Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 11:50 am IST
inEntertainment

സിനിമ പ്രൊമോഷനിടിയില്‍ ഇംഗ്ലീഷില്‍ സംസാരിച്ചതിന് അവതാരകയെ നടി ഉര്‍വശി വിമർശിച്ചതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് . അതുമായി ബന്ധപ്പെട്ട് പ്രേക്ഷകർ രണ്ടായി തിരിഞ്ഞാണ് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. വിഷയത്തിൽ നിർമാതാവ് സുപ്രിയ മേനോൻ അടക്കം ഉർവശിയെ വിമർശിച്ചിരുന്നു.

ഈ സാഹര്യത്തിൽ ഉർവശി നൽകിയ പുതിയ അഭിമുഖവും അതിൽ പറഞ്ഞ ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്. ഒരുപാട് പ്രാവശ്യം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ആളാണ് താനെന്ന് താരം പറഞ്ഞു. സവിശേഷതകൾ നിറഞ്ഞൊരു വി​ഗ്രഹമായി തന്നെ ആരും കാണണ്ടെന്നും ഉർവശി പറയുന്നു.

‘ ഒരുപാട് പ്രാവശ്യം ഞാൻ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതൊന്നും കറക്ട് ചെയ്യാൻ നിൽക്കുന്നതിനോട് എനിക്ക് താൽപര്യം ഇല്ല. കറക്ട് ചെയ്യാനാണെങ്കിൽ ഇന്നത്തെ സോഷ്യൽമീഡിയയുടെ മുന്നിൽ ഇങ്ങനെ കറക്ട് ചെയ്തുകൊണ്ടേയിരിക്കേണ്ടി വരും. പ്രധാനമായും ഞാൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. ആരെയും അങ്ങനെ ചെയ്യുന്നൊരാളല്ല ഞാൻ. പറയേണ്ട കാര്യങ്ങൾ ഒരു തമാശയിൽ പറയും. അത്രയേയുള്ളു.

മനപൂർവം ഒരാളെ ഇപ്പോൾ അങ്ങ് പറഞ്ഞേക്കാം എന്നൊന്നും കരുതി പറയാറില്ല. അങ്ങനൊരു വൈരാ​ഗ്യം എനിക്ക് ആരോടുമില്ല. അങ്ങനെയുള്ളവരെ ഞാൻ അവ​ഗണിക്കും അതാണ് പതിവ്. എന്റെ ശ്രദ്ധയിലോ മനസിലോ അങ്ങനൊരു വ്യക്തി പിന്നീട് ഉണ്ടാവില്ല. ഉണ്ടാവുകയേയില്ല.

ഒരാൾക്കൂട്ടത്തിലും അവരെ കാണണമെന്ന് ഞാൻ ആ​ഗ്രഹിക്കുകയും ഇല്ല. അവർക്ക് എതിരെ ആഞ്ഞടിക്കാനായി ഇരിക്കാനും എനിക്ക് പറ്റില്ല. അത്തരം വ്യക്തികളെ ഞാൻ പരിപൂർണ്ണമായും അവ​ഗണിക്കും. അങ്ങനെയാണെങ്കിൽ വ്യക്തി ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് സിംപതി ക്രിയേറ്റ് ചെയ്യാൻ എനിക്ക് ഇരിക്കാമായിരുന്നല്ലോ. ഒരിടത്തും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. കാരണം എനിക്ക് വ്യക്തിത്വം എന്ന് പറഞ്ഞൊന്നുണ്ട്.

പതിമൂന്ന് വയസ് മുതൽ മലയാള സിനിമയിൽ നിൽക്കുന്ന ഞാൻ എന്താണെന്ന് ആർക്കും അറിയില്ലെങ്കിൽ നിങ്ങൾ തെറ്റിദ്ധരിച്ച് തന്നെ ജീവിച്ചോളൂ. ഞാൻ മുകളിലുള്ള ആളിൽ വിശ്വസിക്കുന്നു. അത്രയേയുള്ളു. അതിനെ കറക്ട് ചെയ്യാനൊന്നും നിൽക്കുന്നില്ല. പിന്നെ പച്ചയായ ഒരു മനുഷ്യ ജീവി എന്നതിൽ കവിഞ്ഞ് സവിശേഷതകൾ നിറഞ്ഞൊരു വി​ഗ്രഹമായി എന്നെ ആരും കാണണമെന്നും എനിക്ക് വലിയ നിർബന്ധമില്ല.

അങ്ങനെയൊന്നും കാണണ്ട. തെറ്റിദ്ധാരണയുണ്ടെങ്കിൽ എന്നോട് നേരിട്ട് ചോദിച്ചാൽ ആ മറുപടി വേറെയാണ്. അയ്യോ നിങ്ങൾ അങ്ങനെ വിചാരിച്ചുവോ സോറി എന്നൊക്കെ പറയാം. അല്ലാതെ ഒരു മീഡിയയിൽ കയറി ഇരുന്ന് കൊണ്ട് അതെന്താ നിങ്ങൾ ചെയ്തതെന്ന് ചോദിച്ചാൽ അത് കേൾക്കുകയേയില്ല. അത് കേട്ടുകൊണ്ടിരുന്നാൽ എല്ലാത്തിനും ഉത്തരം പറഞ്ഞുകൊണ്ടിരിക്കേണ്ടി വരും.

പോകുന്നവരും വരുന്നവരും എല്ലാം പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത്. വാദത്തിന് പ്രതിവാദമുണ്ടാകില്ല എന്റെ ഭാ​ഗത്ത് നിന്നും. അത് വേണ്ടല്ലോ.‍ രണ്ട് കയ്യും കൂടി മുട്ടിയാൽ അല്ലേ ശബ്ദം വരൂ എന്നുമാണ് ഉർവശി പറഞ്ഞത്.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

Entertainment

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

Entertainment

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

Entertainment

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

Entertainment

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.