Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷങ്ങൾ എടുത്ത 800 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളാൻ കർണാടക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 03:42 pm IST
in India

ബെംഗളൂരു: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കർണാടകയിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിൽ ന്യൂനപക്ഷ പ്രീണനവുമായി കോൺഗ്രസ് സർക്കാർ. ന്യൂനപക്ഷങ്ങൾ എടുത്ത 800 കോടി രൂപയുടെ ന്യൂനപക്ഷ വായ്‌പ എഴുതിത്തള്ളാനാണ് പദ്ധതി. കർണാടക മൈനോറിറ്റീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ വഴി നൽകിയ വായ്‌പകളുടെ തിരിച്ചടവ് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. വായ്‌പ എഴുതി തള്ളുന്നത് സംസ്ഥാനത്തെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ നടപടിയുമായി മുന്നോട്ട് പോകുകയാണ്.

സംഭവം പുറത്ത് വന്നതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരും ചെറുകിട സംരംഭകരും ബാങ്ക് വായ്‌പകൾ തിരിച്ചടയ്‌ക്കാൻ പാടുപെടുകയാണെന്നും അവർക്ക് ഈ പരിഗണന നൽകാത്ത് എന്ത് കൊണ്ടാണെന്നും ബിജെപി ചോദിച്ചു. നൂറുകണക്കിന് കോടി രൂപയുടെ പലിശ എഴുതിത്തള്ളുന്നത് വെറും പ്രീണനത്തിന്റെ പേരിലാണെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു.

പശ്ചിമ ബംഗാളിലും കേരളത്തിലും ഇടതുപക്ഷ പാർട്ടികൾ ഭരണകാലത്ത് എങ്ങനെ പെരുമാറിയോ അതേ രീതിയിലാണ് സിദ്ധരാമയ്യയുടെ ന്യൂനപക്ഷ പ്രീണനമെന്നാണ് പണ്ടേ ആരോപണം. ന്യൂനപക്ഷ പ്രീണനമാണ് കേന്ദ്രത്തിൽ കോൺഗ്രസിന്റെ പതനത്തിന് കാരണമെന്ന് കോൺഗ്രസുകാരായ എ.കെ. ആന്റണി ഇതിനകം തന്നെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും, സിദ്ധരാമയ്യ ന്യൂനപക്ഷ പ്രീണനം തുടർന്നാൽ കർണാടകയിൽ കോൺഗ്രസിനും ഇതേ വിധി നേരിടേണ്ടിവരുമെന്നും പ്രവർത്തകർ തന്നെ ആരോപിക്കുന്നു.

Tags: KarnatakaMinority loan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിനടത്ത് മോദിയുടെ പരിപാടി നടക്കുന്ന സ്റ്റേജിനടുത്ത് രണ്ട് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തു, സംശയിക്കുന്ന ആളെ ചോദ്യം ചെയ്യുന്നു

India

ഭരണം കിട്ടാന്‍ സൗജന്യങ്ങള്‍ വാരിവിതറും, ഭരണം കിട്ടിയാല്‍ പിന്നെ ഭഭബ….കോണ്‍ഗ്രസ് വിയര്‍ക്കുന്നു

News

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

India

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

പുതിയ വാര്‍ത്തകള്‍

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (13 മെയ് 2026) – AI ജ്യോതിഷം

പശ്ചിമേഷ്യന്‍ യുദ്ധം: വാട്ടര്‍ അതോറിറ്റിയിലും പ്രതിസന്ധി; കുടിവെള്ള ശുദ്ധീകരണ പ്ലാന്റില്‍ ആലം സ്റ്റോക്കില്ല; പിഎസി ഉപയോഗിക്കാന്‍ തിരക്കിട്ട നീക്കം

ജന്മഭൂമി ഇംപാക്ട്: പന്നിയാര്‍ പുഴയുലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടരുന്നു

സംസ്ഥാനത്ത് മിന്നലേറ്റുള്ള മരണങ്ങള്‍ കൂടുന്നു

കൊച്ചി - ലക്ഷദ്വീപ് ജലവിമാനം സര്‍വീസിനായി നെടുമ്പാശ്ശേരിയില്‍ എത്തിച്ച സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്വിന്‍ ഓട്ടര്‍ സീപ്ലെയിന്‍

ജലവിമാനത്തിന്റെ കൊച്ചി – ലക്ഷദ്വീപ് പരീക്ഷണ പറക്കല്‍ ഇന്ന്

വയനാട് ജില്ലാ സംഘചാലക് വി. ചന്ദ്രന്‍ അന്തരിച്ചു

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.
പി.ടി. ഉഷ എംപി കായിക വകുപ്പ് സെക്രട്ടറി ശ്രീഹരി
രഞ്ജന്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഖേലോ ഇന്ത്യ: കായിക വകുപ്പ് സെക്രട്ടറിയുമായി പി.ടി. ഉഷ എംപി കൂടിക്കാഴ്ച നടത്തി

പ്രസാര്‍ഭാരതിയോട് കോടതി; ലോകകപ്പ് സംപ്രേഷണം സാധ്യമോ ?

ഭാരതത്തിന്റെ കായിക ഭാവി രൂപപ്പെടുത്തിയ ചിന്താശിബിരം

ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.