Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മീനാക്ഷി മഞ്ജു വാര്യരെ ജീവിതത്തിൽ നിന്നും വലിച്ചെറിഞ്ഞു’;പുതിയ പോസ്റ്റിലും നടിക്കെതിരെ കമൻ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 03:20 pm IST
in Entertainment

സിനിമ താരങ്ങളുടെ മക്കൾ അവരുടെ പാത തുടർന്ന് സിനിമയിലെത്തി പ്രേക്ഷക പിന്തുണയും സ്നേഹവും നേടിയെടുക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു സിനിമയിൽ പോലും അഭിനയിക്കാതെ എന്തിന് ഒരു അഭിമുഖത്തിലോ ഓണ്‍ലൈൻ ചാനൽ വീഡിയോകളിലോ പോലും പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷക്കണക്കന് ആരാധകരെ സമ്പാദിച്ച താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഡോക്ടറായ മീനാക്ഷിയുടെ ഏത് സോഷ്യൽ മീഡിയ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് വൈറാലാകാറുള്ളത്.പലരും സ്നേഹം പങ്കുവെയ്‌ക്കുമ്പോൾ ദീലീപേട്ടന്റെ സ്വന്തം മീനൂട്ടി എന്നാണ് കുറിച്ചിരിക്കുന്നത്.

 

ഇപ്പോഴിതാ മീനാക്ഷി പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയും ആരാധകർ ഏറ്റെടുത്ത് കഴഞ്ഞു. വെക്കേഷൻ ഡണ്‍ എന്ന ക്യാപ്ഷനോടെ അൽപം മങ്ങിയ (ബ്ലേർ) ആയ ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്. പതിവ് പോലെ തന്നെ മീനാക്ഷിയെ കണ്ടതിൻ്റ സന്തോഷവുമായി പോസ്റ്റിന് കീഴെ ആരാധകരെത്തി. മീനാക്ഷി അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് പോസ്റ്റിന് താഴെ പലരും കമൻ്റ് ചെയ്തിരിക്കുന്നത്.

 

ദിലീപ്-മഞ്ജു വാര്യർ വേർപിരിയലിന് ശേഷവും അച്ഛനൊപ്പം ഉറച്ച് നിന്ന മകളാണ് മീനാക്ഷി. മീനാക്ഷിയുടെ ഈ തീരുമാനത്തെ ചൂണ്ടിക്കാട്ടിയാണ് വിമർശകർ പലപ്പോഴും മഞ്ജുവിനെതിരെ തിരിഞ്ഞിട്ടുള്ളത്. പെണ്‍കുട്ടികൾ പൊതുവെ അച്ഛനൊപ്പമല്ല ,അമ്മയ്‌ക്കൊപ്പമാണ് പോകുകയെന്നും എന്നാൽ അമ്മയ്‌ക്ക് പകരം അച്ഛനെ ഈ മകൾ തിരഞ്ഞെടുത്തതിന് പിന്നിൽ തക്കതായ കാരണം കാണുമെന്നൊക്കെയാണ് പലരുടേയും വാദങ്ങൾ

 

തന്റെ മകൾക്ക് അച്ഛൻ എത്രത്തോളം പ്രീയപ്പെട്ടതാണെന്ന് അറിയുന്നതിനാലാണ് അവളുടെ തീരുമാനത്തെ അംഗീകരിച്ചത് എന്നാണ് മുൻപ് മഞ്ജു വാര്യർ പറഞ്ഞിട്ടുള്ളത്. മകൾ ഏത് നിമിഷം വന്നാലും താൻ സ്വീകരിക്കാൻ തയ്യാറാണെന്നും നടി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മകളുടെ പുതിയ പോസ്റ്റിന് ലൈക്കുമായി മഞ്ജു വാര്യരും എത്തിയിട്ടുണ്ട്. എന്നാൽ ഇത് ചിലർക്ക് അത്ര പിടിച്ചിട്ടില്ല. ചിലർ കടുത്ത അധിക്ഷേപമാണ് പോസ്റ്റിന് താഴെ നടിക്കെതിരെ നടത്തുന്നത്.എന്തിനാണ് ലൈക്കടിച്ചതെന്നും വിവാഹവും കുട്ടികളുമൊന്നും നിങ്ങൾക്ക് ഇഷ്ടമല്ലല്ലോയെന്നാണ് ഒരു കമൻറ്.

