Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴമാണോ ? തിരിച്ചറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 07:53 pm IST
inHealth

മിക്കവാറും എല്ലാ ദിവസവും പഴം കഴിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ടുതന്നെ പഴുത്ത പഴവും ശരിക്ക് പഴുക്കാത്ത പഴവും തമ്മിലുള്ള വ്യത്യാസം കൃത്യമായി തിരിച്ചറിയാന്‍ നമ്മള്‍ അറിഞ്ഞിരിക്കണം.പച്ചയായി എത്തിക്കുന്ന പഴങ്ങൾ പെട്ടെന്ന് വിറ്റഴിക്കാൻ വേണ്ടി വ്യാപാരികൾ പലപ്പോഴും കാൽസ്യം കാർബൈഡ് പോലുള്ള മാരകമായ കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ പഴുപ്പിക്കുന്ന പഴങ്ങൾ കഴിക്കുന്നത് ദഹനക്കേടിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും

സ്വാഭാവികമായി പഴുത്ത പഴങ്ങൾക്ക് ഒരിക്കലും ഒരേപോലെ തിളക്കമുള്ള മഞ്ഞനിറം ഉണ്ടാവില്ല. പഴം പഴുക്കുമ്പോൾ അതിലെ അന്നജം പഞ്ചസാരയായി മാറുന്നതിന്റെ ലക്ഷണമായി, തോലിൽ ചെറിയ തവിട്ട് അല്ലെങ്കിൽ കറുപ്പ് പുള്ളികൾ പ്രത്യക്ഷപ്പെടും. ഇതിനെ ഷുഗർ സ്പോട്ടുകൾ എന്നാണ് പറയുന്നത്.

പഴത്തിന് നല്ല മധുരമുണ്ടെന്നതിന്റെ തെളിവുകൂടിയാണിത്. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവ ആണെങ്കിൽ പഴം മുഴുവൻ പ്ലാസ്റ്റിക് പോലെ തോന്നിക്കുന്ന കൃത്രിമമായ തിളക്കവും കടും മഞ്ഞനിറവും ഉണ്ടാവും.പഴം വാങ്ങുമ്പോൾ അതിന്റെ ഞെട്ടു കൂടി ഒന്ന് ശ്രദ്ധിക്കുക. പഴം സ്വാഭാവികമായി പഴുത്തതാണെങ്കിൽ അതിന്റെ ഞെട്ടും കറുത്തതോ കടും തവിട്ട് നിറത്തിലോ ആയിരിക്കും. എന്നാൽ ഞെട്ട് നല്ല പച്ചനിറത്തിലും പഴം മഞ്ഞനിറത്തിലുമാണെങ്കിൽ അത് കെമിക്കൽ ഉപയോഗിച്ച് പഴുപ്പിച്ചതാകാൻ സാധ്യത കൂടുതലാണ്. സ്വാഭാവികമായി പഴുക്കുന്ന പഴങ്ങളുടെ ഞെട്ട് അല്‍പ്പം ഉണങ്ങിയ നിലയിലായിരിക്കും ഉണ്ടാവുക.

നന്നായി പഴുത്ത പഴം കഴിക്കുമ്പോൾ നല്ല മധുരവും മൃദുത്വവും അനുഭവപ്പെടും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയ്‌ക്ക് മധുരം കുറവായിരിക്കും. ചിലപ്പോൾ ഇവയുടെ നടുഭാഗം കട്ടിയുള്ളതും തോൽ പൊളിക്കാൻ ഭയങ്കര പ്രയാസമുള്ളതും ആയിരിക്കും.സ്വാഭാവികമായി പഴുത്ത നല്ല പഴത്തിന് ഒരു പ്രത്യേക സുഗന്ധമുണ്ടാകും. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവയ്‌ക്ക് പലപ്പോഴും മണം കുറവായിരിക്കും

 

Tags: kichen tips
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

Food

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

Cooking

ഇവ ഫ്രീസ് ചെയ്താൽ 10 മിനിട്ടിനുള്ളിൽ കിടിലൻ സാമ്പാർ ഉണ്ടാക്കാം

Cooking

വീട്ടിലെ ഗ്യാസ് ലൈറ്റർ പണിമുടക്കിയോ ? പുതിയത് വാങ്ങേണ്ടതില്ല, നന്നാക്കാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.