Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയില്‍ ഷീ ജിന്‍പിങ്ങിന് പഴയ സഖാക്കള്‍ പണി കൊടുത്തു, ആണവമിസൈലുകളില്‍ ഇന്ധനമില്ല, പകരം വെള്ളം; കൈക്കൂലിയില്‍ വീഴും സഖാക്കള്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് ഏറെ വിശ്വസിച്ച് കൈപിടിച്ചുയര്‍ത്തിയ സഖാക്കള്‍ തന്നെ ഭരണത്തിനും ചൈനയെന്ന പ്രതിരോധശക്തിയ്‌ക്കും പാരയാവുന്നു. കൈക്കൂലി കണ്ടാല്‍ അവിടെ കമിഴ്ന്നടിച്ച് വീഴുകയാണ് സഖാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 12:08 am IST
inIndia
ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്) തൊട്ടരികില്‍ അമേരിക്കയ്ക്ക് ആണവരഹസ്യം ചോര്‍ത്തിയ പട്ടാള ജനറലും അടുത്ത ചങ്ങാതിയുമായ ഷാങ് യൂക്സിയ; ആണവ മിസൈലില്‍ ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന ആരോപണത്തിന്‍റെ ഡയഗ്രം (ഇടത്ത്)

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്) തൊട്ടരികില്‍ അമേരിക്കയ്ക്ക് ആണവരഹസ്യം ചോര്‍ത്തിയ പട്ടാള ജനറലും അടുത്ത ചങ്ങാതിയുമായ ഷാങ് യൂക്സിയ; ആണവ മിസൈലില്‍ ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന ആരോപണത്തിന്‍റെ ഡയഗ്രം (ഇടത്ത്)

ബെയ്ജിംഗ് : ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് ഏറെ വിശ്വസിച്ച് കൈപിടിച്ചുയര്‍ത്തിയ സഖാക്കള്‍ തന്നെ ഭരണത്തിനും ചൈനയെന്ന പ്രതിരോധശക്തിയ്‌ക്കും പാരയാവുന്നു. കൈക്കൂലി കണ്ടാല്‍ അവിടെ കമിഴ്ന്നടിച്ച് വീഴുകയാണ് സഖാക്കള്‍.

ചൈനയുടെ റോക്കറ്റ് ഫോഴ്സിലെ ചില ഉന്നതോദ്യോഗസ്ഥരെ ഈയിടെ ഷീ ജിന്‍പിങ്ങ് പുറത്താക്കിയതിന് കാരണമായി ചൂണ്ടിക്കാട്ടിയത് കൈക്കൂലിയും അഴിമതിയുമാണ്. പക്ഷെ അത് മാത്രമല്ല, അവര്‍ ജോലികളില്‍ പിഴവ് വരുത്തുകയും ചെയ്യുന്നു. ഒരു ആണവമിസൈലിനുള്ളില്‍ ഇന്ധനത്തിന് പകരം വെള്ളമാണ് നിറച്ചുവെച്ചിരുന്നത്. അതുപോലെ പടിഞ്ഞാറന്‍ ചൈനയിലെ മിസൈല്‍ സൈലോകളുടെ മൂടി തുറന്നുവെയ്‌ക്കാതിരുന്നതും വലിയ പിഴവായി ചൂണ്ടിക്കാണിക്കുന്നു. ഒരു സായുധശക്തി എന്ന നിലയില്‍ ചൈനയുടെ ഉള്ളിലെ ദൗര്‍ബല്യങ്ങളാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ചൈനയുടെ ആണവായുധം സംബന്ധിച്ച രഹസ്യങ്ങള്‍ ബദ്ധശത്രുവായ അമേരിക്കയ്‌ക്ക് ചോര്‍ത്തി നല്‍കിയതിനാണ് ഷാങ് യൂക്സിയ എന്ന സീനിയല്‍ പട്ടാള ജനറലിനെ കസ്റ്റഡിയില്‍ എടുത്തത്. ഷീ ജിന്‍പിങ്ങിന്റെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന പട്ടാള ജനറല്‍ ആയിരുന്നു ഷാങ് യൂക്സിയ.

സൈന്യത്തിലെ അഴിമതി ചൈനയുടെ പ്രതിരോധ ശേഷിയെ ബാധിക്കരുത് എന്നതിനാലാണ് ഷീ ജിന്‍പിങ്ങ് ശുദ്ധികലശം നടത്തുന്നത് എന്നാല്‍ പുറത്താക്കപ്പെടുന്നവര്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നല്ല പിടിപാടുണ്ട്. ഭാവിയില്‍ ഈ സ്വാധീനം ചൈനീസ് ഗവണ്‍മെന്‍റിനെതിരെ ഇവര്‍ ഉപയോഗിച്ചേക്കുമെന്നും ഭയപ്പെടുന്നു.

Tags: CCPChina defenceNepotismCorruptionXi JinpingDefenceLatest newsChinese Communist PartyZhang Youxia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.