Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒ പനീര്‍ശെല്‍വവും എന്‍ഡിഎയില്‍; തമിഴ്നാട്ടില്‍ ബിജെപി-എഐഎഡിഎംകെ മുന്നണി കരുത്താര്‍ജ്ജിക്കുന്നു

അനുദിനമെന്നോണം കരുത്താര്‍ജ്ജിക്കുകയാണ് തമിഴ്നാട്ടിലെ ബിജെപി-എഐഎഡിഎംകെ നയിക്കുന്ന എന്‍ഡിഎ മുന്നണി. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച ഒ. പനീര്‍ശെല്‍വവും എന്‍ഡിഎയില്‍ ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 08:21 pm IST
inIndia
തമിഴ്നാട്ടിലെ മധുരാന്തകത്ത് എന്‍ഡിഎ പൊതുയോഗത്തിനെത്തിയ മോദി എഐഎഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വവുമായി നര്‍മ്മം പങ്കിടുന്നു (ഇടത്ത്) ഒ. പനീര്‍ ശെല്‍വം എന്‍ഡിഎയില്‍ ചേര്‍ന്നതായി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു (വലത്ത്)

തമിഴ്നാട്ടിലെ മധുരാന്തകത്ത് എന്‍ഡിഎ പൊതുയോഗത്തിനെത്തിയ മോദി എഐഎഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വവുമായി നര്‍മ്മം പങ്കിടുന്നു (ഇടത്ത്) ഒ. പനീര്‍ ശെല്‍വം എന്‍ഡിഎയില്‍ ചേര്‍ന്നതായി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു (വലത്ത്)

ചെന്നൈ: അനുദിനമെന്നോണം കരുത്താര്‍ജ്ജിക്കുകയാണ് തമിഴ്നാട്ടിലെ ബിജെപി-എഐഎഡിഎംകെ നയിക്കുന്ന എന്‍ഡിഎ മുന്നണി. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച ഒ. പനീര്‍ശെല്‍വവും എന്‍ഡിഎയില്‍ ചേര്‍ന്നു. വ്യാഴാഴ്ച ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഒ.പനീര്‍ശെല്‍വം എന്‍ഡിഎയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

എഐഎഡിഎംകെ നേതാവായ പളനിസ്വാമിയുടെ വാക്കുകള്‍ എല്ലാ പ്രവര്‍ത്തകരും അനുസരിക്കണമെന്നാണ് ഏകകണ്ഠമായ തീരുമാനമെന്ന് ഒ. പനീര്‍ശെല്‍വം വ്യക്തമാക്കി. മുന്‍മുഖ്യമന്ത്രിയായിരുന്ന ഒ. പനീര്‍ശെല്‍വം നേരത്തെ പളനിസ്വാമിയുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി എഡിഎംകെടിയുഎംകെ എന്ന പേരില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിച്ചിരുന്നു.

എന്തായാലും പനീര്‍ശെല്‍വത്തിന്റെ വരവോടെ എന്‍ഡിഎ കരുത്തുറ്റ മുന്നണിയായി മാറിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എഎംഎംകെയുടെ നേതാവായ ടിടിവി ദിനകരനും എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു. ഇതോടെ എടപ്പാടി പളിനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ, ബിജെപി, ടിടിവി ദിനകരന്‍ നയിക്കുന്ന എഎംഎംകെ, അമ്പുമണി രാമദാസ് നയിക്കുന്ന പട്ടാളി മക്കള്‍ കച്ചി (പിഎംകെ), വാസന്‍ നയിക്കുന്ന ടിഎംസി (തമിഴ് മാനില കോണ്‍ഗ്രസ്), ഐജെകെ(ഇന്‍ഡിയ ജനനായക കക്ഷി) എന്നിവ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി.

ഈയിടെ പ്രധാനമന്ത്രി മോദി എന്‍ഡിഎയുടെ പ്രചാരണാര്‍ത്ഥം ചെന്നൈയ്‌ക്കടുത്തുള്ള മധുരാന്തകത്ത് പൊഏതുയോഗത്തിന് എത്തിയിരുന്നു. തമിഴ്‌നാട് ഇപ്പോൾ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും ഡി‌എം‌കെയുടെ ദുർഭരണത്തിൽ നിന്ന് മോചനം നേടാൻ തമിഴ്‌നാട് ആഗ്രഹിക്കുന്നുവെന്നും ഉള്ള മോദിയുടെ ആഹ്വാനം എന്‍ഡിഎ മുന്നണിയിലെ അംഗങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്. അന്നത്തെ പ്രസംഗത്തില്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ 230 സീറ്റുകള്‍ പിടിക്കുമെന്ന് എഐഎഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പളനിസ്വാമി അവകാശപ്പെട്ടിരുന്നു. ആകെ 234 നിയമസഭാസീറ്റുകളാണ് തമിഴ്നാട് നിയമസഭയില്‍ ഉള്ളത്.

Tags: OPSPalaniswamimodiNDATamil NaduPMKLatest newsTamil Manila CongressO Panneerselvam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

World

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.