Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച പാക് ഭീകരന്‍ ഇമ്രാന്‍ ദയലിനെ അജ്ഞാതന്‍ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്കര്‍ നേതാവ് ഹഫീസ് സയ്യിദിന്റെ അനുയായി

പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരന്‍ ഇമ്രാന്‍ ദയലിനെ വെടിവെച്ച് കൊന്ന് അജ്ഞാതന്‍. പാകിസ്ഥാന്‍ സൈന്യത്തിലെ ലഫ്. കേണല്‍ കൂടിയാണ് ഇമ്രാന്‍ ദയല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2026, 07:47 pm IST
inIndia, World
തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ പാക് ലഫ്. കേണലും പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരനുമായ ഇമ്രാന്‍ (ഇടത്ത്) ഇമ്രാന്‍ യാത്ര ചെയ്തിരുന്ന കാര്‍ (നടുവില്‍) ഇമ്രാന്‍റെ നേതാവായ ലഷ്കര്‍ ഇ ത്വയിബ ചീഫ് ഹഫീസ് സയിദ് (വലത്ത്)

തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ പാക് ലഫ്. കേണലും പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരനുമായ ഇമ്രാന്‍ (ഇടത്ത്) ഇമ്രാന്‍ യാത്ര ചെയ്തിരുന്ന കാര്‍ (നടുവില്‍) ഇമ്രാന്‍റെ നേതാവായ ലഷ്കര്‍ ഇ ത്വയിബ ചീഫ് ഹഫീസ് സയിദ് (വലത്ത്)

ഇസ്ലാമബാദ്: പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരന്‍ ഇമ്രാന്‍ ദയലിനെ വെടിവെച്ച് കൊന്ന് അജ്ഞാതന്‍. പാകിസ്ഥാന്‍ സൈന്യത്തിലെ ലഫ്. കേണല്‍ കൂടിയാണ് ഇമ്രാന്‍ ദയല്‍. പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ക്വാ പ്രദേശത്തില്‍ ഉള്‍പ്പെട്ട ദേര ഇസ്ലമില്‍ ഖാന്‍ എന്ന സ്ഥലത്ത് വെച്ചാണ് ഇമ്രാന്‍ ദയലിന് വെടിയേറ്റത്. ഇമ്രാന്‍ കാറിലായിരുന്നു. രാത്രി രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്.

രണ്ട് സായുധസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇമ്രാന്റെ കൊലയില്‍ കലാശിച്ചത്. ഈ വെടിവെയ്‌പിനിടയില്‍ പെടുകയായിരുന്നു ഇമ്രാന്‍. രണ്ട് സായുധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെ ഇമ്രാന‍െ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നും അറിയില്ല. . ഇതേക്കുറിച്ച് ഖൈബര്‍ പക്തൂണ്‍ ക്വ ഗവര്‍ണര്‍ ഫൈസല്‍ കരിം കുണ്ഠി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ദേരയുടെ മറ്റൊരു മകന്‍ കൂടി രക്തസാക്ഷിത്വം വഹിച്ചുവെന്ന് ഗവര്‍ണര്‍ ഫൈസല്‍ കരിം പറഞ്ഞു.

2025 ഏപ്രിൽ 22 ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്‌വരയിൽ പാക് ഭീകരര്‍ 26 വിനോദസഞ്ചാരികളെ വെടിവെച്ച് കൊന്ന സംഭവമാണ് പഹൽഗാം ആക്രമണം. ലഷ്‌കർ-ഇ-ത്വയ്യിബയുടെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണ് ഈ ആക്രമണത്തിന് പിന്നില്‍. ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹഫീസ് സയ്യിദിന്റെ അടുത്ത അനുയായിയാണ് ഇമ്രാന്‍ ദയല്‍.

അതീവരഹസ്യമായാണ് ഇമ്രാനെ വധിച്ചത്. പക്ഷെ ഈ വധശ്രമം മുന്‍കൂട്ടി അറിയാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐയ്‌ക്ക് പോലും കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

Tags: Pak Lt Colonel Imran DayalPahalgam terror attack handlerisiLashkar-e-TaibaHafiz SaeedLatest newsUnknownImran dayal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.