Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മോഹൻലാൽ കുത്ത്‌പാളയെടുക്കുമെന്ന്;പണം മുഴുവൻ സിജെ റോയിയുടെ കയ്യിൽ;മോഹൻലാലിന്റെ ആസ്തി ഭൂമിയും സ്വത്തും പണവുമല്ല മനസ്സിന്റെ ആസ്തിയുണ്ടെന്ന് ഞാൻ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 04:33 pm IST
inEntertainment

അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് നടൻ മോഹൻലാൽ. സൗഹൃദത്തിനും അപ്പുറമായ ബന്ധമായിരുന്നു തങ്ങൾ തമ്മിൽ ഉണ്ടായിരുന്നതെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇവരുടെ ഈ സൗഹൃദത്തെ കുറിച്ച് തെറ്റിധാരണ പരത്തുന്ന ചില കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് പറയുകയാണ് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ. അദ്ദേഹം പറഞ്ഞത് ഇങ്ങനെ

‘കഴിഞ്ഞ ദിവസം ഞാൻ ഭക്ഷണം കഴിച്ച് ഇറങ്ങി വരുമ്പോൾ ഒരാൾ ചോദിച്ചു, സ്വാമി, മോഹൻലാൽ കുത്തുപാള എടുക്കുമല്ലേയെന്ന്. യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം. അയാളോട് ഞാൻ തിരിച്ചു ചോദിച്ചു നിങ്ങൾ മോഹൻലാലിനോട് കഥ പറഞ്ഞിട്ട് അദ്ദേഹം ഡേറ്റ് തന്നില്ലേ, അല്ലേൽ കഥ കേൾക്കാൻ തയ്യാറായില്ലേയെന്ന്. അങ്ങനെയല്ല ഞാൻ ഇങ്ങനെ ഒരു വാർത്ത കേട്ടു , മോഹൻലാലിന്റെ പണം മുഴുവൻ മരിച്ച സിജെ റോയിയുടെ കയ്യിലായിരുന്നുവെന്ന്. അതുകൊണ്ട് നിങ്ങൾക്ക് എന്താ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. മോഹൻലാലിന് ദൈവം കൊടുത്തതാണ് പണം, റോയിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ അദ്ദേഹം റോയിക്ക് കൊടുത്തു കാണും അത് തിരിച്ചു കിട്ടിയാലും കിട്ടിയില്ലെങ്കിലും മോഹൻലാലിന് ഒരു കുഴപ്പവും സംഭവിക്കില്ല. ഇതുപോലെ ആയിരം റോയിമാര് വിശ്വാസ വഞ്ചന കാണിച്ചാലും ചതിച്ചാലും പറ്റിച്ചാലും മോഹൻലാൽ കുത്തുപാള എടുക്കൂല്ല

ആന്റണി പെരുമ്പാവർ വരുന്നതിനു മുമ്പുള്ള ഒരു നല്ല പീരീഡ് അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന, അദ്ദേഹം സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്ത കാലത്ത് ഒരു പൈസ പോലും കൊടുക്കാതെ അദ്ദേഹത്തെ കൊണ്ട് അഭിനയിപ്പിച്ച്, അത്തരത്തിൽ മടങ്ങിയ ചെക്കുകൾ ധാരാളം ഉണ്ട്. അതിന് മുകളിൽ തലയണ വെച്ച് കിടക്കാം എന്ന് തമാശ കേട്ടിട്ടുണ്ട്. മോഹൻലാൽ ആരുടെ പേരിലും കേസ് കൊടുക്കാൻ പോയില്ലല്ലോ. അതേസമയം ദിലീപ് എന്ന് പറയുന്ന നടൻ ദിനേഷ് പണിക്കർക്കെതിരെ കേസ് കൊടുത്തു. ദിനേഷ് പണിക്കർ ഒരു സിനിമാ പ്രൊഡ്യൂസർ ആണ്. ഒരു ദിവസവും അദ്ദേഹത്തെ പിടിച്ച് അകത്തിട്ടില്ലേ. മോഹൻലാൽ അതിനു പോയില്ലല്ലോ .മോഹൻലാലിന്റെ ആസ്തി എന്ന് പറയുന്നത് ഭൂമിയും സ്വത്തും പണവുമല്ല ആ മനസ്സിന്റെ ആസ്തിയുണ്ടെന്ന് ഞാൻ പറഞ്ഞു.

ലോകത്തിന്റെ നന്മയും തിന്മയും ഒക്കെ നല്ലവണ്ണം തിരിച്ചറിഞ്ഞിട്ടുള്ള ആത്മീയമായിട്ടുള്ള വഴികളിലൂടെ ഒരുപാട് ദൂരം മുമ്പിലോട്ട് സഞ്ചരിച്ചിട്ടുള്ള ആളാണ് മോഹൻലാൽ. സിനിമയൊക്കെ എന്നോ മടുത്ത് പോയ ആളാണ് മോഹൻലാൽ. ഒരു സിനിമ ചെയ്താൽ സമയം ചോദിച്ചുപിന്നെ സംവിധായകന്റെ ദൃശ്യങ്ങൾക്ക് അനുസരിച്ച് അഭിനയിച്ചു, ആ സിനിമ പൊളിഞ്ഞാലും പൊട്ടിയാലും ഒന്നും അദ്ദേഹത്തിന്റെ കാര്യമല്ല. കർമ്മം അദ്ദേഹം ഭംഗിയായി 100 ശതമാനവും ചെയ്തുപോയി.

രാവിലെ നാല് മണിക്ക് ഷൂട്ടിങ് വെച്ചാൽ തലേദിവസം രാത്രി പോലും ഉറങ്ങാതെ സെറ്റിൽ വന്നിരിക്കുന്ന മോഹൻലാലിനെ കുറിച്ച് എത്രയോ പേര് പറഞ്ഞ് കേട്ടിട്ടുണ്ട്. സംവിധായകൻ പി ശ്രീകുമാർ സാർ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തോട് അഞ്ചു മണിക്ക് വരാൻ പറഞ്ഞാൽ മോഹൻലാലിന് വേണ്ടി ആരും വെയിറ്റ് ചെയ്യേണ്ട ആവശ്യമില്ല മോഹൻലാൽ അഞ്ചു മണിക്ക് അവിടെ കാണും, അദ്ദേഹം കസേരയിൽ ഇരുന്നു ഉറങ്ങും എന്ന്.സ്റ്റാർട്ട് ആക്ഷൻ ക്യാമറ പറഞ്ഞാൽ പുള്ളി വരും മേക്കപ്പ് ചെയ്യും. പക്ഷേ ക്യാമറയുടെ മുൻപിലേക്ക് വന്നാൽ മോഹൻലാൽ കഥാപാത്രമായിട്ട് മാറും. ആരൊക്കെ ഇതൊക്കെ പറഞ്ഞാലും മോഹൻലാലിനെ തകർക്കാൻ കഴിയില്ല. കാരണം അദ്ദേഹത്തിന്റെ മനസ്സ് തകരില്ല.

 

Tags: @MohanlalLatest newsmalayalam moiveCJ Roy Confident group
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.