 

മീനാക്ഷിയെ എന്നന്നേക്കുമായി കൈവിട്ട് കടന്നു കളഞ്ഞയാളാണ് മഞ്ജു വാര്യർ എന്നും മകൾക്ക് പൂർണ്ണ സുരക്ഷിതത്വവും സംരക്ഷണവും പരിചരണവും നൽകി എല്ലാവിധത്തിലും ത്യാഗം ചെയ്തു. അവളുടെ ഭാവി സംരക്ഷിച്ച ഉത്തമ മനുഷ്യനായ അവളുടെ അച്ചനേയാണ് ചേർത്തു നിർത്തേണ്ടതെന്ന് മീനൂട്ടി ആരെക്കാളും നന്നായി മനസ്സിലാക്കി എന്നാണ് മറ്റൊരാൾ കമൻ്റ് ചെയ്തിരിക്കുന്നത്.

 

അമ്മയെ മീനാക്ഷി തന്റെ ജീവിതത്തിൽ നിന്നുo വലിചെറിഞ്ഞുവെന്നും താൻ സത്യത്തേയും … ധർമ്മത്തെയും പിന്തുണയ്‌ക്കുന്നുവെന്ന് അക്ഷരാർത്ഥത്തിൽ തെളിയിച്ച ഉറച്ച തീരുമാനത്തിന്റെ ഉടമയായ ധീരയായ പെൺപുലിയാ് മീനാക്ഷിയെന്നുമൊക്കെയാണ് കമൻ്റ.് അമ്മ ഉപേക്ഷിച്ചിട്ടും സ്നേഹനിധിയായ അച്ഛന്റെ സത്യസന്ധത തിരിച്ചറിയുകയും അച്ഛനിൽ സത്യവും ന്യായവും ധർമ്മവും ഉണ്ടെന്നു മനസിലാക്കി എന്തുവിലകൊടുത്തും തന്റെ സ്നേഹനിധിയായ പിതാവ് കടന്നുപോയ അഗ്നിപരീക്ഷയിൽ അദ്ദേഹത്തിന് താങ്ങും തണലുമായി നിന്ന മീനുട്ടിയെ പോലൊരു ഉത്കൃഷ്ടമായ മകളെ തന്റെ അനന്തരാവകാശിയായി ലഭിച്ചത് നടൻ ദിലീപിന്റെ കർമ്മഫലവും മുന്ജന്മ സുകൃതവുമാണെന്നും ആരാധകൻ കുറിക്കുന്നു.

 

അങ്ങേയറ്റം സമ്പന്നതയിലും ആഡംബരത്തിലും ജനിച്ചു വളർന്നുവെങ്കിൽപോലും മീനുട്ടി എല്ലായിപ്പോഴും എളിയ മനോഭാവവും ലാളിത്യവും നിലനിർത്തുകയും നീതിയുടെയും സത്യത്തിന്റെയും തത്വം ഉയർത്തിപ്പിടിക്കുന്നുവെന്ന് സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകി സ്നേഹവാനായ പിതാവിനൊപ്പം ഒരു പാറ പോലെ ഉറച്ചു നിൽക്കുകയും ചെയ്യുന്നവളാണെന്നും മീനാക്ഷിയെ പുകഴ്‌ത്തിയുള്ള കമൻ്റിൽ പറയുന്നുണ്ട്. പതിവ് പോലെ തന്നെ മീനാക്ഷിയോ മഞ്ജുവോ ഒന്നും ഇത്തരം കമൻറുകളോട് പ്രതികരിച്ചിട്ടില്ല.

Tags: Malayalam MoviedileepManju WarrierMeenakshi DileepLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.