Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശിലെ മുസ്ലിംകലാപത്തിന് വിട….299 സീറ്റുകളിൽ 211 സീറ്റും നേടിയ താരിഖ് റഹ്മാനില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയും ബംഗ്ലാദേശിലെ ഹിന്ദുക്കളം

15 വര്‍ഷക്കാലം ബംഗ്ലാദേശ് ഭരിച്ച ഷേഖ് ഹസീനയുടെ പാര്‍ട്ടിയെ ഒഴിച്ചുനിര്‍ത്തി നടത്തിയ ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ നേടിയത് മൃഗീയഭൂരിപക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 07:43 pm IST
inWorld
ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങള്‍ (ഇടത്ത്) ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടി ജയിച്ച താരിഖ് റഹ്മാന്‍ കുടുംബത്തോടൊപ്പം (വലത്ത്)

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങള്‍ (ഇടത്ത്) ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടി ജയിച്ച താരിഖ് റഹ്മാന്‍ കുടുംബത്തോടൊപ്പം (വലത്ത്)

ധാക്ക: ഹിന്ദുക്കളെ ആക്രമിച്ചു കൊലപ്പെടുത്തുകയും ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്ന ബംഗ്ലാദേശിലെ മുസ്ലിം മതഭ്രാന്തന്മാരുടെ കറുത്തനാളുകള്‍ക്ക് വിട. ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ വിദ്യാര്‍ത്ഥികളുടെ ജെന‍്സീ കലാപത്തിന് ചുക്കാന്‍ പിടിച്ച എന്‍സിപിയും അവരെ പിന്നില്‍ നിന്നും പ്രകോപിച്ച ജമാഅത്തെ ഇസ്ലാമിയും ബംഗാദേശിലെ തെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടു. അന്തരിച്ച ഖാലിദ സിയയും സിയാവുര്‍ റഹ്മാനും രൂപം നല്കിയ പാര്‍ട്ടിയായ ബിഎന്‍പിയെ നയിക്കുന്ന ഇവരുടെ മകന്‍ താരിഖ് റഹ്മാന്‍ ആകെയുള്ള 299 സീറ്റുകളില്‍ 211 സീറ്റുകളും നേടി.

ഇന്ത്യയുമായുള്ള ബന്ധം പുതുക്കിപ്പണിയണമെന്ന ആഗ്രഹവും താരിഖ് റഹ്മാനുണ്ട്. ഈ പ്രതീക്ഷയില്‍ മുറുകെപ്പിടിച്ചിരിക്കുകയാണ് ഇന്ത്യയും ബംഗ്ലാദേശിലെ ഹിന്ദുക്കളും.

ബംഗ്ലാദേശില്‍ മൃഗീയഭൂരിപക്ഷം നേടി ജയിക്കുമെന്ന് വിലയിരുത്തപ്പെട്ട മതഭ്രാന്തന്മാരായ ജമാ അത്തെ ഇസ്ലാമിയും ജെന്‍സീ കലാപം നടത്തിയ മതമൗലികവാദികളായ വിദ്യാര്‍ത്ഥികളുടെ പ്രസ്ഥാനമായ നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി (എന്‍സിപി)യും ചേര്‍ന്നുള്ള 11 പാര്‍ട്ടികള്‍ അടങ്ങിയ മുന്നണി വെറും മൂന്നിലൊന്ന് സീറ്റുകളില്‍ ഒതുക്കപ്പെട്ടു. ഇവര്‍  അധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തപ്പെട്ടത് ഇന്ത്യയ്‌ക്ക് ആശ്വാസമായി.

ബംഗ്ലാദേശിലാകെ കലാപക്കൊടിയുയര്‍ത്തി, ആ രാജ്യത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയ മതഭ്രാന്തന്മാരായ ജമാ അത്തെ ഇസ്ലാമി, എന്‍സിപി ഉള്‍പ്പെട്ട സഖ്യത്തിന് ആകെ കിട്ടിയത് വെറും 70 സീറ്റുകള്‍ മാത്രം. അല്പമെങ്കിലും മതേതരസ്വഭാവവും ജനാധിപത്യമര്യാദകളും താരിഖ് റഹ്മാന്‍ പുലത്തുമെന്ന പ്രതീക്ഷ ബംഗ്ലാദേശില്‍ ഇതുവരെ ക്രൂരമായ പീഢനങ്ങള്‍ക്ക് ഇരയായ ഹിന്ദുക്കള്‍ക്കുണ്ട്. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതേയുള്ളൂ. അപ്പോഴേക്കും താരിഖ് റഹ്മാന്റെ പാര്‍ട്ടി 299 സീറ്റുകളിൽ 211 സീറ്റും കൈക്കലാക്കി.

ബിഎൻപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചത്തോടെ പ്രധാനമന്ത്രിപദത്തിലേക്ക് താരിഖ് റഹ്മാൻ വരുമെന്ന് ഉറപ്പായി. ബിഎൻപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.

ചരിത്രത്തിലാദ്യമായാണ് ജമാഅത്തെ ഇസ്‌ലാമി മുന്നണിക്ക് ഇത്രയും സീറ്റുകൾ ലഭിച്ചത്. ഷേഖ് ഹസീനയെ ഒഴിച്ചുനിര്‍ത്തയതുകൊണ്ടാണിത്. 2024 ല്‍ ഷേഖ് ഹസീനയെ വീഴ്‌ത്തിയ കലാപത്തിന് നേതൃത്വം നല്‍കിയ വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടിയുമായുള്ള സഖ്യത്തിന്റെ പിന്തുണയാണ് ബിഎന്‍പിയ്‌ക്ക് സഹായകരമായത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്‌ലാമി മേധാവി ഷഫീഖുർ റഹ്മാൻ വിജയിച്ചു.

പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്‌ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന, ബംഗ്ലാദേശിലെ ഏറ്റവും വലിയ പാര്‍ട്ടിയായ ഷേഖ് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.രാജ്യത്തെ 299 പാർലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തിൽ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) 11 പാർട്ടികളുടെ കൂട്ടായ്‌മയായ ജമാഅത്തെ-ഇ-ഇസ്‌ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു പ്രധാനമത്സരം. .

Tags: Muslim fanaticsBangladeshi HindusNcpJamaat-e-IslamiLatest newsBangladesh Nationalist PartyBNPTariq RahmanBangladesh election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.