Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മഹാമാഘ മഹോത്സവ വേദിയിൽ ശാസ്ത്ര വിദ്വദ് സദസ്സ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 12:23 pm IST
inNews

തിരുനാവായ: മഹാമാഘ മഹോത്സവ വേദിയിൽ ഇന്നും നാളെയും ഗണിതശാസ്ത്രത്തിൽ വിദ്വദ് സദസ്സ് നടക്കും. പ്രമുഖ യൂണിവേഴ്‌സിറ്റികളുടെ സഹകരണത്തോടെ, വിദ്യാഭ്യാസ വികാസ കേന്ദ്രം, മാധവ ഗണിത കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് സദസ്സ്.
കോൺഫ്രൻസ് ഓഫ് സ്‌കോളാഴ്‌സ് ഓഫ് ഇൻഡ്യൻ നോളജ് സിസ്റ്റം എന്ന പേരിലാണ് പരിപാടി.
മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ്, കേരളത്തിലെ കേന്ദ്രസർവകലാശാല വിസി: പ്രൊഫ.ഡോ.സിദ്ധു.പി.അൽഗുർ, കോഴിക്കോട് സർവകലാശാല വിസി: പ്രൊഫ.ഡോ.പി. രവീന്ദ്രൻ, മലയാളം സർവകലാശാല വിസി:പ്രൊഫ.ഡോ.പി.ആർ. പ്രസാദ്, ന്യൂദൽഹി ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ കൺവീനർ എ.വിനോദ്, മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി, വിദ്യാഭ്യാസ വികാസ മകന്ദ്രം കേരള സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.കെ. ഷൈൻ, വല്ലഭട്ട കളരി സംഘം ഗുരുക്കൾ കെ.പി. കൃഷ്ണദാസ്, നാഷണൽ ആയുർവേദ ടാസ്‌ക് ഫോഴ്‌സ് മെമ്പർ (എഫ്‌ഐസിസിഐ) ഡോ.ഡി. ഇന്ദുചൂഡൻ, ഓസ്റ്റിൻ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഫുൾബ്രൈറ്റ് സ്‌കോളാർ ഡോ. രാജേന്ദു എന്നിവരാണ് വിവിധ സംവാദങ്ങളിൽ പങ്കെടുക്കും.
ചർച്ചകളും സംവാദങ്ങളും ഇത്തരം മഹോത്സവങ്ങളുടെ പാരമ്പര്യവും സംസ്‌കാരവുമാണ്. കേരളത്തിന്റെ ധന്യമായ ശാസ്ത്രപാരമ്പര്യത്തിന് നൂറ്റാണ്ടുകൾ മുമ്പ് നടന്ന മാഘമഹോത്സവങ്ങളുടെ ചരിത്രമുണ്ട്.
ലോകം മുഴുവൻ ചികിത്സ തേടി എത്തുന്ന കേരളീയ പഞ്ചകർമ്മങ്ങൾ, മർമ്മ ചികിത്സാ രീതികൾ മുതലായവ വികസിപ്പിച്ച കേരളീയ ആയുർവേദവും, ഗണിത ശാസ്ത്രത്തിലെ ‘പൈ’യുടെ മൂല്യവും ‘കാലക്കുലസി’ന്റെ അടിസ്ഥാനവും ‘ഡിഫറൻസിയേഷൻ’, ‘ഇന്റഗ്രേഷൻ’മുതലായവയും കണ്ടെത്തിയ കേരളീയ ഗണിത പരമ്പരയും (കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്), ജ്യോതിർഗോളങ്ങളുടെ ചലനം കൃത്യമായി നിർണയിക്കാൻ ആര്യഭടന്റെ കണ്ടെത്തലുകളെ പോലും കാലാനുസൃതമായി പരിഷ്‌കരിച്ച പരഗണിത ദൃക് ഗണിത സമ്പ്രദായങ്ങൾക്ക് രൂപം കൊടുത്ത കേരളീയ ജ്യോതിശാസ്ത്രശാഖയും (കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്) എല്ലാം ഇത്തരം വിദ്വൽ സഭകളുടെ ഫലമോ അവയുടെ അംഗീകാരം നേടിയതോ ആയിരിക്കാമെന്ന് വിദഗ്ധർ കരുതുന്നു.
ഈ പശ്ചാത്തലത്തിലാണ് ആ കാലം ഇപ്പോൾ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി പുനർജനിപ്പിക്കുന്നത്. അഗസ്ത്യർ (മർമ്മ/കളരി/ ആയുർവേദ/ സിദ്ധ), വാഗ്ഭടൻ (ആയുർവേദ), സംഗമഗ്രാമ മാധവൻ (കേരളീയ ഗണിതം ജ്യോതിശാസ്ത്രം) മുതലായവരാൽ പരിപോഷിപ്പിക്കപ്പെട്ട ശാസ്ത്ര ശാഖകളിലെ വിദഗ്‌ദ്ധരാണ് വീണ്ടും നിളാതീരത്ത് ഒത്തു ചേരുന്നത്.
കോൺഫ്രൻസ് ഓഫ് സ്‌കോളാഴ്‌സ് ഓഫ് ഇൻഡ്യൻ നോളജ് സിസ്റ്റം എന്ന പേരിലാണ് പരിപാടി.
മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ്, കേരളത്തിലെ കേന്ദ്രസർവകലാശാല വിസി: പ്രൊഫ.ഡോ.സിദ്ധു.പി.അൽഗുർ, കോഴിക്കോട് സർവകലാശാല വിസി: പ്രൊഫ.ഡോ.പി. രവീന്ദ്രൻ, മലയാളം സർവകലാശാല വിസി:പ്രൊഫ.ഡോ.പി.ആർ. പ്രസാദ്, ന്യൂദൽഹി ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ കൺവീനർ എ.വിനോദ്, മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി, വിദ്യാഭ്യാസ വികാസ മകന്ദ്രം കേരള സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.കെ. ഷൈൻ, വല്ലഭട്ട കളരി സംഘം ഗുരുക്കൾ കെ.പി. കൃഷ്ണദാസ്, നാഷണൽ ആയുർവേദ ടാസ്‌ക് ഫോഴ്‌സ് മെമ്പർ (എഫ്‌ഐസിസിഐ) ഡോ.ഡി. ഇന്ദുചൂഡൻ, ഓസ്റ്റിൻ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഫുൾബ്രൈറ്റ് സ്‌കോളാർ ഡോ. രാജേന്ദു എന്നിവരാണ് വിവിധ സംവാദങ്ങളിൽ പങ്കെടുക്കും.
സ്റ്റം എന്ന പേരിലാണ് പരിപാടി.

Tags: #MahaMagghaMaholsavam#ScholarSeminar#Mahamandaleswar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

News

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

അയുത ചണ്ഡിക മഹായാഗത്തിന്റെ ആചാര്യയായ യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതിയെ യാഗപുരിയിലേക്ക് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു
Kerala

ദക്ഷിണേന്ത്യയിലെ ആദ്യ ‘അയുത ചണ്ഡിക മഹായാഗം’ ഇന്ന് മുതല്‍

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.