Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ നേരിടാന്‍ മലേഷ്യയുടെ സുഖോയ് വിമാനങ്ങള്‍ നവീകരിച്ച് നല്‍കാന്‍ ഇന്ത്യ; പ്രതിരോധരംഗത്ത് മലേഷ്യയെ ശക്തിപ്പെടുത്താന്‍ ഇന്ത്യ

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയെയും മോദിയെയും ശത്രുവായി കാണുകയും ചൈനയെ പങ്കാളിയായി കാണുകയും ചെയ്ത മലേഷ്യ എന്ന മുസ്ലിം രാജ്യത്തെ തനിക്ക് അനുകൂലമായി തിരിക്കാന്‍ കഴിഞ്ഞത് മോദിയുടെ നയതന്ത്ര വിജയത്തിലെ വലിയൊരു നാഴികക്കല്ലാണെന്ന് പറയാതെ വയ്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 11:42 pm IST
inIndia, World
മോദിയും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും (ഇടത്ത്) സുഖോയ് 30 യുദ്ധവിമാനം (വലത്ത്)

മോദിയും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും (ഇടത്ത്) സുഖോയ് 30 യുദ്ധവിമാനം (വലത്ത്)

ന്യൂദൽഹി: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയെയും മോദിയെയും ശത്രുവായി കാണുകയും ചൈനയെ പങ്കാളിയായി കാണുകയും ചെയ്ത മലേഷ്യ എന്ന മുസ്ലിം രാജ്യത്തെ തനിക്ക് അനുകൂലമായി തിരിക്കാന്‍ കഴിഞ്ഞത് മോദിയുടെ നയതന്ത്ര വിജയത്തിലെ വലിയൊരു നാഴികക്കല്ലാണെന്ന് പറയാതെ വയ്യ. ഇപ്പോഴിതാ മലേഷ്യാ സന്ദര്‍ശനത്തില്‍ ചൈനയെ നേരിടാനുള്ള ആയുധമെന്ന നിലയില്‍ മലേഷ്യയുടെ പക്കലുള്ള സുഖോയ് യുദ്ധവിമാനങ്ങളെ പരിഷ്കരിച്ചു നല്‍കാനുള്ള വമ്പന്‍ കരാറിനെ ഉറ്റുനോക്കുകയാണ് ശനിയാഴ്ച മലേഷ്യയില്‍ എത്തിയ മോദി. പ്രതിരോധരംഗത്തെ സഹകരണം വര്‍ധിപ്പിക്കുക വഴി മലേഷ്യയെ ചൈനയ്‌ക്ക് എതിരായ ഗ്രൂപ്പില്‍ നിര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുക.

മലേഷ്യയുടെ കയ്യിലുള്ള സുഖോയ് 30 വിഭാഗത്തില്‍പ്പെടുന്ന യുദ്ധവിമാനങ്ങള്‍ കാലപ്പഴക്കമുള്ളവയാണ്. ഇവയുടെ നവീകരണത്തിനും പുതിയ സാങ്കേതികവിദ്യകള്‍ ചേര്‍ത്ത് അപ്ഗ്രേഡിനും മിഡ് ലൈഫ് അറ്റകുറ്റപ്പണികള്‍ക്കും ഉള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇന്ത്യ എന്ന കാര്യം വിദേശകാര്യമന്ത്രാലയസെക്രട്ടറി പി. കുമാരനാണ് വെളിപ്പെടുത്തിയത്. ചൈനയ്‌ക്കെതിരെ ഉപയോഗിക്കാവുന്ന യുദ്ധവിമാനമാണ് സുഖോയ് 30.
പ്രതിരോധത്തിന് പുറമെ ഡിജിറ്റല്‍ മേഖലയിലും സെമികണ്ടക്ടര് രംഗത്തും സഹകരണം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇന്ത്യ നിര്‍മ്മിക്കുന്ന ഡോണിയര്‍ വിമാനങ്ങള്‍ മലേഷ്യയ്‌ക്ക് വില്‍ക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ട്. മലേഷ്യയുടെ സ്കോര്‍പീന്‍ അന്തര്‍വാഹിനികള്‍ നവീകരിക്കുന്ന കരാര്‍ ഏറ്റെടുക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. നിലവിലുള്ള സ്കോ‍ര്‍പീനില്‍ പുതിയ സാങ്കേതികവിദ്യയോ ആധുനിക ഇലക്ട്രോണിക്സ് സംവിധാനമോ ചേര്‍ക്കാനുള്ള റെട്രോഫിറ്റിംഗ് കരാറിനും ഇന്ത്യ ശ്രമിക്കുന്നു. ഇന്ത്യന്‍ കപ്പല്‍ ശാലകളില്‍ മലേഷ്യയ്‌ക്ക് വേണ്ടി കപ്പലുകള്‍ നിര്‍മ്മിയ്‌ക്കാനോ വിതരണം ചെയ്യാനോ ഉള്ള കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നും ഇന്ത്യ വിശ്വസിക്കുന്നു.

മലാക്ക കടലിടുക്കിലും ഇന്ത്യയ്‌ക്ക് നോട്ടം

മലേഷ്യയ്‌ക്കും ഇന്തോനേഷ്യ്‌ക്കും ഇടയില്‍ കിടക്കുന്ന മലാക്ക കടലിടുക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ലോകത്തിലെ 40 ശതമാനം ചരക്കുകപ്പലുകളും ഇതുവഴി കടന്നുപോകുന്നു. അത്രയ്‌ക്ക് തന്ത്രപ്രധാന്യമുണ്ട് മലാക്ക കടലിടുക്കിന്. ഇവിടെ ചൈനയുടെ ആധിപത്യം കുറയ്‌ക്കാന്‍ ഇന്ത്യ ആഗ്രഹിയ്‌ക്കുന്നു. അതിനുള്ള വഴിയൊരുക്കാന്‍ ഒരു പ്രധാന നാഴികക്കല്ലാണ് മലേഷ്യയുമായുള്ള ഗാഢസൗഹൃദം. മലാക്ക കടലിടുക്കില്‍ ആധിപത്യം നേടിയാല്‍ അത് വലിയ കരുത്താണ്. ഇന്ത്യയുടെ കിഴക്കന്‍ ഏഷ്യയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള തന്ത്രത്തില്‍ മലാക്ക കടലിടുക്കിന് ഏറെ പ്രാധാന്യമുണ്ട്.

ഇത് മലേഷ്യയില്‍ നിന്നും വരുമാനം നേടുക എന്നതിനേക്കാള്‍ ചൈനയ്‌ക്ക് എതിരായ ചേരിയില്‍ മലേഷ്യയെ നിലനിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഒരു കാലത്ത് മോദിയെയും ഇന്ത്യയെയും പുറന്തള്ളി ചൈനയോട് ചേര്‍ന്ന് നിന്ന മലേഷ്യ കഴിഞ്ഞ എത്രയോനാളുകളായി ഇന്ത്യയുടെ അടുത്ത സുഹൃത്തായി മാറി എന്നത് ഏഷ്യയിടെ അധികാരസമവാക്യത്തില്‍ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യും.

Tags: Comprehensive Strategic partnershipLatest newsModi in MalaysiaMalaysia IndiaSukhoi 30defence cooperationIndiaMalaysia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.