Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 03:17 pm IST
inIndia, Parivar

മുംബൈ: സംഘശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നയിച്ച മുംബൈ വ്യാഖ്യാനമാലയുടെ താരനിബിഡ സദസ് ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ വര്‍ളി നെഹ്‌റു സെന്റര്‍ ആഡിറ്റോറിയത്തില്‍ രണ്ട് ദിവസമായി നടന്ന പ്രഭാഷണപരമ്പരയിലുടനീളം ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ പങ്കെടുത്തതാണ് വാര്‍ത്തകളില്‍ നിറയുന്നത്. അങ്ങേയറ്റം പ്രേരണാദായകമായ വാക്കുകളാണ് മോഹന്‍ജിയുടേതെന്ന് താരങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആദ്യദിവസത്തെ പ്രഭാഷണത്തിനിടയില്‍ സദസിലുണ്ടായിരുന്ന സല്‍മാന്‍ഖാന്റെ പേര് സര്‍സംഘചാലക് പരാമര്‍ശിച്ചതും കൗതുകമായി. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചല്ല, യുവാക്കളില്‍ സല്‍മാന്‍ സൃഷ്ടിക്കുന്ന പ്രഭാവത്തെക്കുറിച്ചാണ് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞത്.

സല്‍മാന്‍ ഖാന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രങ്ങള്‍ യുവാക്കള്‍ ധരിക്കുന്നു. എന്തുകൊണ്ടാണിതെന്ന് ചോദിച്ചാല്‍ പറയും സല്‍മാന്‍ ധരിക്കുന്നതുകൊണ്ടാണെന്ന്. അദ്ദേഹം ഈ ഫാഷന്‍ ഉപയോഗിക്കുന്നതിനെന്താണ് കാരണം എന്ന് ചോദിച്ചാല്‍ അതൊന്നും അറിയില്ല, സല്‍മാന്‍ ധരിക്കുന്നു, ഞങ്ങളും ധരിക്കുന്നു എന്നാണ് ഉത്തരം. സമൂഹത്തില്‍ വിശ്വാസ്യത നേടിയ ആളുകളെ യുവാക്കള്‍ അനുകരിക്കുക സ്വാഭാവികമാണ്, സര്‍സംഘചാലക് പറഞ്ഞു.

ഗായകനും സംഗീത സംവിധായകനുമായ പദ്മശ്രീ അദ്‌നാന്‍ സാമി സര്‍സംഘചാലകുമൊത്തുള്ള ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിപാടിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അദ്ദേഹമൊരു ഇതിഹാസമാണെന്നും ആ കൂടിക്കാഴ്ച അവിശ്വസനീയമായിരുന്നുവെന്നും അദ്‌നാന്‍ സാമി കുറിച്ചു. ഒരുപാട് തെറ്റിദ്ധാരണകള്‍ എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അതെല്ലാം മായ്ച്ചുകളഞ്ഞു. ആ പ്രസംഗം അങ്ങേയറ്റം സന്തോഷകരമായിരുന്നു, അദ്‌നാന്‍ സാമി പറഞ്ഞു.

സര്‍സംഘചാലകന്റെ പ്രഭാഷണത്തെ ‘പ്രചോദനാത്മകം’ എന്നാണ് സിനിമാ നിര്‍മാതാവ് കരണ്‍ ജോഹര്‍ വിശേഷിപ്പിച്ചത്. സംഘശതാബ്ദിയില്‍ എന്റെ ആശംസകള്‍ നേരുന്നു. മോഹന്‍ ഭാഗവതിന്റെ ഉള്‍ക്കാഴ്ചയുള്ള പ്രഭാഷണവും ആ നര്‍മ്മബോധവും എന്നില്‍ ആരാധന സൃഷ്ടിക്കുന്നു, കരണ്‍ ജോഹര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഘത്തിന്റെ നൂറ് വര്‍ഷത്തെ യാത്രയെ അടയാളപ്പെടുത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനായത് ഒരു സവിശേഷ അനുഭവമാണെന്നായിരുന്നു നടന്‍ വിക്കി കൗശലിന്റെ അഭിപ്രായം. മോഹന്‍ ഭാഗവത്ജിയുടെ പ്രഭാഷണം ആദ്യമായി കേള്‍ക്കുന്നത്, അതെന്നില്‍ അതിശയകരമാം വിധം ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു, വിക്കി കൗശല്‍ പ്രതികരിച്ചു. മോഹന്‍ജിയുമായി സംസാരിക്കാന്‍ കഴിഞ്ഞ സൗഭാഗ്യനിമിഷങ്ങള്‍ അഭിമാനകരമാണെന്ന് അദ്ദേഹവുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നടി രൂപാലി ഗാംഗുലി അഭിപ്രായപ്പെട്ടു. മോഹന്‍ ഭാഗവത്ജിയുടെ ആരാധികയാണ് താനെന്നായിരുന്നു ശില്പ ഷെട്ടിയുടെ പ്രതികരണം. രാഷ്ടത്തിനായി സേവനം ചെയ്യാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് പ്രേരണ നല്കി. എന്റെ സങ്കല്പങ്ങള്‍ കുറച്ചുകൂടി ദൃഢമായി, ശില്പ പറഞ്ഞു.

രണ്‍ബീര്‍ കപൂര്‍, അക്ഷയ് കുമാര്‍, അനന്യ പാണ്ഡെ, രവീണ ടണ്ടന്‍, രവി ദുബെ, മധുര്‍ ഭണ്ഡാര്‍ക്കര്‍, ജാക്കി ഷ്‌റോഫ്, സംഗീതസംവിധായകന്‍ പ്രീതം തുടങ്ങി നിരവധി പ്രമുഖരാണ് സിനിമാരംഗത്തുനിന്ന് സര്‍സംഘചാലകന്റെ പ്രഭാഷണപരമ്പരയില്‍ എത്തിയത്.

Tags: bollywoodRSSmumbaiDR. Mohan bhagavath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.