Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ തനിച്ചാണ് പക്ഷെ തളരില്ല ; ചെയ്യാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ആദ്യം നമുക്ക് മനസിൽ തോന്നുന്ന കാര്യം ഇതാണ് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 07:30 pm IST
inEntertainment

മലയാളിത്തമുള്ള നടി , അതാണ് ഭാമയെ പറ്റി പലരും പറയുന്നത് . 2020ൽ ആയിരുന്നു ചെന്നിത്തല സ്വ​ദേശിയായ ബിസിനസുകാരൻ അരുൺ ജ​ഗദീശുമായി താരത്തിന്റെ വിവാഹം നടന്നത്. പിന്നാലെ ഇരുവർക്കും​ ​ഗൗരി എന്നൊരു മകൾ പിറന്നു.

2024ൽ താൻ സിം​ഗിൾ മദറാണെന്ന് ഭാമ തുറന്ന് പറഞ്ഞിരുന്നു . ഇപ്പോഴിതാ നടി പങ്കിട്ട ഇൻസ്റ്റ​ഗ്രാം സ്റ്റോറികളാണ് ചർച്ചയാകുന്നത്. രണ്ടും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അവതാരകയും നടിയുമായ ജുവൽ മേരി സെൽഫ് ലവ്വിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഉൾപ്പെടുത്തിയുള്ള ഒരു പോസ്റ്റായിരുന്നു ആ​ദ്യത്തേത്. ഇനി എനിക്ക് തോൽക്കണ്ട. ഇങ്ങനെ എനിക്ക് പോകാൻ പറ്റില്ല.

എന്നെ നോക്കാൻ ആരും ഇല്ല. അതാണ് അൾട്ടിമേറ്റ് റിയാലിറ്റി. എനിക്ക് ഞാൻ മാത്രമെയുള്ളു. അത് എനിക്ക് ഭയങ്കര റിയലൈസേഷൻ ആയിരുന്നു. ഞാൻ എന്നെ ഉപേക്ഷിച്ചാൽ പിന്നെ ഞാൻ ഇല്ല എന്നാണ് ജുവൽ പ്രസ്തുത വീഡിയോയിൽ പറയുന്നത്. തനിച്ചാണ് പക്ഷെ തളരില്ല. എനിക്ക് ഞാനുണ്ട്. ഇങ്ങനെ തീരുമാനിച്ചാൽ പിന്നെ എല്ലാം മാറി തുടങ്ങും.

സ്വയം സ്നേഹിച്ച് തുടങ്ങും. ജീവിതത്തെ സ്നേഹിച്ച് തുടങ്ങും. ആത്മവിശ്വാസത്തോടെ ജീവിത യാത്ര തുടരും എന്ന വാചകവും പോസ്റ്റിൽ ഉണ്ടായിരുന്നു. ഹൈലി റിലേറ്റബിൾ എന്നാണ് ജുവലിന്റെ വാക്കുകൾ അടങ്ങിയ വീഡിയോ പങ്കിട്ട് ഭാമ കുറിച്ചത്. നടി ഷെയർ ചെയ്ത മറ്റൊരു വീഡിയോ ചെയ്യാത്ത തെറ്റിന്റെ പേരിൽ ആരോപണം നേരിടുന്നതിനെ കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകളാണ്.

നമ്മൾ ചെയ്യാത്ത കാര്യങ്ങൾ നമ്മുടെ ​ദേഹത്ത് അടിച്ചേൽപ്പിക്കുന്ന എന്ത് ആരോപണം വന്നാലും ആദ്യം നമുക്ക് മനസിൽ തോന്നുന്ന കാര്യം ഞാൻ അത് ചെയ്തിട്ടില്ലല്ലോ എന്നതാണ്. സയലൻസാണ് നമ്മൾ എടുക്കുന്ന ആയുധം. ആ സയലൻസ് നമുക്ക് തരുന്നൊരു സ്ട്രസ്സുണ്ട്. പത്തെണ്ണം മുഖവിലയ്‌ക്കെടുക്കാതെ അവ​​ഗണിച്ചാലും പതിനൊന്നാമത്തേത് വരുമ്പോൾ നമ്മൾ ഡൗണാകും. നമ്മൾ വീഴും, നമ്മളെ ആളുകൾ തള്ളിയിടും.

നമ്മൾ അറിയാതെ ചില കുഴികളിൽ വീഴും. വീഴ്ച ജീവിതത്തിൽ സംഭവിച്ചുകൊണ്ടേയിരിക്കും. പക്ഷെ എത്ര വേ​ഗം എത്ര മിടുക്കോട് കൂടി ആ വീഴ്ചയിൽ നിന്നും നമ്മൾ എഴുന്നേൽക്കുന്നു അതിൽ മാത്രമെ കാര്യമുള്ളു എന്നായിരുന്നു ആ വീഡിയോയിൽ നവ്യ പറഞ്ഞത്. നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയശേഷം ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങിയൊരാൾ ഭാമയാണ്. കേസിൽ വിധി വന്ന ശേഷവും ഭാമയ്‌ക്കെതിരെ സൈബർ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് താരം ഈ വാക്കുകൾ പങ്ക് വച്ചിരിക്കുന്നത് .

 

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Entertainment

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

Entertainment

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

Kerala

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശ ശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം , ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു : എസ് സേതുമാധവൻ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.