Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വെള്ളം കുടിക്കുമ്പോൾ വായിൽ നിന്നും ഒരു വശത്ത് കൂടി ഡ്രിപ്പ് ചെയ്ത് പോവും : ഞാൻ മൊട്ടയടിച്ചപ്പോൾ ഇവർ വളരെ സന്തോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 11:13 am IST
inEntertainment

ഇൻസ്റ്റ​ഗ്രാം റീലുകൾ നിരന്തരമായി ആസ്വദിക്കുന്നവർക്ക് പ്രിയപ്പെട്ടവരാണ് മിഥുൻ രമേശും, ഭാര്യ ലക്ഷ്മിയും. കോമഡി റീലുകൾ ചെയ്ത് തുടങ്ങിയതോടെയാണ് കൂടുതൽ ജനപ്രീതി ഇരുവർക്കും ലഭിച്ച് തുടങ്ങിയത്.. ചെയ്യുന്നത് കോമഡി റീലുകളാണെങ്കിലും അത് എടുക്കുന്നതിന് മുമ്പ് മൂന്നാല് തവണ അടി കഴിഞ്ഞിട്ടുണ്ടാവുമെന്ന് പറയുകയാണ് ലക്ഷ്മി ഇപ്പോൾ. ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ മിഥുന് ബെൽസ് പാൾസി വന്ന സമയം എങ്ങനെയാണ് അതിജീവിച്ചതെന്നും ലക്ഷ്മി വെളിപ്പെടുത്തി.

‘ രണ്ട് വർഷം മുമ്പാണ് മിഥുന് ബെൽസ് പാൾസി രോ​ഗം വന്നത്. പിന്നീട് കൃത്യമായ ചികിത്സയിലൂടെയും ഫിസിയോ തെറാപ്പിയിലൂടെയും സുഖം പ്രാപിക്കുകയായിരുന്നു. മിഥുൻ ചേട്ടന് ബെല്‍സ് പാള്‍സി വന്നപ്പോള്‍ നന്നായി വിഷമിച്ചു. ആ പതിനഞ്ച് ദിവസം വല്ലാതെ വിഷമിച്ച സമയമായിരുന്നു. നമുക്ക് ഫിസിക്കലി കാണാൻ പറ്റുമല്ലോ മിഥുൻ ചേട്ടൻ അനുഭവിക്കുന്ന ബുദ്ധിമുട്ട്. വെള്ളം കുടിക്കുമ്പോൾ വായിൽ നിന്നും ഒരു വശത്ത് കൂടി ഡ്രിപ്പ് ചെയ്ത് പോവുന്നതൊക്കെ കാണുമ്പോൾ നമുക്ക് വല്ലാതെ വിഷമം വരും.

ഹെൽത്ത് ശ്രദ്ധിക്കാതെ പോകുകയെന്ന് പറഞ്ഞാൽ എനിക്ക് ഭയങ്കര ടെൻഷനാണ്. ഇമ്മ്യൂണിറ്റി കുറയുമ്പോഴാണ് ഇങ്ങനത്തെ അസുഖം വരുന്നത് എന്നാണ് ഞാൻ കരുതുന്നത്.എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒന്ന് ഫിസിയോതെറാപ്പിയാണ്. അത് ഞാൻ പഠിച്ചിട്ടുണ്ട്. പിന്നെ എനിക്ക് ചെയ്യാൻ പറ്റുന്നത് ദൈവത്തോട് പ്രാർത്ഥിക്കാം എന്നുള്ളതാണ്. അങ്ങനെ ഞാൻ പ്രാർത്ഥിച്ചിട്ട് ചെയ്തതാണ് തല മൊട്ടയടിച്ചത്. ആ വീഡിയോ ഞങ്ങൾ എവിടെയും പുറത്ത് വിട്ടിട്ടില്ല. ഫോട്ടോ മാത്രമെ ഇട്ടിട്ടുള്ളൂ.ഞാൻ പ്രാർത്ഥിച്ച് ഇരിക്കുമ്പോൾ പിറകിൽ ഇരുന്ന് ഭയങ്കര ചിരിയായിരുന്നു തൻവിയും മിഥുൻ ചേട്ടനും. അവർക്ക് എന്തൊരു സന്തോഷം ആയിരുന്നു എന്റെ മുടി എടുക്കുമ്പോൾ.

ഞങ്ങൾ തമ്മിൽ വീഡിയോ എടുക്കുമ്പോൾ അടിയുണ്ടാകാറുണ്ട്. അത് ചെയ്തത് ശരിയായില്ല, ഇത് ചെയ്തത് ശരിയായില്ല എന്നൊക്കെ ചിലപ്പോൾ മിഥുൻ ചേട്ടൻ പറയും. എനിക്കിങ്ങനെയേ ചെയ്യാൻ പറ്റൂവെന്നാകും എന്റെ മറുപടി. അങ്ങനെയുള്ള അടികളൊക്കെ ഉണ്ടാകും. രണ്ട് മൂന്ന് അടിയൊക്കെ കഴിഞ്ഞശേഷമുള്ള വീഡിയോയാകും നിങ്ങൾ കോമഡിയായി കാണുന്നത്.ഗിഫ്റ്റുകൾ കൊടുത്താൽ മാത്രമെ തൻവി റീലിലിൽ ഭാ​ഗമാകാൻ വരൂ. അതിന് ഇപ്പോഴും ഒരു കുറവുമില്ല. ഇപ്പോഴും ഞങ്ങളെ ഊറ്റിയാണ് അവൾ ജീവിക്കുന്നത്. ‘ എന്നും ലക്ഷ്മി പറയുന്നു.

 

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.