Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരാളെ എങ്ങനെ ഒമ്പത് തവണയൊക്കെ പീഡിപ്പിക്കാൻ പറ്റും?, റൂമിൽ കയറ്റുന്നത് കുർബാന ചൊല്ലാനല്ലല്ലോ; മായ വിശ്വനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 08:37 am IST
inEntertainment

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശിയായ ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവം വലിയ രീതിയിൽ വിവാദമായതും ചർച്ചയായതുമായ ഒന്നായിരുന്നു. ഈ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്തഫയ്‌ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ദീപക്കിന്റെ മരണശേഷം പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യം ശക്തമായി.

 

ഇപ്പോഴിതാ ട്വന്റി ഫോർ ന്യൂസിലെ തമ്മിൽ തമ്മിൽ എന്ന പരിപാടിയിൽ പങ്കെടുത്ത് വേണോ പുരുഷ കമ്മീഷൻ എന്ന വിഷയത്തിൽ നടി മായ വിശ്വനാഥ് നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. വർഷങ്ങൾക്ക് മുമ്പ് അവസാനിപ്പിച്ച ബന്ധത്തിന്റെ പേരിൽ പുരുഷന്മാർക്ക് എതിരെ പരാതി കൊടുക്കുന്നത് കേരളത്തിൽ ഒരു ഫാഷനായി മാറിയിരിക്കുന്നതായി മായ വിശ്വനാഥ് പറയുന്നു.

 

പുരുഷന്മാർക്കും ഇമോഷൻസുണ്ടെന്ന് സമൂഹം മനസിലാക്കണമെന്നും താരം പറയുന്നു. സ്ത്രീ-പുരുഷൻ എന്ന് നോക്കാതെ വ്യക്തികളായി കാണാൻ കഴിയണം. കാരണം സ്ത്രീയായത് സ്ത്രീയുടെ കുഴപ്പമോ വലിയ അഭിമാനമോ അല്ല. പുരുഷനായാലും അങ്ങനെ തന്നെയാണ്. പരസ്പരം ബഹുമാനമാണ് വേണ്ടത്. പുരുഷന്മാരെ കുറ്റം പറയുന്ന സ്ത്രീകളുടെ വീട്ടിലും പുരുഷന്മാരുണ്ട്.

 

അവരുടെ അച്ഛനോ അവരുടെ സഹോദരനോ ഭർത്താവിനോ സുഹൃത്തിനോ എതിരെ വ്യാജ പരാതി വരികയാണെങ്കിൽ ഇവർ എന്ത് ചെയ്യും?. അപ്പുറത്ത് നിൽക്കുന്ന സ്ത്രീകളെ സപ്പോർട്ട് ചെയ്യുമോ?. അതാണ് നോക്കേണ്ടത്. പണ്ട് ഏതോ ഒരു കവി എഴുതിയിരുന്നു… സ്ത്രീ ദുർബലയാണ്, സ്ത്രീക്ക് മാത്രമെ കരയാൻ പറ്റുകയുള്ളുവെന്ന്. പക്ഷെ അങ്ങനെയല്ല. സ്ത്രീക്കാണ് ഏറ്റവും കൂടുതൽ വിൽ പവറുള്ളത്.

 

ജഡ്ജ്മെന്റ് എടുക്കാൻ കഴിവുള്ളതും സ്ത്രീക്ക് തന്നെയാണ്. പുരുഷന്മാർക്കും ഇമോഷൻസുണ്ട്. അതേസമയം ഈഗോയെന്ന് പറയുന്ന ഒരു സാധനവുമുണ്ട്. അവർ കരഞ്ഞ് കഴിഞ്ഞാൽ ഈ സൊസൈറ്റി അവരെ പെൺകോന്തനാക്കുമെന്ന വ്യാജ പ്രചാരണം വെച്ചിട്ടുണ്ട്. ഒരാളെ എങ്ങനെ ഒമ്പത് പ്രാവശ്യമൊക്കെ പീ‍ഡിപ്പിക്കാൻ പറ്റും. ഒന്ന് ആലോചിച്ച് നോക്കൂ.

 

ഇത് ഒരു ഫാഷനാണിപ്പോൾ. ഒരു പുരുഷൻ ഒരു സ്ത്രീയെ റൂമിൽ കയറ്റുകയാണെങ്കിൽ മസാലദോശയും കുർബാനയും ചൊല്ലാൻ വേണ്ടിയല്ലല്ലോ. കൊച്ചുകുട്ടികൾക്ക് വരെ ഇത് അറിയാം. ഇതൊക്കെ അറിഞ്ഞിട്ടും പിന്നെയും അതേ വ്യക്തിയുടെ കൂടെ തന്നെ പോയിട്ട് എന്നെ പീഡിപ്പിച്ചുവെന്ന് പറയുന്നത് എന്തിനാണ്. രണ്ടുപേരും അതിന്റേതായ സുഖവും സന്തോഷവും അനുഭവിച്ച് ഗിഫ്റ്റുകൾ എല്ലാം വാങ്ങിയിട്ട് പീഡിപ്പിച്ചുവെന്ന് പറയുന്നത് എന്തിനാണ്.

 

ഒരു സാധാരണക്കാരൻ‌‍ പ്രണയിക്കുന്നു. പല കാരണങ്ങൾകൊണ്ട് ആ ബന്ധം തകർന്നു. വർഷങ്ങൾക്കുശേഷം അയാൾ സൊസൈറ്റിയിൽ പ്രശസ്തനാകുന്നു. ആ സമയത്ത് പത്ത്, ഇരുപത് വർഷം മുമ്പുണ്ടായിരുന്ന ബന്ധത്തിന്റെ പേരിൽ എന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് വരും. അങ്ങനൊരു ഫാഷൻ ഇന്നത്തെ കാലഘട്ടത്തിലുണ്ട്. ന്യായം എവിടെയുണ്ട്

 

അന്തസുള്ള സ്ത്രീകൾക്കും സെൽഫ് റെസ്പെക്ടുള്ള സ്ത്രീകൾക്കും നിയമപ്രകാരമുള്ള നീതി കിട്ടുന്നില്ലെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളതെന്ന് മായ പറഞ്ഞു. നടിയുടെ വാക്കുകൾ വൈറലായതോടെ താരത്തിന്റെ കാഴ്ചപ്പാടിനെ അനുകൂലിച്ചാണ് കമന്റുകൾ. വനിത കമ്മീഷൻ വന്നപ്പോൾ ഒരു പുരുഷനും എതിർത്തില്ല അപ്പോൾ ഒരു പുരുഷ കമ്മീഷൻ വരുന്നത് എന്തിനാണ് എതിർക്കുന്നത്?. അതിൽ നിന്നും തന്നെ എല്ലാം വ്യക്തമണ് എന്നാണ് ചിലർ കുറിച്ചത്.

Tags: Malayalam MovieLatest newsMaya vishwanath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.