. അത് എന്നും സൂക്ഷിച്ച് വെക്കാനുള്ളതാണല്ലോ. പിന്നീട് എട്ട് സ്ത്രീകള്‍ ചേര്‍ന്ന് അഷ്ടലക്ഷ്മി പൂജയും ചെയ്തിരുന്നു. അതിന് ശേഷമായിരുന്നു പേര് വിളിച്ചത്. പ്രകൃതി ദുര്‍ഗ അര്‍ജുന്‍ എന്നാണ് മകള്‍ക്ക് പേരിട്ടത്. അതിന് ശേഷം കുഞ്ഞിന്റെ നെറ്റിയിലും, ചെവിയുടെ പുറകിലും കറുത്ത് പൊട്ട് തൊടുവിക്കും. ദൃഷ്ടി കളയുന്നതിന് വേണ്ടി. നോര്‍ത്തുകാരുടെ ചടങ്ങും മിക്സാക്കിയാണ് എല്ലാം ചെയ്തത്.

പൊതുവെ ഞാന്‍ പ്രഗ്നന്‍സി ഭയങ്കരമായി ആഘോഷിക്കുന്നതായിരിക്കും നിങ്ങള്‍ കണ്ടിട്ടുണ്ടാവുക. അത് മാത്രമല്ല, അല്ലാതെയും കുറേ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വീഡിയോ കോളിലൂടെയായിരുന്നു ഞങ്ങള്‍ പേരന്‍സിനോട് ഇതേക്കുറിച്ച് പറഞ്ഞത്. മൂന്ന് മാസം വിശ്രമം വേണമെന്നായിരുന്നു എന്റെ വീട്ടുകാര്‍ പറഞ്ഞത്. ചെറിയ കാര്യങ്ങളാണെങ്കിലും അത് സെലിബ്രേഷനാക്കി മാറ്റുന്നത് ഞാനായിരുന്നു.

വിശ്രമത്തിലായതിനാല്‍ അങ്ങനെ കാര്യമായ സെലിബ്രേഷനൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞ് എല്ലാവരെയും പ്രഗ്നന്‍സി അറിയിക്കാമെന്ന് കരുതിയിരുന്നു. അതിന് ശേഷമായിരുന്നു ആ വീഡിയോ ചെയ്യുന്നത്. അതിനിടയില്‍ കൊവിഡ് പോസിറ്റീവായിരുന്നു. വേദനയും, ബ്ലീഡിംഗുമൊക്കെയായി കുറേ പ്രാവശ്യം ആശുപത്രിയിലായിരുന്നു.ബ്ലഡില്‍ ഇന്‍ഫക്ഷനുള്ളത് കൊണ്ട് വേദനയുണ്ടായിരുന്നു.

അങ്ങനെയാണ് അഞ്ച് മാസം റെസ്റ്റെടുത്തത്. ആ സമയത്തും സിനിമയിലെ അവസരങ്ങളൊക്കെ വരുന്നുണ്ടായിരുന്നു. അതൊന്നും സ്വീകരിച്ചില്ല. വേണ്ടെന്ന് വെക്കുമ്പോള്‍ ആ സമയത്ത് സങ്കടം തോന്നിയിരുന്നു ഇപ്പോഴില്ല. അഞ്ച് മാസമൊക്കെ കഴിഞ്ഞതിന് ശേഷം ഞാന്‍ എന്നെ എപ്പോഴും എന്‍ഗേജ്ഡാക്കി വെക്കുമായിരുന്നു. ഫോട്ടോ ഷൂട്ടുകളും, പരസ്യങ്ങളുമൊക്കെ ചെയ്യുമായിരുന്നു. ഒറ്റപ്പെടല്‍ ശരിക്കും അനുഭവിച്ചിട്ടുണ്ട്. അങ്ങനെയുള്ള നിമിഷങ്ങളിലെല്ലാം കരഞ്ഞിട്ടുണ്ട് ‘ . എന്നും ദുർഗ പറയുന്നു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

Entertainment

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

Entertainment

‘ ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ ആണ് കാണുന്നത് ; ഒരു ദിവസം ഞാനീ ലോകം വിടും’; നിറകണ്ണുകളോടെ നടന്‍ രവി മോഹൻ

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

പുതിയ വാര്‍ത്തകള്‍

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.