Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

ഇന്ത്യന്‍ ഓഹരി വിപണിയിലെ വന്‍ കുതിപ്പിന് കാരണം എം.എ ബേബിയും സിപിഎമ്മും ഇന്ത്യ-യുഎസ് കരാറിനെയും ഇന്ത്യ-ഇയു കരാറിനെയും എതിര്‍ത്തതുകൊണ്ടാണെന്ന ട്രോളുമായി എത്തിയിരിക്കുകയാണ് ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 06:44 pm IST
in Kerala

തിരുവനന്തപുരം: യുഎസ് ഇന്ത്യയുടെ വ്യാപാരച്ചുങ്കം 18 ശതമാനമായി വെട്ടിക്കുറച്ചതു മൂലം ഇന്ത്യന്‍ ഓഹരി വിപണി രേഖപ്പെടുത്തിയത് വന്‍കുതിപ്പാണ്. പക്ഷെ ഇന്ത്യന്‍ ഓഹരി വിപണിയിലെ വന്‍ കുതിപ്പിന് കാരണം എം.എ ബേബിയും സിപിഎമ്മും ഇന്ത്യ-യുഎസ് കരാറിനെയും ഇന്ത്യ-ഇയു കരാറിനെയും എതിര്‍ത്തതുകൊണ്ടാണെന്ന ട്രോളുമായി എത്തിയിരിക്കുകയാണ് ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍.

യൂറോപ്യന്‍ യൂണിയനുമായി പൂജ്യം നികുതിയോടെ സ്വതന്ത്ര വ്യാപാരക്കരാറില്‍ ഇന്ത്യ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ വ്യാപാരച്ചുങ്കം 50 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി വെട്ടിക്കുറച്ചത്. ഇതാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ സൂചികയായ സെന്‍സെക്സ് 2072 പോയിന്‍റ് കുതിക്കാന്‍ കാരണമായത്. എന്നാല്‍ ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായും ഇപ്പോള്‍ ട്രംപുമായും ഉണ്ടാക്കിയ ധാരണയെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ശക്തമായി എതിര്‍ത്തിരുന്നു.

ഇതോടെയാണ് എം.എ. ബേബി ഈ കരാറുകളെ എതിര്‍ത്തതുകൊണ്ടാണ് ഇന്ത്യയുടെ ഓഹരി വിപണി കുതിച്ചുയര്‍ന്നതെന്ന് യുവരാജ് ഗോകുല്‍ പരിഹസിച്ചത്.

“യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഒപ്പിട്ട് ആഴ്‌ച്ച ഒന്ന് തികയും മുമ്പ് അമേരിക്കയുമായും ഇന്ത്യ കരാര്‍ ഒപ്പിട്ടു..താരിഫ് കുറച്ച് 18% ആക്കിയെങ്കിലും ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമോ എന്ന ആശങ്കയിലായിരുന്നു നിക്ഷേപകര്‍….സിപിഎം കരാറിനെ എതിര്‍ത്തതോടെയാണ് ആശങ്ക മാറിയത്….അതോടെ വന്‍ കുതിപ്പാണ് ഇന്ന് ഓഹരി വിപണി രേഖപ്പെടുത്തുന്നത്….”- ഇതാണ് യുവരാജ് ഗോകുല്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റ്.

Tags: Latest newsMA BabyIndia US trade warEU India free trade agreementUS trade tariff 18 per centSensexYuvaraj Gokulbullishsharemarket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

Kerala

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.