Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Women

ഈ ഹോര്‍മോണിന്റെ അളവ് കൂടുന്നത് വന്ധ്യതയ്‌ക്ക് കാരണമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 09:43 am IST
inWomen

പല കാരണങ്ങള്‍ കൊണ്ടും വന്ധ്യത ഉണ്ടാകാറുണ്ട്. അമിത വണ്ണവും നമ്മുടെ ആഹാരരീതികളുമൊക്കെ അതിന് കാരണങ്ങളാണ്. തലച്ചോറിലെ പിറ്റുവേറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മാണ്‍ ആയ പ്രൊലാക്ടിന്റെ അളവ് വര്‍ധിക്കുന്നത് വന്ധ്യതയ്‌ക്ക് കാരണമാകാം എന്നു റിപ്പോര്‍ട്ട്. സ്ത്രീകളിലും പുരുഷന്‍മാരിലും ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളില്‍ സ്തനങ്ങള്‍ വലുതാകുന്നതിനും മുലപ്പാല്‍ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്ന ഹോര്‍മോണാണിത്. പുരുഷന്‍മാരില്‍ പ്രൊലാക്ടിന്‍ ഉണ്ടെങ്കിലും അതിനു പ്രത്യേക പ്രവര്‍ത്തനം ശരീരത്തിലില്ല. സ്ത്രീകളുടെ പ്രൊലാക്ടിന്‍ ഹോര്‍മോണ്‍ ലെവല്‍ പുരുഷന്‍മാരുടേതിനേക്കാള്‍ ഉയര്‍ന്നിരിക്കും.

പ്രസവിച്ചിരിക്കുന്ന അവസ്ഥയിലോ മുലയൂട്ടുന്ന അവസ്ഥയിലോ അല്ലാതെ പ്രൊലാക്ടിന്‍ അളവ് ഉയരുന്നത് വന്ധ്യത ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകാം. തൈറോയിഡിലെ ടിഎസ്എച്ച് ഹോര്‍മോണ്‍ കൂടുന്ന സമയത്തു പ്രൊലാക്ടിന്‍ ഉത്പാദിപ്പിക്കുന്ന സെല്ലുകള്‍ പ്രവര്‍ത്തന ക്ഷമമാകുകയും ഡൊപാമിന്റെ അളവു കുറയ്‌ക്കുകയും ചെയ്യുന്നു. അങ്ങനെ പ്രൊലാക്ടിന്റെ അളവു കൂടുന്നതു തടയാനായി തൈറോയിഡ് മരുന്നുകള്‍ കൃത്യമായി രാവിലെ വെറും വയറ്റില്‍ കഴിക്കുക.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ടുതന്നെ അമിതവണ്ണമുണ്ടാകാം. കൃത്യമായി മരുന്നു കഴിക്കുകയും വ്യായാമവും ഭക്ഷണ നിയന്ത്രണവും ചെയ്യുകയാണെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളും നിയന്ത്രിക്കാന്‍ സാധിക്കും. മരുന്നു കൊണ്ടുതന്നെ മാറ്റാനാകുന്നതാണു പ്രൊലാക്ടിന്‍. വലിയ മുഴയാണെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വരും. ഇത്തരത്തില്‍ വലുതാകുന്ന മുഴ കാഴ്‌ച്ചശക്തിയെ ബാധിച്ചേക്കാവുന്ന ഒന്നാണ്.

അല്ലാതെ കണ്ടുവരുന്നതെല്ലാം മരുന്നുകൊണ്ടു തന്നെ മാറ്റിയെടുക്കാവുന്നതാണ്. മുഴയുടെ വലുപ്പം അനുസരിച്ചാണു മരുന്നു നിശ്ചയിക്കുക. മരുന്നു തുടങ്ങിയാല്‍ 2-3 മാസം കൊണ്ടു ശരിയാക്കിയെടുക്കാനാകും. പ്രൊലാക്ടിന്‍ തീരെ കുറഞ്ഞു പോകാനും പാടില്ല. അണ്ഡോത്പാദനത്തിലും ബീജോത്പാദനത്തിനും ആവശ്യമായ ഒന്നാണു പ്രൊലാക്ടിന്‍.

Tags: ProlactinHormone
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഈ ഹോര്‍മോണിന്റെ അളവ് കൂടുന്നത് വന്ധ്യതയ്‌ക്ക് കാരണമാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.