Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ വിമാനം ലാൻഡ് ചെയ്തയുടനെ വലിയ സ്ഫോടനം ഉണ്ടായി , വിമാനം മുഴുവനും കത്തി ‘ ; അജിത് പവാറിന്റെ വിമാനാപകടത്തെക്കുറിച്ച് ദൃക്സാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 02:23 pm IST
in India

പൂനെ : അജിത് പവാർ സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്തയുടൻ സ്ഫോടനമുണ്ടായതായി ദൃക്സാക്ഷി. മഹാരാഷ്‌ട്രയിലെ ബാരാമതിയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത് . ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, അവസാന നിമിഷവും വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചു. പിന്നീട് ഏകദേശം 100 അടി അകലെ നിന്ന് താഴേക്ക് പതിച്ചു. പൈലറ്റ് അടിയന്തര ലാൻഡിംഗിന് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല . ലാൻഡിംഗിനിടെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ നിന്ന് തെന്നിമാറി തകർന്നുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

അപകടസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷി ഭയാനകമായ രംഗത്തിനാണ് താൻ സാക്ഷ്യം വഹിച്ചതെന്നാണ് പറയുന്നത് . ” വിമാനം താഴേക്ക് ഇറങ്ങുമ്പോൾ, അത് തകരുമെന്ന് എനിക്ക് പെട്ടെന്ന് തോന്നി, അത് തന്നെയാണ് സംഭവിച്ചത്. വിമാനം ലാൻഡ് ചെയ്തയുടനെ ഒരു വലിയ സ്ഫോടനം ഉണ്ടായി. മുഴുവൻ വിമാനത്തിനും തീപിടിച്ചു, തുടർന്ന് നാലോ അഞ്ചോ സ്ഫോടനങ്ങൾ ഉണ്ടായി.

നാട്ടുകാർ ഉടൻ തന്നെ സഹായത്തിനായി ഓടിയെത്തി . വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും തീ വളരെ ശക്തമായിരുന്നതിനാൽ ആർക്കും അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. പിന്നീടാണ്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അജിത് ദാദ വിമാനത്തിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത് .‘ അദ്ദേഹം പറയുന്നു.

ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി അജിത് പവാർ ബുധനാഴ്ച ബാരാമതിയിൽ നിരവധി റാലികളെ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു. അപകടം നടന്നയുടനെ രക്ഷാപ്രവർത്തകരും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. സാങ്കേതിക തകരാറുകൾ, കാലാവസ്ഥ, പൈലറ്റിംഗ് പിഴവ് എന്നിവയുൾപ്പെടെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണ്

 

Tags: Ajith pawar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരത് പവാറിന്റെ കുബുദ്ധി? അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രസ്താവന നടത്തി, പിന്നെ ചെറുമകന്‍ പവാറിനെ ഇറക്കി ദുരൂഹത ഉണ്ടാക്കുന്നോ?

India

അജിത് പവാറിന്റെ മരണത്തില്‍ സംശയമെന്ന് അനന്തരവന്‍ രോഹിത് പവാര്‍, മുതിര്‍ന്ന നേതാവ് യാത്ര മനഃപൂര്‍വം വൈകിപ്പിച്ചു

India

അജിത് പവാറിന് കണ്ണീരോടെ വിടനൽകി ബാരാമതി; വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

Editorial

ബാരാമതിയുടെ ദുഃഖം

India

അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ; മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് കൈയിൽ ധരിച്ചിരുന്ന വാച്ച്

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.