Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ തോറ്റ പരീക്ഷ ജയിപ്പിക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ് തീരുമാനം, വിസി ഡോ. കെ.കെ. ഗീതാകുമാരിക്കെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 11:35 am IST
inKerala

തിരുവനന്തപുരം: ബിഎഫ്എ മ്യൂറല്‍ പെയിന്റിങ് പരീക്ഷയില്‍ തോറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്എംഎഫ്എക്ക് പ്രവേശനം നല്‍കി. ബിഎഫ്എ തോറ്റയാളെ ജയിച്ചതായി പ്രഖ്യാപിക്കാന്‍ കാലടി സംസ്‌കൃത സര്‍വകലാശാല ഇടത് സിന്‍ഡിക്കേറ്റിന്റെ വിചിത്രമായ തീരുമാനം.

നാല് വര്‍ഷ ബിഎഫ്എ പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 2005 ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന് മുന്‍ വിസി ധര്‍മരാജ് അടാട്ട് 2021 ല്‍ എംഎഫ്എക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ 2023 ല്‍ എംഎഫ്എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാന്‍ താത്ക്കാലിക വിസി കെ.കെ. ഗീതാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

ബിഎഫ്എ പാസാകാത്തത് കൊണ്ട് പരീക്ഷാ വിഭാഗം ഈ വിദ്യാര്‍ത്ഥിയുടെ എംഎഫ്എ പരീക്ഷ ഫലം കഴിഞ്ഞ രണ്ട് വര്‍ഷമായി തടഞ്ഞുവച്ചിരിക്കുകയാണ്. 20 വര്‍ഷം മുമ്പ് തോറ്റ ഒരു വിദ്യാര്‍ത്ഥിയുടെ അപേക്ഷ പരിഗണിച്ച് പരീക്ഷ ജയിച്ചതായി പ്രഖ്യാപിക്കുന്നത്ആദ്യമായാണ്. എംഎഫ്എക്ക് പ്രവേശനം നല്‍കുമ്പോള്‍ ബിഎഫ്എ പാസായ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. പ്രവേശനം നല്‍കുമ്പോള്‍ വകുപ്പിലെ അദ്ധ്യാപകര്‍ക്ക് ഇത് ബോധ്യമുണ്ടായിരുന്നുവെങ്കിലും രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവില്‍ എംഎഫ്എക്ക് പ്രവേശനം നല്‍കുകയായിരുന്നു.

സര്‍വകലാശാലയുടെ ചട്ടങ്ങള്‍ സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ട താത്ക്കാലിക വിസി ഡോ. കെ.കെ. ഗീതാകുമാരിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഡോ. ധര്‍മരാജ് അടാട്ട് വിസി ആയിരുന്നപ്പോള്‍ ബി.എ പാസാകാത്ത ആറ് പേര്‍ക്ക് എംഎക്ക് പ്രവേശനം നല്‍കിയത് വിവാദമായിരുന്നു. പരാതിയെ തുടര്‍ന്ന് കുറച്ചുനാള്‍ വിസിയുടെ ചുമതല വഹിച്ചിരുന്ന കാലിക്കറ്റ് വിസി ഡോ. ജയരാജ് പ്രവേശനം റദ്ദാക്കിയിരുന്നു.

Tags: MFAKaladi Sanskrit UniversityBFASFI worker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയെ ദേശദ്രോഹ ശക്തികളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്് സര്‍വകലാശാല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കാലടിയില്‍ നടന്ന പ്രകടനം
Kerala

സംസ്‌കൃത സര്‍വകലാശാലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിച്ചു: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കാലടി സര്‍വകലാശാല വി സി ഡോ. കെ.കെ. ഗീതാ കുമാരിയെ പുറത്താക്കി ഗവര്‍ണര്‍, ബിഎഫ്എ ജയിക്കാത്ത വിദ്യാര്‍ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയതില്‍ നടപടി

Kerala

സംസ്‌കൃത സര്‍വകലാശാല ഭൂമി വില്പനയില്‍ ഗവര്‍ണര്‍ ഇടപെടുന്നു; വിസി നിലനില്‍പ്പിനായി സിപിഎമ്മിനെ പ്രീണിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.