Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചി കപ്പല്‍ശാല മേധാവി മധു എസ്. നായര്‍ ഇന്ന് വിരമിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 07:57 am IST
inKerala

മട്ടാഞ്ചേരി: കൊച്ചിന്‍ കപ്പല്‍ശാലയുടെ സിഎംഡി മധു എസ്. നായര്‍ ഇന്ന് വിരമിക്കും. പത്ത് വര്‍ഷത്തെ കപ്പല്‍ശാലയുടെ നേതൃത്വം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം വിരമിക്കുന്നത്. കപ്പല്‍ശാലയിലെ വിവിധ തസ്തികകളിലായി 37 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചാണ് മധു എസ്. നായര്‍ വിരമിക്കുന്നത്.

2016 ജനുവരി 1 നാണ് സിഎംഡിയായി ചുമതലയേല്‍ക്കുന്നത്. 1988 ജൂണില്‍ മാനേജ്‌മെന്റ് ട്രെയിനിയായി സേവനം ആരംഭിച്ച് വിവിധ പ്രധാന പ്രവര്‍ത്തന മേഖലകളില്‍ പ്രവര്‍ത്തിച്ചു. കൊച്ചി സര്‍വകലാശാലയില്‍ നിന്ന് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ്ങില്‍ ബിരുദവും, ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും നേടി. ജാപ്പനീസ് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം, ഐഎച്ച്‌ഐ ഷിപ്പ്യാര്‍ഡ്, കുറെ എന്നിവിടങ്ങളില്‍ അഡ്വാന്‍സ്ഡ് ട്രെയിനിങ്ങും ജിക്കയുടെ പ്രത്യേക പരിശീലനവും പൂര്‍ത്തിയാക്കി. യുകെയിലെ റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് നേവല്‍ ആര്‍കിടെക്റ്റ്‌സ്, ഇന്ത്യ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് നേവല്‍ ആര്‍കിടെക്റ്റ്‌സ് എന്നിവയുടെ ഫെലോയുമാണ് അദ്ദേഹം.

ഗുരുവായൂര്‍ സ്വദേശിയാണ് മധു എസ്. നായര്‍. ഭാര്യ: കെ. രമീഥ, എന്‍പിഒഎല്‍ സീനിയര്‍ സയന്റിസ്റ്റ് ആണ്. മകള്‍ പാര്‍വതി നായര്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ്. മകന്‍ കൃഷ്ണന്‍ നായര്‍ ഹൈദരാബാദിലെ ബിറ്റ്‌സ് പിലാനിയില്‍ പഠിക്കുന്നു. സിഎസ്എലിന്റെ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടറുടെ അധിക ചുമതല ഡയറക്ടര്‍ (ഫിനാന്‍സ്) ജോസ് വി.ജെ. വഹിക്കും.

Tags: Madhu S. NairCochin Shipyard Chiefകൊച്ചിന്‍ കപ്പല്‍ശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മധു എസ്. നായര്‍ കൊച്ചി കപ്പല്‍ശാല സിഎംഡിയായി തുടരും

എറണാകുളം അവന്യൂ റീജന്റില്‍ സംഘടിപ്പിച്ച കൊച്ചി ഷിപ്പ്ബില്‍ഡിങ് സമ്മിറ്റ് 2025 ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ദൃഷ്ടിശ്രീ ബോര്‍ദലായ്, വേണു രാജാമണി, അശോക് കുമാര്‍, ഹോര്‍മിസ് തരകന്‍, ഡോ. ഡി. ധന്‍രാജ്, എം.പി. മുരളീധരന്‍ സമീപം
Kerala

കപ്പല്‍ നിര്‍മാണരംഗത്ത് ഭാരതം ആഗോളശക്തി: മധു എസ്. നായര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.