Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 05:58 am IST
in Kerala

കാലടി: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പങ്കെടുത്ത വേദിയില്‍ വച്ച് ചട്ടമ്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയാറാക്കി പ്രകാശനം ചെയ്യാന്‍ ശ്രമിച്ച് സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പരീക്ഷാ കണ്‍ട്രോളറുടെയും സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസറുടെയും ചുമതല വഹിച്ചിരുന്ന ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി തുടങ്ങി. എംഎഫ്എക്ക് പ്രവേശനം നേടിയ തോറ്റ ബിഎഫ്എ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടിയിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മലയാളം പ്രൊഫസര്‍ കൂടിയായ ലിസി മാത്യുവിന് ഇന്നലെ വിസി കുറ്റാരോപണ പത്രിക കൈമാറി. ചട്ടമ്പിസ്വാമിയുടെ മഹാസമാധി വാര്‍ഷികത്തോട് അനുബന്ധമായാണ് ഡോ. എ.വി. ശങ്കരന്‍ രചിച്ച തീര്‍ത്ഥപാദപുരാണം എന്ന ഗ്രന്ഥം ഗവര്‍ണറുടെ സാന്നിധ്യത്തില്‍ പന്മന ആശ്രമത്തില്‍ വച്ച് പ്രകാശനം ചെയ്യാന്‍ ശ്രമിച്ചത്. ഇതിനിടെ തട്ടിപ്പ് കണ്ടെത്തിയ വിസി ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.

പ്രകാശനത്തിന് മുമ്പ് ബുക്ക് തുറന്നു നോക്കിയപ്പോഴാണ് നാല് വാല്യങ്ങള്‍ ഒഴികെ ബാക്കിയുള്ളവയുടെ പുറംചട്ട മാത്രമേയുള്ളുവെന്ന് കണ്ടത്. ആലുവയിലുള്ള ഒരു സ്വകാര്യ പ്രസിലാണ് ഗ്രന്ഥം അച്ചടിച്ചത്. നാല് വാല്യങ്ങള്‍ക്കൊപ്പം ഏഴ് ഡമ്മി കോപ്പികള്‍ കൂടി പ്രകാശനത്തിന് എത്തിച്ചിരുന്നു. സര്‍വകലാശാലയുടെ അനുമതിയോ ക്വട്ടേഷനുകളോ കൂടാതെ സ്വകാര്യ പ്രസിന് അച്ചടി ജോലി ഏല്‍പ്പിച്ചതും ലിസി മാത്യുവാണ്. പ്രസുമായി കരാര്‍ തയാറാക്കാത്തതും ഗ്രന്ഥത്തിന്റെ വില സ്വന്തമായി നിശ്ചയിച്ചതും ചടങ്ങ് സര്‍വകലാശായെ ഔദ്യോഗികമായി അറിയിക്കാതിരുന്നതും ഗുരുതര വീഴ്ചയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മാര്‍ച്ച് ഒന്ന് മുതല്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് ലിസി മാത്യുവിനെ മാറ്റി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതല നല്‍കിരുന്നു. ഇതിനിടയിലും ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശന ചുമതല പ്രോജക്ട് ഡയറക്ടര്‍ എന്ന നിലയില്‍ ലിസി മാത്യുവിന് തന്നെയായിരുന്നു. ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിക്ക് എംഎഫ്എക്ക് പ്രവേശനം നല്‍കിയശേഷം മാര്‍ക്ക് തിരുത്തിയ സംഭവത്തിലും ലിസി മാത്യു കൃത്യവിലോപം കാട്ടിയതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയില്‍ നിന്ന് നീക്കിയിട്ടും സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവച്ചതായും കണ്ടെത്തി. ഇത് ക്രിമിനില്‍ കുറ്റത്തില്‍ വരുന്ന നടപടിയാണ്.

ബിഎഫ്എ പരീക്ഷാ വിവാദത്തെ തുടര്‍ന്ന് ലിസി മാത്യുവിനെ ഏപ്രില്‍ 1 മുതല്‍ പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയില്‍ നിന്ന് നീക്കിയെങ്കിലും അതിനുശേഷവും നിരവധി ദിവസങ്ങളില്‍ സര്‍വകലാശാല പരീക്ഷാ രേഖകളിലും മാര്‍ക്ക് ലിസ്റ്റുകളിലും, ട്രാന്‍സ്‌ക്രിപ്റ്റുകളിലും ഡോ. ലിസി മാത്യു ഒപ്പുവെച്ചിച്ചുണ്ട്. പരീക്ഷാ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ക്രമക്കേട് നടന്നത്. ഇത് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിസി പരീക്ഷാ കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന ഡോ. ഭവാനിക്ക് നിര്‍ദേശം നല്‍കി.

Tags: Disciplinary actionKaladi Sanskrit UniversityDr. Lissy Mathewdummy biography of Chattambi Swami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയെ ദേശദ്രോഹ ശക്തികളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്് സര്‍വകലാശാല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കാലടിയില്‍ നടന്ന പ്രകടനം
Kerala

സംസ്‌കൃത സര്‍വകലാശാലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിച്ചു: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

കാലടി സര്‍വകലാശാല വി സി ഡോ. കെ.കെ. ഗീതാ കുമാരിയെ പുറത്താക്കി ഗവര്‍ണര്‍, ബിഎഫ്എ ജയിക്കാത്ത വിദ്യാര്‍ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയതില്‍ നടപടി

Cricket

സഞ്ജു സാംസണെതിരേ അച്ചടക്ക നടപടിക്ക് ഐസിസി

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ തോറ്റ പരീക്ഷ ജയിപ്പിക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ് തീരുമാനം, വിസി ഡോ. കെ.കെ. ഗീതാകുമാരിക്കെതിരെ പ്രതിഷേധം

Kerala

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി, ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അച്ചടക്ക നടപടിക്കു തുടക്കമിട്ട് ഡിസിസി

പുതിയ വാര്‍ത്തകള്‍

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.