Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുനേത്രാ പവാര്‍ ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും; എക്സൈസ്, സ്പോര്‍ട്സ് വകുപ്പുകള്‍ സുനേത്രയ്‌ക്ക്, തല്‍ക്കാലം ധനകാര്യം ഫഡ്നാവിസിന്

മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി അന്തരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഇക്കാര്യം സുനേത്ര പവാര്‍ തന്നെ സ്ഥിരീകരിച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 10:22 pm IST
inIndia
അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

മുംബൈ: മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി അന്തരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഇക്കാര്യം സുനേത്ര പവാര്‍ തന്നെ സ്ഥിരീകരിച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു.

തല്‍ക്കാലം അജിത് പവാര്‍ വഹിച്ചിരുന്ന എക്സൈസ്, സ്പോര്‍ട്സ് വകുപ്പുകള്‍ സുനേത്ര പവാര്‍ തന്നെ കൈകാര്യം ചെയ്യും. അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന ധനകാര്യവകുപ്പ് തല്‍ക്കാലം മുഖ്യമന്ത്രി ഫഡ് നാവിസ്  വഹിയ്‌ക്കും. ഇപ്പോള്‍ മഹാരാഷ്‌ട്രയുടെ ബജറ്റ് പ്രഖ്യാപനം നടക്കാന്‍ പോവുകയാണ്. അതിനാലാണ് ഇത്. ബജറ്റവതരണത്തിന് ശേഷം ധനകാര്യവകുപ്പ് എന്‍സിപിയ്‌ക്ക് തിരിച്ചുകൊടുക്കുമെന്നറിയുന്നു.

എന്തായാലും സുനേത്ര പവാര്‍ ഭര്‍ത്താവിന്റെ ചുമതലകള്‍ ഏറ്റെടുക്കണമെന്ന ബിജെപിയുടെ ആഗ്രഹമാണ് സഫലമാകുന്നത്. ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് എന്‍സിപി (അജിത് പവാര്‍) ഗ്രൂപ്പിന്റെ നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭൂജ് ബാല്‍, സുനില്‍ തത്കറെ എന്നീ നേതാക്കള്‍ മുഖ്യമന്ത്രി ഫഡ് നാവിസിനെ കണ്ടിരുന്നു. അജിത് പവാര്‍ വഹിച്ചിരുന്ന വകുപ്പുകള്‍ എന്‍സിപിയ്‌ക്ക് തിരിച്ചുനല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പക്ഷെ അധികം വൈകുന്നതിന് മുന്‍പ് സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന വിവരം പുറത്തുവരികയായിരുന്നു. ഇതോടെ തല്‍ക്കാലം എന്‍സിപി അജിത് പവാര്‍ ഗ്രൂപ്പിനുള്ളിലെ അധികാര വടംവലിയ്‌ക്ക് അല്‍പം ശമനമുണ്ടാകുമെന്ന് കരുതുന്നു. അജിത് പവാറും ഫഡ്നാവിസും ഷിന്‍ഡേയും തമ്മിലുള്ള സൗഹൃദമായിരുന്നു മഹായുതി എന്ന മുന്നണിയുടെ നട്ടെല്ല്. അതില്‍ അജിത് പവാര്‍ നഷ്ടപ്പെട്ടത് വലിയ ആഘാതം തന്നെയാണ്. അതുപോലെ സൗഹൃദത്തോടെ മുന്നേറാന്‍ കഴിയുന്ന മറ്റൊരു നേതാവായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് സാധിക്കുമെന്ന് ഫഡ്നാവിസും ഷിന്‍ഡേയും കരുതുന്നു.ഇവിടേയും ഫഡ്നാവിസും അജിത് പവാറും തമ്മിലുള്ള സൗഹൃദം തന്നെയാണ് തുണയാവുന്നത്. ഭര്‍ത്താവുമായുള്ള ഫഡ് നാവിസിന്റെ ബന്ധത്തിന്റെ ആഴം നന്നായി അറിയുന്നയാളാണ് സുനേത്ര പവാര്‍. ഇത് തന്നെയാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനുള്ള അവരുടെ തീരുമാനത്തിന് പിന്നില്‍ എന്നറിയുന്നു. ഉപമുഖ്യമന്ത്രി പദവി, ധനകാര്യമന്ത്രിപദവി എന്നിവയ്‌ക്കായി പ്രഫുല്‍ പട്ടേലും ഛഗന്‍ഭുജ്ബലും സുനില്‍ തത്കറെയും കരുക്കള്‍ നീക്കുന്നതായും ചില വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

അജിത് പവാറിന്റെ വിയോഗത്തിന് ശേഷം പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം ജനവരി ഫെബ്രുവരി ഒന്ന് ഞായറാഴ്ച നടക്കും. എൻസിപി നിയമസഭാ കക്ഷി യോഗത്തില്‍ അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അജിത് പവാറിന്റെ സ്ഥാനത്തേക്ക് സുനേത്ര പവാര്‍ എത്തിച്ചേരണമെന്നാണ് ബിജെപിയും ഷിന്‍ഡേ പക്ഷം ശിവസേനയും ആഗ്രഹിക്കുന്നത്.

ആകെ 288 സീറ്റുകള്‍ അടങ്ങിയതാണ് മഹാരാഷ്‌ട്ര നിയമസഭ.ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയ്‌ക്ക് മഹാരാഷ്‌ട്ര നിയമസഭയില്‍ ആകെ 230 സീറ്റുകളാണ് ഉള്ളത്.ബിജെപിയ്‌ക്ക് 132 സീറ്റുകളും ഷിന്‍ഡേ പക്ഷം ശിവസേനയ്‌ക്ക് 57 സീറ്റുകളും ഉണ്ട്.ഇതില്‍ എന്‍സിപി (അജിത് പവാര്‍) പക്ഷത്തിന് 40 സീറ്റുകളാണ് ഉള്ളത്.ബിജെപിയും ശിവസേനയും ഒന്നിച്ച് നിന്നാല്‍ ഉള്ള 189 സീറ്റുകള്‍ കേവല ഭൂരിക്ഷപക്ഷത്തിന് ധാരാളമാണ്. പക്ഷെ അങ്ങിനെ ഒരു പ്രതിസന്ധിയിലേക്ക് മുന്നണി ബന്ധം വഴുതിപ്പോകരുതെന്ന് ഫഡ്നാവിസും ഷിന്‍ഡേയും ആഗ്രഹിയ്‌ക്കുന്നു.

Tags: Sharad PawarDevendra Fadnavisajit pawarSunetra PawarMahayutiMaharashtra politicsLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.