Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്യാണിപുരയില്‍ പിറന്നത് സമരസതയുടെ ചരിത്രം; ദേവനാരായണന് ഹിന്ദുസമൂഹം ഒരുമിച്ച് അര്‍ച്ചന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 04:17 pm IST
in India, Parivar

അജ്മീര്‍(രാജസ്ഥാന്‍): ജാതിഭേദമില്ലാതെ ഹിന്ദുസമൂഹം ഒത്തുചേര്‍ന്ന് ദേവനാരായണ ക്ഷേത്രത്തില്‍ അര്‍ച്ചന നടത്തിയപ്പോള്‍ കല്യാണിപുരയില്‍ പിറന്നത് പുതുചരിത്രം. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിന്റെ ഭാഗമായാണ് സാമാജിക സമരസതയുടെ തിളക്കമേറിയ അധ്യായങ്ങളിലൊന്നിന് തുടക്കമായത്. പരമ്പരാഗതമായി ഗുര്‍ജര്‍ വിഭാഗത്തിലുള്ളവര്‍ മാത്രമാണ് കല്യാണിപുര ദേവനാരായണക്ഷേത്രത്തില്‍ അര്‍ച്ചന നടത്തിയിരുന്നത്. ക്ഷേത്രദര്‍ശനത്തിനും മറ്റും വിവേചനങ്ങളില്ലായിരുന്നെങ്കിലും ഇഷ്ടദേവന് അര്‍ച്ചന നടത്താനുള്ള അവകാശം മറ്റ് ഹിന്ദുസമുദായങ്ങളിലുള്ളവര്‍ക്കുണ്ടായിരുന്നില്ല.

ദേവനാരായണന്റെ ജന്മതിഥിയായ മാഘ ശുക്ല സപ്തമിയില്‍ ഗുര്‍ജര്‍ സമൂഹമൊന്നാകെ പങ്കെടുക്കുന്ന ഘോഷയാത്ര കല്യാണിപുര ക്ഷേത്രത്തിലെത്തി അര്‍ച്ചന നടത്തുന്ന ചടങ്ങാണ് എല്ലാവര്‍ഷവും നടക്കാറുള്ളത്. എന്നാല്‍ ഇക്കുറി ഗുര്‍ജറുകള്‍ മാത്രമല്ല എല്ലാ ഹിന്ദുക്കളും ഒരുമിച്ചു. ഭേദവിചാരത്തിന്റെ മതില്‍ക്കെട്ടുകള്‍ ഇല്ലാതായി. വിവിധ ജാതിവിഭാഗങ്ങളിലെ നൂറുകണക്കിനാളുകള്‍ ഭക്തിയോടെ, അതിലേറെ ആവേശത്തോടെ ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു.

ഘോഷയാത്രയെ വരവേല്‍ക്കാന്‍ കല്യാണിപുര ശിവക്ഷേത്ര പൂജാരി അശോക് നേരിട്ടെത്തിയത് ആഹ്ലാദമിരട്ടിപ്പിച്ചു. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണമൊരുക്കി കല്യാണിപുരയിലെ പ്രമുഖ ഗുര്‍ജര്‍ കുടുംബമായ മേഘവാള്‍ ഘോര മാതൃകയായി. എല്ലാവരെയും സ്വീകരിക്കാന്‍ ഇരുനൂറോളം സ്ത്രീകള്‍ കലശമേന്തി കാത്തുനിന്നു. ഘോഷയാത്ര അവസാനിച്ചപ്പോള്‍, ജാതിഭേദമില്ലാതെ എല്ലാവരും വഴിപാടുകള്‍ അര്‍പ്പിച്ച് ദേവനെ വണങ്ങി. ശേഷം പ്രസാദമേറ്റുവാങ്ങി.

സമാജിക സമരസതയുടെ സന്ദേശവുമായി രാജ്യമൊട്ടാകെ നടന്നുവരുന്ന ഹിന്ദുസമ്മേളനങ്ങളുടെ ഭാഗമായി കല്യാണിപുര ഗ്രാമത്തില്‍ രൂപീകരിച്ച വിപുലമായ സംഘാടക സമിതിയുടെയും ക്ഷേത്രപൂജാരി സുരേഷ് ഭദാനയുടെയും പരിശ്രമത്തിലൂടെയാണ് ഈ മുന്നേറ്റമുണ്ടായത്. എല്ലാ ഹിന്ദുക്കളും ഒന്നാണെന്നതിന്റെ സന്ദേശമാണിതെന്ന് ദേവനാരായണ ക്ഷേത്രാങ്കണത്തില്‍ നടന്ന ഹിന്ദുസമ്മേളനത്തെ അഭിവാദ്യം ചെയ്ത് സുരേഷ് ഭദാന പറഞ്ഞു. ഭഗവാന്‍ ദേവനാരായണന്‍ ഉള്‍പ്പെടെ എല്ലാ അവതാരങ്ങളെയും എല്ലാവരും ആദരിക്കുന്നു. ഏതെങ്കിലും ജാതിക്കുള്ളില്‍ ഈശ്വരനെ ഒതുക്കിനിര്‍ത്താനാവില്ല. മതപരിവര്‍ത്തന പരിശ്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഇത്തരം പരിപാടികള്‍ ഒരുമിച്ച് സംഘടിപ്പിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുസമ്മേളനത്തിന് ശേഷം രണ്ടായിരത്തിലധികം ഹിന്ദു ഭക്തര്‍, ഒരു വിവേചനവുമില്ലാതെ, ഒരുമിച്ചിരുന്ന് ഭക്ഷണപ്രസാദം കഴിച്ചാണ് പിരിഞ്ഞത്.

Tags: hinduDevanarayana TempleKalyanipura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.