Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുടർന്നുള്ള നരേന്ദ്ര മോദിയുടെ പെരുമാറ്റം… അമ്പരപ്പോടെ സദാനന്ദൻ മാസ്റ്റർ എഴുതുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 09:03 pm IST
inKerala, News, India

തിരുവനന്തപുരം: രാജ്യസഭയിൽ എം പി സി.സദാനന്ദൻ മാസ്റ്റർ നടത്തിയ പ്രസംഗവും പ്രവൃത്തിയും പലരേയും അതിശയിപ്പിച്ചു. ചിലർ അതിശയിച്ചു, കേരളത്തിൽ ഇങ്ങനെയൊക്കെയോ? കേട്ടവർ മൂക്കത്ത് വിരൽ വച്ചു. കുറ്റക്കാർ മുക്കറയിട്ട് ആക്രോശിച്ചു. അത് ചൊച്ചാഴ്ചയായിരുന്നു. ബജറ്റ് ചർച്ചാ വേളയിൽ. പിറ്റേന്ന്, ഫെബ്രുവരി മൂന്നിന്, ബിജെപിയുടെ പാർലമെൻററി പാർട്ടി യോഗത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ചെയ്തതെന്താണെന്നോ? സദാനന്ദൻ മാസ്റ്റർതന്നെ ഫേസ് ബുക്കിൽ എഴുതുന്നു:

”നന്ദിപൂർവം…നമസ്തേ

ലോകാരാധ്യനായ പ്രധാനമന്ത്രിയിൽ നിന്ന് നേരിട്ടുള്ള അഭിനന്ദനങ്ങൾ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണിന്ന്. ഇന്നലെ രാജ്യസഭയിൽ നടത്തിയ പ്രസംഗം കേട്ടെന്നും ഗംഭീരമായെന്നും കൈപിടിച്ച്, തോളിൽ തട്ടി അദ്ദേഹം പറഞ്ഞപ്പോൾ ആ വാക്കുകൾ തലകുനിച്ച് നെഞ്ചിലേറ്റി.

ഒരു ദൗത്യമേൽപ്പിക്കുന്നു എന്ന മോദിജിയുടെ മുഖവുരയോടെയാണ് രാജ്യസഭാംഗം എന്ന ചുമതല പാർട്ടി നിശ്ചയിച്ചത്. ഏറെ ഗൗരവത്തോടെ തന്നെ അതേറ്റെടുത്തു. പ്രസ്ഥാനത്തിനായി ജീവനും ജീവിതവും സമർപ്പിച്ച കേരളത്തിലെ പ്രവർത്തക സഹോദരങ്ങളോട് ഐക്യദാർഢ്യവും പ്രതിബദ്ധതയും പുലർത്താനും അവരെ ചേർത്തുപിടിക്കാനും പ്രധാനമന്ത്രി മോദിജി എന്നും ശ്രദ്ധിക്കാറുണ്ട്. ഇന്നു രാവിലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിലും അതുണ്ടായി. 20 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന അദ്ദേഹത്തിന്റ പ്രസംഗത്തിൽ 5 മിനിറ്റെങ്കിലും ഇതിനായി ഉപയോഗിച്ചു. കൂട്ടത്തിൽ ഇന്നലെ രാജ്യസഭയിൽ ആദരണീയ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയമവതരിപ്പിച്ചുകൊണ്ട് ഞാൻ നടത്തിയ പ്രസംഗവും അദ്ദേഹം പരാമർശിച്ചു. നാഴികയ്‌ക്കു നാല്പതുവട്ടം ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും വാക്കാൽ വാഴ്‌ത്തുന്നവരുടെ മുഖംമൂടി സഭയിൽ അഴിഞ്ഞുവീണെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്നുള്ള മോദിജിയുടെ പെരുമാറ്റം ഏറെ വിസ്മയിപ്പിച്ച, ആവേശം കൊള്ളിച്ച വല്ലാത്തൊരു വികാരമാണുയർത്തിയത്. മീറ്റിംഗിൽ പങ്കെടുത്തു കൊണ്ടിരുന്ന എൻഡിഎയുടെ നാനൂറോളം വരുന്ന എല്ലാ എം പി മാരോടും എഴുന്നേറ്റു നിൽക്കാനാവശ്യപ്പെട്ടു. ഏറ്റവും പിറകിലിരുന്ന എന്നെ ചൂണ്ടിക്കാണിച്ച് അവരോട് എന്നെ അഭിവാദ്യം ചെയ്യാൻ നിർദ്ദേശിച്ചു. ഭാരത് മാതാ ജയകാരത്തോടെ അവരത് ചെയ്തു. ഒരു നിമിഷം അമ്പരന്നുപോയ ഞാൻ അതിരറ്റ അഭിമാനത്തോടെ തിരിച്ചും അഭിവാദ്യം ചെയ്തു. ജീവിതത്തിലെ അസുലഭവും അരിസ്മരണീയവുമായ മുഹൂർത്തം…..

അതെ, മുഴുവൻ ഭാരതവുമാണ് അഭിവാദ്യങ്ങൾ അർപ്പിച്ചത്. ആദർശ പ്രേരിതമായി പ്രസ്ഥാനത്തെ മറ്റെന്തിനേക്കാളും സ്നേഹിച്ച് വീരമൃത്യു വരിച്ചവരുട ആത്മാക്കളെയുമാണ് നമിച്ചത്. ദുരിതം പേറി കഴിയേണ്ടി വന്നവർക്കുള്ള ആദരമാണ് പ്രകടമായത്. സംഘപാതയിൽ അണിനിരന്ന് ആദർശ സാക്ഷാത്ക്കാരത്തിനായി അഹോരാത്രം നിസ്വാർത്ഥമായി അധ്വാനിക്കുന്നവരെയാണ് നാട് വണങ്ങിയത്.

ഈ തണൽ ഒരു കരുത്താണ്. എന്നെപ്പോലെ അനേകരോടുള്ള കരുതലാണ്. ആദർശ പാതയിൽ കുതിച്ചു മുന്നേറാനുള്ള ആത്മവിശ്വാസം വാനോളമുയർത്തുന്ന ഊർജദായിനിയാണ്.

ദൗത്യം തുടരും..

എന്റെ പ്രസ്ഥാനം
എന്റെ അഭിമാനം”

 

Tags: modi#SadanandanMaster#ParliamentaryParty#CPMAtrocity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.