Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കമൽ സാറിന്റെ സിനിമയാണെങ്കിൽ തീർച്ചയായും ലിപ് ടു ലിപ് കിസ്സിങ് സീനുണ്ടാകും ; ഷണ്മുഖിയിൽ അഭിനയിക്കാൻ എത്തിയപ്പോൾ കരഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 10:45 pm IST
inEntertainment

സൗത്ത് ഇന്ത്യ‌ൻ സിനിമയിൽ ഒരു സമയത്ത് താരറാണി പട്ടം അലങ്കരിച്ചിരുന്ന അഭിനേത്രിയാണ് മീന.  നടിയുടെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റായ സിനിമകളിൽ ഒന്ന് കമൽഹാസന്റെ അവ്വൈ ഷൺമുഖിയാണ്

സിനിമയിൽ ചുംബനരം​ഗം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുന്ന മീനയുടെ വീഡിയോയാണ് വൈറലാകുന്നത്. കമൽഹാസൻ സിനിമകളിൽ ചുംബനരം​ഗം ഉണ്ടാകുമെന്നത് നായികയായി അഭിനയിക്കാമെന്ന് സമ്മതിച്ച സമയത്ത് ഓർത്തില്ലെന്ന് മീന പറയുന്നു. ഭയത്തോടെയാണ് അഭിനയിച്ചതെന്നും കരച്ചിലായിരുന്നുവെന്നും മീന പറയുന്നു.

‘ കമൽ സാറിന്റെ സിനിമയാണെങ്കിൽ തീർച്ചയായും ലിപ് ടു ലിപ് കിസ്സിങ് സീനുണ്ടാകും. പക്ഷെ അവ്വൈ ഷൺമുഖിയിൽ അഭിനയിക്കാമെന്ന് കരാർ ഒപ്പിട്ട സമയത്ത് എനിക്ക് അത് ഓർമയുണ്ടായിരുന്നില്ല. രണ്ടാമത്തെ ദിവസം പാർക്കിൽ വെച്ച് കമൽ സാറുമായി സംസാരിക്കുന്ന സീനായിരുന്നു എടുത്തത്. അസിസ്റ്റന്റ് ഡയറക്ടർ എന്റെ അടുത്ത് വന്ന് കിസ്സിങ് സീനാണ് എടുക്കാൻ പോകുന്നതെന്ന് മാത്രം പറഞ്ഞു.

ഞാൻ ആകെ ഭയപ്പെട്ടു. അയ്യോ കിസ്സിങ് സീനാണോ… എങ്ങനെ ഞാൻ ഈ സീൻ ചെയ്യും എന്നൊക്കെയുള്ള ചിന്തയായി. കിസ്സിങ് സീനുകളോട് ഞാൻ യൂസ്ഡ് അല്ല. മാത്രമല്ല കംഫർട്ടബിളുമല്ല. എനിക്ക് ഇത് ചെയ്യാൻ കഴി‌യില്ല. അമ്മ ഒന്ന് സംവിധായകനോട് ഇക്കാര്യം സംസാരിക്കാമോയെന്ന് ഞാൻ ചോദിച്ചു.

കാരണം എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ കഴിയില്ല. കെ.എസ് രവികുമാർ സാറായിരുന്നു സംവിധായകൻ. അദ്ദേഹം വളരെ ഡോമിനേറ്റിങ് സ്വഭാവമുള്ളയാളാണ്. അമ്മയും ഞാനും ഇക്കാര്യം പറയാൻ അദ്ദേഹത്തെ സമീപിക്കാൻ ഒരുങ്ങും മുമ്പ് ഷോട്ട് റെഡിയെന്ന് അനൗൺസ്മെന്റ് വന്നു. അതുകൂടി കേട്ടതോടെ ഞാൻ‌ കരച്ചിലായി. കണ്ണുകൾ നിറഞ്ഞ് ഒഴുകി.‍ ഇന്നും ലിപ് ലോക്ക് രംഗത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല. എനിക്ക് അത് ചെയ്യുന്നതിനോടും താൽപര്യമില്ലെന്നുമാണ് ‘ മീന പറഞ്ഞത്

 

 

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.